IPL 2020 Viral Pics തോൽവികളിൽ നിന്നും ഉയർത്തെഴുന്നേറ്റ് കിംഗ്സ് ഇലവൻ പഞ്ചാബ്; ആർത്തുവിളിച്ച് ഉടമ പ്രീതി സിന്‍റ

Last Updated:
നടിയും കിംഗ്സ് ഇലവൻ പഞ്ചാബ് ഉടമയുമായ പ്രീതി സിന്റയുടെ ഐ‌പി‌എൽ മത്സരങ്ങളിലെ ഭാവമാറ്റങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
1/10
 നടിയും കിംഗ്സ് ഇലവൻ പഞ്ചാബ് ഉടമയുമായ പ്രീതി സിന്റയുടെ ഐ‌പി‌എൽ മത്സരങ്ങളിലെ ഭാവമാറ്റങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മത്സരം മുറുകുന്നത് അനുസരിച്ച് പ്രീതിയുടെ ഭാവമാറ്റങ്ങളും വ്യത്യാസമാണ്

advertisement
2/10
 ദുബായിൽ നടന്ന ഐപിഎൽ 2020 മൽസരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനായി പ്രീതി സിന്റ ആർത്തുവിളിക്കുന്നു

3/10
 മത്സരത്തിൽ ടീമിന് പിന്തുണയുമായി പ്രീതി സിൻ‌റ എപ്പോഴും സ്റ്റേഡിയത്തിൽ തന്നെ ഉണ്ടാകാറുണ്ട്. പ്രീതിയുടെ ചിത്രങ്ങളും ഭാവപ്രകടനങ്ങളുമാണ് പഞ്ചാബിന്റെ വിജയത്തിനു പിന്നാലെ ട്വിറ്ററിൽ വൻതോതിൽ പ്രചരിക്കുന്നത്.

4/10
 പ്രീതി സിന്റയുടെ പ്രതികരണങ്ങൾ ഏറ്റവും മികച്ചതും എല്ലായ്പ്പോഴും കാണാൻ ആകർഷകവുമാണെന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്. പ്രീതി സിന്റയാണ് ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഉടമ എന്നാണ് മറ്റൊരാളുടെ പ്രതികരണം.

5/10
 ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ടീമിന് മികച്ച പിന്തുണയുമായി പ്രീതി ഉണ്ടായിരുന്നു. സീസണിന്റെ തുടക്കത്തിൽ നിറം മങ്ങിയ പഞ്ചാബ് തുടർച്ചയായ വിജയങ്ങളിലൂടെ പ്ലേ ഓഫ് സാധ്യതയിലേക്ക് എത്തുകയാണ്. 12 മത്സരങ്ങളിൽനിന്ന് 12 പോയിന്‍റുമായി പഞ്ചാബ് നാലാം സ്ഥാനത്താണ്.

6/10

7/10
 ദുബായിൽ നടന്ന ഐപിഎൽ 2020 മൽസരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനായി പ്രീതി സിന്റ ആർത്തുവിളിക്കുന്നു
ദുബായിൽ നടന്ന ഐപിഎൽ 2020 മൽസരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനായി പ്രീതി സിന്റ ആർത്തുവിളിക്കുന്നു
advertisement
8/10
 മത്സരത്തിൽ ടീമിന് പിന്തുണയുമായി പ്രീതി സിൻ‌റ എപ്പോഴും സ്റ്റേഡിയത്തിൽ തന്നെ ഉണ്ടാകാറുണ്ട്. പ്രീതിയുടെ ചിത്രങ്ങളും ഭാവപ്രകടനങ്ങളുമാണ് പഞ്ചാബിന്റെ വിജയത്തിനു പിന്നാലെ ട്വിറ്ററിൽ വൻതോതിൽ പ്രചരിക്കുന്നത്.
മത്സരത്തിൽ ടീമിന് പിന്തുണയുമായി പ്രീതി സിൻ‌റ എപ്പോഴും സ്റ്റേഡിയത്തിൽ തന്നെ ഉണ്ടാകാറുണ്ട്. പ്രീതിയുടെ ചിത്രങ്ങളും ഭാവപ്രകടനങ്ങളുമാണ് പഞ്ചാബിന്റെ വിജയത്തിനു പിന്നാലെ ട്വിറ്ററിൽ വൻതോതിൽ പ്രചരിക്കുന്നത്.
advertisement
9/10
 പ്രീതി സിന്റയുടെ പ്രതികരണങ്ങൾ ഏറ്റവും മികച്ചതും എല്ലായ്പ്പോഴും കാണാൻ ആകർഷകവുമാണെന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്. പ്രീതി സിന്റയാണ് ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഉടമ എന്നാണ് മറ്റൊരാളുടെ പ്രതികരണം.
പ്രീതി സിന്റയുടെ പ്രതികരണങ്ങൾ ഏറ്റവും മികച്ചതും എല്ലായ്പ്പോഴും കാണാൻ ആകർഷകവുമാണെന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്. പ്രീതി സിന്റയാണ് ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഉടമ എന്നാണ് മറ്റൊരാളുടെ പ്രതികരണം.
advertisement
10/10
 ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ടീമിന് മികച്ച പിന്തുണയുമായി പ്രീതി ഉണ്ടായിരുന്നു. സീസണിന്റെ തുടക്കത്തിൽ നിറം മങ്ങിയ പഞ്ചാബ് തുടർച്ചയായ വിജയങ്ങളിലൂടെ പ്ലേ ഓഫ് സാധ്യതയിലേക്ക് എത്തുകയാണ്. 12 മത്സരങ്ങളിൽനിന്ന് 12 പോയിന്‍റുമായി പഞ്ചാബ് നാലാം സ്ഥാനത്താണ്.
ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ടീമിന് മികച്ച പിന്തുണയുമായി പ്രീതി ഉണ്ടായിരുന്നു. സീസണിന്റെ തുടക്കത്തിൽ നിറം മങ്ങിയ പഞ്ചാബ് തുടർച്ചയായ വിജയങ്ങളിലൂടെ പ്ലേ ഓഫ് സാധ്യതയിലേക്ക് എത്തുകയാണ്. 12 മത്സരങ്ങളിൽനിന്ന് 12 പോയിന്‍റുമായി പഞ്ചാബ് നാലാം സ്ഥാനത്താണ്.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement