Weird News | പിണറായിയിൽ കോഴി പ്രസവിച്ചു; അന്തംവിടേണ്ട, സത്യമാണ്; ഉടമ പറയുന്നത് കേൾക്കൂ

Last Updated:
കോഴി പ്രസവിച്ചു എന്നറിഞ്ഞതോടെ നാട്ടുകാർ ആകെ അത്ഭുതപെട്ടിരിക്കുകയാണ്. കൂടുതൽ പരിശോധനയ്ക്കായി കോഴിയുടെ ജഡം മൃഗസംരക്ഷണ വകുപ്പിന് കൈമാറും. (റിപ്പോർട്ട് - മനു ഭരത്)
1/5
 പിണറായി: കോഴി പ്രസവിച്ചു എന്ന വാർത്ത സാധാരണഗതിയിൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. എന്നാൽ, കണ്ണൂർ പിണറായിയിൽ ഒരു കോഴി പ്രസവിച്ചു.

advertisement
2/5
 കെ.എസ് സിബി ജീവനക്കാരനായ പുഷ്പനും ഭാര്യ രജിനയും വളർത്തുന്ന കോഴിയാണ് പ്രസവിച്ചത്. ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡ് വഴിയാണ് രജിനയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചത്.

3/5
 കഴിഞ്ഞ മാർച്ചിലാണ് നൂറ് കോഴിക്കുഞ്ഞുങ്ങളെ വീട്ടിൽ എത്തിച്ചത്. അതിൽ ഭൂരിഭാഗവും അസുഖം വന്നു ചത്തു പോയി. അവശേഷിക്കുന്ന 30 കോഴികളിൽ ഒന്നാണ് കഴിഞ്ഞദിവസം പ്രസവിച്ചത്. ഒരുമാസം മുമ്പാണ് കോഴികൾ മുട്ടയിടാൻ ആരംഭിച്ചത്.

4/5
 പ്രസവത്തിലൂടെ പുറത്തുവന്നത് വായും കാലും ഒക്കെയുള്ള ജീവനില്ലാത്ത ഒരു രൂപമായിരുന്നു. എന്നാൽ കൊക്ക് ഉണ്ടായിരുന്നില്ല. പ്രസവത്തോടെ കോഴി മരിക്കുകയും ചെയ്തു.

5/5
 കോഴി പ്രസവിച്ചു എന്നറിഞ്ഞതോടെ നാട്ടുകാർ ആകെ അത്ഭുതപെട്ടിരിക്കുകയാണ്. കൂടുതൽ പരിശോധനയ്ക്കായി കോഴിയുടെ ജഡം മൃഗസംരക്ഷണ വകുപ്പിന് കൈമാറും.

ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു

  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement