ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

Last Updated:
കൊല്ലപ്പെട്ട ആളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിലൊരാൾ വിദേശ പൗരനാണെന്നും റിപ്പോർട്ടുകളുണ്ട്.
1/5
jammu kashmir, encounter
ശ്രീനഗർ: കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകളോളം തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്.
advertisement
2/5
 കൊല്ലപ്പെട്ട ആളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിലൊരാൾ വിദേശ പൗരനാണെന്നും റിപ്പോർട്ടുകളുണ്ട്.
കൊല്ലപ്പെട്ട ആളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിലൊരാൾ വിദേശ പൗരനാണെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
3/5
Military footage, Web series, film, Indian Army, ഇന്ത്യൻ സൈന്യം, വെബ് സീരീസ്, സിനിമ
ബുദ്ഗാമിലെ ഛ‍ഡൂര മേഖലയിലെ മോച്ച്വയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈനികർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ പ്രദേശം വളഞ്ഞ സൈന്യം തിരച്ചിൽ ആരംഭിച്ചു. (പ്രതീകാത്മക ചിത്രം)
advertisement
4/5
isis terrorists, isis terrorists in kerala and karnataka, un report on terrorism, ഐഎസ് ഭീകരർ, ഐഎസ് ഭീകരർ കേരളത്തിൽ, ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്
ഇതിനിടെ ഭീകരർ വെടിയുതിർത്തതോടെ പോരാട്ടത്തിൽ കലാശിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പിനൊടുവിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പുറത്തു വിട്ട വിവരം.
advertisement
5/5
CRPF, crpf jawan killed, Handwara, jammu and kashmir, ജമ്മു, ജമ്മു കശ്മീർ, സിആർപിഎഫ്, ഭീകരാക്രമണം
ആരൊക്കെയാണ് കൊല്ലപ്പെട്ടത്, ഇവർ ഏത് സംഘടനയുടെ ഭാഗമായിട്ടുള്ളവരാണ് തുടങ്ങിയ കാര്യങ്ങളിലൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രാഥമികമായ ലഭിച്ച സൂചനകൾ അനുസരിച്ചാണ് ഇതിലൊരാൾ വിദേശിയാണെന്ന റിപ്പോർട്ടുകളെത്തുന്നത്. (പ്രതീകാത്മക ചിത്രം)
advertisement
Weekly Love Horoscope December 22 to 28 | പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം ; ഇത് പരിഹരിക്കാൻ  ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം; ഇത് പരിഹരിക്കാൻ ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
  • പ്രണയ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം

  • കുടുംബം, ജോലി, സാമ്പത്തികം, വിശ്വാസം എന്നിവയിൽ ശ്രദ്ധ പുലർത്തി

View All
advertisement