നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയാണ്. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്
2/ 13
മ്യാൻമാർ പ്രസിഡന്റ് വിൻ മിന്റ്
3/ 13
നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി
4/ 13
മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗഥ്
5/ 13
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്
6/ 13
തായ്ലൻഡിൽ നിന്നുള്ള പ്രത്യേക പ്രതിനിധി ഗ്രിസാഡ ബൂനാർക്ക്