പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതിയിലെ ക്രിസ്മസ് ആഘോഷത്തിൽ

Last Updated:
ക്രിസ്ത്യൻ മതനേതാക്കള്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ആഘോഷങ്ങളിൽ പങ്കെടുത്തത്
1/4
 ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതിയിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ക്രിസ്ത്യൻ മതനേതാക്കള്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ആഘോഷങ്ങളിൽ പങ്കെടുത്തത്. 

advertisement
2/4
 കേന്ദ്ര സർക്കാരും ക്രിസ്ത്യൻ സമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുന്നതിന്റെ വേദിയായി ആഘോഷ ചടങ്ങ് മാറി. രാഷ്ട്രീയ, മത, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

3/4
 കേന്ദ്രമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ജിയുടെ വസതിയിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്ത്യൻ സമൂഹത്തിലെ പ്രമുഖരുമായി സംവദിക്കുകയും ചെയ്തു- പ്രധാനമന്ത്രി ‌സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.

4/4
 ക്രിസ്മസ് ആഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ പങ്കുവെച്ചു. കേരളത്തിലെ ബിജെപിയുടെ മുതിർന്ന നേതാവായ ജോർജ് കുര്യന്റെ മന്ത്രിസഭാ പ്രവേശനം അപ്രതീക്ഷിതമായിരുന്നു. 

സുശീല കാർക്കി നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി

  • നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കാർക്കി സത്യപ്രതിജ്ഞ ചെയ്യും.

  • സുശീല കാർക്കി നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും മുൻ വനിതാ ചീഫ് ജസ്റ്റിസുമാണ്.

  • സത്യപ്രതിജ്ഞയ്ക്ക് ശേഷം താൽക്കാലിക മന്ത്രിമാരുടെ സമിതി രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്.

View All
advertisement