advertisement

ഇറ്റാലിയൻ ശില്പി തീർത്ത ഗുരുരൂപം; തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ശതവാർഷികാഘോഷങ്ങൾക്ക് തുടക്കം

Last Updated:
ശ്രീ നാരായണ ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിൻ്റെ പ്രതിഷ്ഠ സ്ഥാപിച്ച ഏക ക്ഷേത്രം. ഇറ്റാലിയന്‍ ശില്പി പ്രൊഫ തവരേലി പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ഗുരുദേവൻ്റെ പ്രതിമ, 1927 മാര്‍ച്ച് 12 നാണ് ബ്രഹ്‌മശ്രീ ബോധാനന്ദ സ്വാമികള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്.
1/5
തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ ശതവാര്‍ഷികാഘോഷത്തിന് തുടക്കം
തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ ശതവാര്‍ഷികാഘോഷത്തിന് തുടക്കം.
advertisement
2/5
ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധര്‍മ്മ ചൈതന്യ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു
ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധര്‍മ്മ ചൈതന്യ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
advertisement
3/5
തന്നെയും പ്രപഞ്ചത്തേയും ഒരു പോലെ മനസ്സിലാക്കിയ താപസനായിരുന്നു ഗുരുദേവന്‍.സത്യദര്‍ശനത്തിന്റെ അനുഭവമാണ് ഗുരുവിനെ സമത്വബോധമുള്ള ദാര്‍ശനികനാക്കി മാറ്റിയത്.
തന്നെയും പ്രപഞ്ചത്തേയും ഒരു പോലെ മനസ്സിലാക്കിയ താപസനായിരുന്നു ഗുരുദേവന്‍. സത്യദര്‍ശനത്തിൻ്റെ അനുഭവമാണ് ഗുരുവിനെ സമത്വബോധമുള്ള ദാര്‍ശനികനാക്കി മാറ്റിയത്.
advertisement
4/5
സുപ്രസിദ്ധ ഇറ്റാലിയന്‍ ശില്പി പ്രൊഫ തവരേലി ആണ് പഞ്ചലോഹത്തില്‍ ഗുരുദേവന്റെ രൂപം ക്ഷേത്രാങ്കണത്തില്‍ സൃഷിച്ചത്. 1927 മാര്‍ച്ച് 12 നാണ് ബ്രഹ്‌മശ്രീ ബോധാനന്ദ സ്വാമികളാണ് ഗുരുദേവന്റെ പ്രതിഷ്ഠ നടത്തിയത്.
സുപ്രസിദ്ധ ഇറ്റാലിയന്‍ ശില്പി പ്രൊഫ തവരേലി ആണ് പഞ്ചലോഹത്തില്‍ ഗുരുദേവൻ്റെ രൂപം ക്ഷേത്രാങ്കണത്തില്‍ സൃഷിച്ചത്. 1927 മാര്‍ച്ച് 12ന് ബ്രഹ്‌മശ്രീ ബോധാനന്ദ സ്വാമികളാണ് ഗുരുദേവൻ്റെ പ്രതിഷ്ഠ നടത്തിയത്.
advertisement
5/5
സന്ധ്യക്ക് നൂറ് നിലവിളക്കുകള്‍ തെളിയിച്ച് പുഷ്പാര്‍ച്ചന നടന്നു.സഹസ്ര ഗുരുപൂജാ യജ്ഞം,ഗുരുദേവ വിഗ്രഹത്തില്‍ മാല ചാര്‍ത്തല്‍,സമൂഹപ്രാര്‍ത്ഥന എന്നിവയും നടത്തി
സന്ധ്യക്ക് നൂറ് നിലവിളക്കുകള്‍ തെളിയിച്ച് പുഷ്പാര്‍ച്ചന നടന്നു. സഹസ്ര ഗുരുപൂജാ യജ്ഞം, ഗുരുദേവ വിഗ്രഹത്തില്‍ മാല ചാര്‍ത്തല്‍, സമൂഹപ്രാര്‍ത്ഥന എന്നിവയും നടത്തി.
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement