advertisement

'വിഭജന സമയത്ത് ഇന്ത്യയ്ക്കൊപ്പം നിന്ന മുസ്ലീങ്ങൾ വലിയ ഔദാര്യമൊന്നുമല്ല ചെയ്തത്': വീണ്ടും പ്രകോപനം ഉയർത്തി യോഗി ആദിത്യ നാഥ്

Last Updated:
'പാകിസ്താന്റെ രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ അവർ എതിർക്കേണ്ടതായിരുന്നു
1/9
 ന്യൂഡൽഹി: വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ന്യൂഡൽഹി: വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
advertisement
2/9
 വിഭജന സമയത്ത് ഇന്ത്യയിൽ തന്നെ തുടരാന്‍ തീരുമാനിച്ച മുസ്ലീങ്ങൾ രാജ്യത്തിന് വലിയ ഔദാര്യമൊന്നുമല്ല ചെയ്തത് എന്നായിരുന്നു യോഗിയുടെ പ്രസ്താവന.

3/9
 ബിബിസി ഹിന്ദിക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് യോഗി ഇത്തരമൊരു പരാമർശം നടത്തിയത്.

4/9
 'പാകിസ്താന്റെ രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ അവർ എതിർക്കേണ്ടതായിരുന്നുവെന്നും അഭിമുഖത്തിൽ യോഗി ആദിത്യനാഥ് വ്യക്തമാക്കി.

5/9
 പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് യുപി മുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രതികരണം.

6/9
 രണ്ട് ദിവസത്തിനുള്ളിൽ ഡൽഹി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആദിത്യനാഥിന്‍റെ ഇത്തരമൊരു പരാമർശം വൻവിവാദങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്.

7/9
 സാമുദായികമായി ഭിന്നത വളർത്തുന്ന പ്രസ്താവനകൾ നടത്തുന്ന യോഗി ആദിത്യനാഥിനെ പ്രചാരണ പരിപാടികളിൽ നിന്ന് വിലക്കണമെന്നാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

8/9
 നേരത്തെ ഒരു പ്രചാരണ റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആദിത്യനാഥ് തീവ്രവാദി എന്ന് വിശേഷിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.

9/9
 പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആപ്പാണ് സ്പോണ്‍സർ ചെയ്യുന്നതെന്ന ആരോപണവും ഉന്നയിച്ചിരുന്നു,

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement