Kerala Weather Update Today: കേരളത്തിൽ ഇന്നുമുതൽ മഴ ശക്തമാകും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Last Updated:
Kerala Rain Updates: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്
1/8
Kerala Weather Update Today, 22 september 2023, Kerala Weather Update, kottayam rain, meenachal, manimalayar, Weather Update, Kerala Weather, kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 22 സെപ്റ്റംബർ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ മഴ ശക്തമായേക്കും. ഒറ്റപ്പെട്ട ശക്തമായ മഴ യ്ക്ക് സാധ്യതയുള്ളതിനാൽ 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
2/8
 ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിൽ ഗ്രീൻ അലർട്ടാണ്.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിൽ ഗ്രീൻ അലർട്ടാണ്.
advertisement
3/8
Kerala rains, heavy rain in Kerala, Bay of Bengal, ചക്രവാതചുഴി, ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി
തുടർന്നുള്ള ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.
advertisement
4/8
Kerala Weather Update Today, isolated rain expected on thiruvonam , Rain on Onam, ഓണം, തിരുവോണം, Onam 2023, Kerala Weather Update, Weather Update, Kerala Weather , kerala rain, rain alert, Rain in Kerala, Orange Alert, Rain, Heavy Rain, Heavy Rain I n kerala,
വടക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിലും, തെക്കൻ ഛത്തീസ്ഗഡ് നു മുകളിലും ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ 30 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മ്യാന്മാർ തീരത്തിന് സമീപം ന്യുനമർദ്ദവും രൂപപ്പെട്ടേക്കും
advertisement
5/8
Kerala Weather Update Today, 19 september 2023, Kerala Weather Update, pathanamthitta rain, moozhiyar, manimalayar, Weather Update, Kerala Weather, kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 19 സെപ്റ്റംബർ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
ഇന്ന് (28.09.2023) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ- ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
advertisement
6/8
Kerala Weather Update Today, 4 july 2023, Kerala Weather Update, Weather Update, Kerala Weather , kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 3 ജൂലൈ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
നാളെ (29.09.2023) - പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
advertisement
7/8
Kerala Weather Update Today, 9 september 2023, Kerala Weather Update, pathanamthitta rain, moozhiyar, manimalayar, Weather Update, Kerala Weather, kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 9 സെപ്റ്റംബർ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
ശനിയാഴ്ച (30.09.2023)- എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
advertisement
8/8
weather, weather update, weather update in Delhi, climate in Delhi, Delhi weather update
ഞായറാഴ്ച (01.10.2023)- എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. (Pic: PTI)
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement