IPL 2021 Auctions: ഐപിഎൽ താരലേല ചരിത്രത്തിൽ ഏറ്റവുമധികം പ്രതിഫലം ലഭിച്ച 10 കളിക്കാർ

Last Updated:
ഐ‌പി‌എൽ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ 10 വാങ്ങലുകൾ‌ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
1/11
 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) പതിനാലാം പതിപ്പ് ഏപ്രിൽ ആദ്യം ഇന്ത്യയിൽ നടക്കും. ജനപ്രിയ ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായി ഫെബ്രുവരി 18 വ്യാഴാഴ്ച താര ലേലം ചെന്നൈയിൽ നടക്കും. വർഷങ്ങളായി ഐപിഎൽ താര ലേലത്തിൽ ചില റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് - ചിലത് പ്രതീക്ഷിച്ചതാണെങ്കിൽ മറ്റു ചിലത് അപ്രതീക്ഷിതവും ആയിരുന്നു. ഐ‌പി‌എൽ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ 10 വാങ്ങലുകൾ‌ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

advertisement
2/11
 1. യുവരാജ് സിംഗ് - 2015 ൽ 16 കോടി രൂപ (ഡൽഹി ഡെയർ‌ഡെവിൾസ്)- 2015 ൽ ഡൽഹി ഡെയർ‌ഡെവിൾസ് 15 കോടി രൂപയ്ക്കാണ് യുവരാജ് സിങ്ങിനെ വാങ്ങിയത്. എന്നിരുന്നാലും ഇന്ത്യൻ സൂപ്പർ താരത്തിന് അത് മികച്ച സീസൺ അല്ലായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് വെറും 248 റൺസ് ആണ് നേടിയത്.19.07 ശരാശരിയിലും 118.09 സ്ട്രൈക്ക് റേറ്റിലും രണ്ട് അർദ്ധസെഞ്ച്വറികൾ മാത്രമാണ് യുവി നേടിയത്.

3/11
 2. പാറ്റ് കമ്മിൻ‌സ് - 2020 ൽ 15.5 കോടി രൂപ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)- മികച്ച ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൌളർ പാറ്റ് കമ്മിൻസ് മൂന്ന് വർഷം മുമ്പ് സ്ഥാപിച്ച ബെൻ സ്റ്റോക്‌സിന്റെ റെക്കോർഡ് തകർത്തു. ഐപിഎൽ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിദേശ വാങ്ങലായിയിരുന്നു ഇത്.

4/11
Ben Stokes, Rajasthan Royals, IPL 2020, IPL 2020 Full Schedule, IPL 2020 Date and Time, IPL 2020 Match, IPL 2020 Timings, IPL 2020 Venue, IPL 2020 Fixtures
3. ബെൻ സ്റ്റോക്സ് - 2017 ൽ 14.5 കോടി രൂപ (റൈസിംഗ് പൂനെ സൂപ്പർജയന്റ്)- ഐ‌പി‌എൽ ലേലത്തിന്റെ ചരിത്രത്തിൽ അതുവരെയുള്ള ഏറ്റവും ചെലവേറിയ വിദേശ കളിക്കാരനായി ബെൻ സ്റ്റോക്സ് മാറി. 2017 ൽ പൂനെ സൂപ്പർജയന്റ്സ് 14.5 കോടി രൂപയ്ക്ക് വാങ്ങിയ ശേഷം സ്റ്റോക്സ് ബാറ്റും പന്തും ഉപയോഗിച്ച് നിരവധി മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. 2020 ൽ പാറ്റ് കമ്മിൻസാണ് വിലയേറിയ വിദേശ താരമെന്ന സ്റ്റോക്ക്സിന്‍റെ റെക്കോർഡ് തകർക്കുന്നതുവരെ അദ്ദേഹം ഏറ്റവും വിലകൂടിയ വിദേശ വാങ്ങലായി തുടർന്നു.
advertisement
5/11
 4. യുവരാജ് സിംഗ് - 2014 ൽ 14 കോടി രൂപ (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ)- ലോക ടൂർണമെന്റുകളിൽ ഇന്ത്യ നടത്തിയ രണ്ട് ചരിത്ര വിജയങ്ങളിൽ യുവരാജ് സിംഗ് ഒരു പ്രധാന പങ്ക് വഹിച്ചു - 2007 ലോക ടി 20, 2011 ലോകകപ്പ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ റെക്കോർഡ് വിലയ്ക്ക് (അന്നുവരെ ഐപിഎൽ ലേല ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വില) അതായത് 14 കോടി രൂപയ്ക്ക് വാങ്ങിയതിൽ അതിശയിക്കാനില്ല.

6/11
 5. ബെൻ സ്റ്റോക്സ് - 2018 ൽ 12.5 കോടി രൂപ (രാജസ്ഥാൻ റോയൽസ്)- യുവരാജ് സിങ്ങിനെപ്പോലെ സ്റ്റോക്സും ഐ‌പി‌എൽ ലേലത്തിൽ രണ്ടാം വൻ തുക നേടി - ഇത്തവണ 2018 സീസണിലെ രാജസ്ഥാൻ റോയൽ‌സിൽ നിന്ന്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവുമധികം ആവശ്യപ്പെടുന്ന ഓൾ‌റൌണ്ടർ എന്ന നിലയിൽ സ്റ്റോക്സ് അപ്പോഴേക്കും തന്റെ ഇടം കണ്ടെത്തിയിരുന്നു.

