advertisement

നടൻ കുഞ്ചാക്കോ ബോബനെതിരെയുണ്ടായ വധശ്രമം: പ്രതിക്ക് ഒരുവർഷം തടവ്

Last Updated:
2018 ഒക്ടോബർ 5നു അർധരാത്രിയാണു കുഞ്ചാക്കോ ബോബന് നേരെ വധശ്രമമുണ്ടായത്
1/4
 കൊച്ചി: നടൻ കുഞ്ചാക്കോ ബോബനുനേരെ കഠാര വീശി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിക്ക് വിചാരണക്കോടതി ഒരു വർഷം തടവു വിധിച്ചു. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാൻലി ജോസഫിനെയാണു (75) മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്.

2/4
 എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം 2018 ഒക്ടോബർ 5നു അർധരാത്രിയാണു സംഭവം. കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി അടുത്ത പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.

3/4
 കുഞ്ചാക്കോ അടക്കം 8 സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷമാണു ശിക്ഷ വിധിച്ചത്.

4/4
 വധഭീഷണിക്ക് ഒരു വർഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വർഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement