Surat Fire:മരണം 20 ആയി; കെട്ടിട ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു

Last Updated:
തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു
1/6
 ഗുജറാത്തിലെ സൂററ്റില്‍ കോച്ചിങ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി.

advertisement
2/6
Fire in Surat
14നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. തക്ഷശില കോംപ്ലക്സിലെ ബഹുനില കെട്ടിടത്തിൽ ഇന്നലെ വൈകീട്ടാണ് തീപിടിത്തമുണ്ടായത്.
advertisement
3/6
 രക്ഷപ്പെടാനായി താഴോട്ട് ചാടിയ വിദ്യാര്‍ത്ഥികളും അധ്യാപകനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

4/6
 സംഭവത്തില്‍ കെട്ടിട ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

5/6
 മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

6/6
 കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടുന്നതിനിടെയാണ് നാല് കുട്ടികള്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 18 അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Horoscope Oct 6 | സംസാരത്തിൽ സംയമനം പാലിക്കുക; ആശയവിനിമയത്തിൽ വെല്ലുവിളികൾ ഉണ്ടാകും: ഇന്നത്തെ രാശിഫലം

  • ഇന്നത്തെ രാശിഫലത്തിൽ ആശയവിനിമയത്തിൽ വെല്ലുവിളികൾ

  • കർക്കിടകം രാശിക്കാർ ദയയിലൂടെ ബന്ധങ്ങൾ ശക്തമാക്കും

  • ചിങ്ങം രാശിക്കാർ ആത്മപരിശോധനയിൽ നിന്നും പ്രയോജനം നേടും

View All
advertisement