7/11
Dinesh Karthik catch, Dinesh Karthik catch in IPL, KKRvsRR, IPL 2020, ദിനേഷ് കാർത്തിക്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഐപിഎൽ 2020
6. ദിനേശ് കാർത്തിക് - 2014 ൽ 12.5 കോടി രൂപ (ഡൽഹി ഡെയർ‌ഡെവിൾസ്)- ഐ‌പി‌എല്ലിന്റെ 2013 പതിപ്പിൽ ദിനേശ് കാർത്തിക് 19 മത്സരങ്ങളിൽ നിന്ന് 510 റൺസ് നേടിയിട്ടുണ്ട് - അതുകൊണ്ടുതന്നെ തൊട്ടടുത്ത ലേലത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനു വേണ്ടി വൻതോതിൽ ലേലം വിളിച്ചതിൽ അതിശയിക്കാനില്ല, ഒടുവിൽ ഡെയർ‌ഡെവിൾസ് 12.5 കോടി രൂപയ്ക്ക് കാർത്തിക്കിനെ വാങ്ങി.
advertisement
8/11
 7. ജയദേവ് ഉനദ്കട്ട് - 2018 ൽ 11.5 കോടി രൂപ (രാജസ്ഥാൻ റോയൽസ്)- 2017 സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 13.41 ശരാശരിയിലും 11.45 സ്ട്രൈക്ക് റേറ്റിലും 24 വിക്കറ്റുകൾ വീഴ്ത്തിയ ജയദേവ് ഉനദ്കട്ട്. ഒരു ഓവറിൽ വെറും 7.02 റൺസ് എന്ന നിലയിലും അദ്ദേഹം പന്തെറിഞ്ഞു. 2018 ലെ ലേലത്തിൽ ഫ്രാഞ്ചൈസികളിൽ പ്രിയങ്കരനായിരുന്ന അദ്ദേഹത്തെ ഒടുവിൽ 11.5 കോടി രൂപയ്ക്ക് റോയൽസ് വാങ്ങി.

9/11
Gautam Gambhir, IPL 2020, Chennai Super kings, CSK, MS Dhoni, gautam gambhir ipl, ms dhoni ipl
8. ഗൌതം ഗംഭീർ - 2011 ൽ 11.4 കോടി രൂപ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)- പരിമിത അന്താരാഷ്ട്ര ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായ ഗൌതം ഗംഭീർ കഴിഞ്ഞ ഐ‌പി‌എൽ സീസണിൽ 31 ശരാശരിയിൽ 277 റൺസ് നേടിയിരുന്നു. 2011 ൽ കെ‌കെ‌ആറിനായി ഗംഭീറിന് ഒരു നല്ല സീസൺ പൂർത്തിയാക്കി. 15 മത്സരങ്ങളിൽ നിന്ന് 378 റൺസ് നേടി ടീമിന്‍റെ രക്ഷകനായിരുന്നു അദ്ദേഹം.
advertisement
10/11
KL Rahul, IPL 2020, IPL 2020 Full Schedule, IPL 2020 Date and Time, IPL 2020 Match, IPL 2020 Timings, IPL 2020 Venue, IPL 2020 Fixtures
9. കെ‌എൽ രാഹുൽ - 2018 ൽ 11 കോടി രൂപ (കിംഗ്സ് ഇലവൻ പഞ്ചാബ്)- കെ.എൽ. രാഹുലിനെ മികച്ച തുകയ്ക്കാണ് കിങ്സ് ഇലവൻ സ്വന്തമാക്കിയത്. 158,41 സ്ട്രൈക്ക് റേറ്റ് 14 മത്സരങ്ങളിൽ 659 റൺസ് അദ്ദേഹം നേടി. ഇത് 2018 ൽ ഏറ്റവും ഉയർന്ന സ്കോറർ എന്ന നേട്ടം അദ്ദേഹത്തിന് നേടിക്കൊടുത്തു. ടൂർണമെന്റിൽ 6 അർദ്ധസെഞ്ച്വറികൾ നേടി.
advertisement
11/11
 10. ഗ്ലെൻ മാക്സ്വെൽ - 2020 ൽ INR 10.75 കോടി (കിംഗ്സ് ഇലവൻ പഞ്ചാബ്)- 2020 സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് 101.88 എന്ന മോശം സ്ട്രൈക്ക് റേറ്റിൽ 13 മത്സരങ്ങളിൽ നിന്ന് 108 റൺസ് മാത്രം നേടിയ ഗ്ലെൻ മാക്സ്വെൽ 2020 സീസണിലെ വൻ പരാജയങ്ങളിലൊന്നാണ്. പ്രശസ്തിക്കും വിലയ്ക്കും അനുസൃതമായി കളിക്കളത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, ഒരു സിക്സ് പോലും സീസണിൽ മാക്സ്വെൽ നേടിയില്ല.

Weekly Love Horoscope November 3 to 9 | പങ്കാളിയോടുള്ള പ്രണയം തുറന്ന് പ്രകടിപ്പിക്കും; ചെറിയ തർക്കങ്ങൾ ഉണ്ടാകും: പ്രണയവാരഫലം അറിയാം
പങ്കാളിയോടുള്ള പ്രണയം തുറന്ന് പ്രകടിപ്പിക്കും; ചെറിയ തർക്കങ്ങൾ ഉണ്ടാകും: പ്രണയവാരഫലം അറിയാം
  • ഈ ആഴ്ച പ്രണയത്തിൽ അതിശയകരമായ അനുഭവങ്ങൾ ഉണ്ടാകും

  • പ്രണയവികാരങ്ങൾ മറ്റുള്ളവരോട് പങ്കിടുന്നത് ഒഴിവാക്കാൻ പറയുന്നു

  • മിഥുനം രാശിക്കാർക്ക് ഈ ആഴ്ച പ്രിയപ്പെട്ടവരോട് കള്ളം പറയുന്നത് ഒഴിവാക്കണം

View All
advertisement