'ആന്തൂർ സംഭവത്തിന് പിന്നിൽ നേതാക്കളുടെ ഈഗോ'
Last Updated:
ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വൈകിപ്പിച്ചതിനു സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കും കാരണമാണെന്നായിരുന്നു ആരോപണം
തിരുവനന്തപുരം: ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യയെച്ചൊല്ലി സിപിഎമ്മില്‍ തർക്കം. നേതാക്കള്‍ തമ്മിലുള്ള ഈഗോയാണ് പ്രശ്നത്തിനു പിന്നിലെന്നാണ് ആരോപണം.
advertisement
ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വൈകിപ്പിച്ചതിനു സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കും കാരണമാണെന്നായിരുന്നു ആരോപണം.
advertisement
ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളുടെ ഭര്‍ത്താവാണ് എം വി ഗോവിന്ദന്‍. പ്രശ്നം പരിഹരിക്കാന്‍ വ്യവസായി അന്നത്തെ തദ്ദേശമന്ത്രി കെ ടി ജലീലിന് നിവേദനം നല്‍കുകയും ജലീല്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.
advertisement