നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന കടകൾ പൊളിച്ച് നീക്കി കൊച്ചി കോർപ്പറേഷൻ.
2/ 6
പനമ്പള്ളി നഗറിൽ പ്രവർത്തിച്ചിരുന്ന കടകൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പൊളിച്ച് മാറ്റിയത്.
3/ 6
മറൈൻഡ്രൈവ് വാക് വേയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന കടകൾ നീക്കം ചെയ്യുന്നതിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോർപ്പറേഷൻ നടപടികൾ തുടങ്ങിയത്.
4/ 6
പനമ്പള്ളി നഗറിലെ കടകൾ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് പൊളിച്ച് മാറ്റിയത്.
5/ 6
വരും ദിവസങ്ങളിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നീക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
6/ 6
കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനെതിരെ ചില കട ഉടമകൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു.