'അടുത്ത ഭരണം ആരായാലും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാവട്ടെ': കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മന്ത്രി തിളങ്ങുന്ന നക്ഷത്രം, ആദരിച്ച് കത്തോലിക്കാസഭ
Last Updated:
പരിശോധനയ്ക്കായി മാത്രം 2000 കേന്ദ്രങ്ങൾ ഉള്ളതും വന്‍ നേട്ടമാണ്. കോവിഡിനോടുള്ള പോരാട്ടം ആരംഭിച്ച സമയം മുതല്‍ സഭാ ആശുപത്രികളും സ്ഥാപനങ്ങളും നല്‍കിയ സേവനങ്ങള്‍ വില മതിക്കാനാവാത്തതാണ് മന്ത്രി പറഞ്ഞു. (റിപ്പോർട്ട് - എം എസ് അനീഷ് കുമാർ)
advertisement
advertisement
advertisement
ഒരു കോവിഡ് രോഗി പോലും കേരളത്തില്‍ ചികിത്സ കിട്ടാതെ മരിച്ചില്ല. അടുത്ത ഭരണം എല്‍ ഡി എഫിന്റെയോ യു ഡി എഫിന്റെയോ ആയാലും ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചര്‍ മതി. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയും പ്രതിജ്ഞാബദ്ധതയും പരിഗണിച്ചാണ് സഭാസ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നത്. ഈ സര്‍ക്കാരിനൊപ്പം സഭയുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
advertisement
advertisement
advertisement