advertisement

ഇത്തവണ ഗവർണറെ ഓണാഘോഷത്തിന് ക്ഷണിക്കാൻ രണ്ട് മന്ത്രിമാർ രാജ്ഭവനിൽ; ഓണക്കോടിയും സമ്മാനിച്ചു

Last Updated:
കഴിഞ്ഞ വർഷം ഓണാഘോഷത്തിനു ഗവർണറെ ക്ഷണിക്കാത്തത് വിവാദമായിരുന്നു.
1/5
 സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സർക്കാരിന്റെ ക്ഷണം. ഇതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസും.

2/5
 ക്ഷണിക്കാനെത്തിയ മന്ത്രിമാർ ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു.
ക്ഷണിക്കാനെത്തിയ മന്ത്രിമാർ ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു.
advertisement
3/5
 തലസ്ഥാനത്തെ ഓണാഘോഷ പരിപാടികൾക്കു ക്ഷണിച്ച കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു.
തലസ്ഥാനത്തെ ഓണാഘോഷ പരിപാടികൾക്കു ക്ഷണിച്ച കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു.
advertisement
4/5
 കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ ഗവർണറെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ ഗവർണറെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.
advertisement
5/5
Kerala Governor, kerala government, governor arif mohammad khan, ordinance, chancellor, raj bhavan, കേരള ഗവർണർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ചാൻസലർ പദവി, ഓർഡിനൻസ്, രാജ്ഭവൻ, കേരള സർക്കാർ
കഴിഞ്ഞ ഓണം അട്ടപ്പാടിയിലെ ആദിവാസി കോളനിയിലാണു ഗവർണർ ആഘോഷിച്ചത്. അടുത്തദിവസം ഡൽഹിക്കു തിരിക്കുന്ന ഗവർണർ ഓണത്തിനു മുൻപു കേരളത്തിൽ മടങ്ങിയെത്തും.
advertisement
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
മാർച്ചിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത് 220 കപ്പലുകൾ; എണ്ണത്തിൽ മുന്നിൽ ഇന്ധന ടാങ്കറുകൾ
  • മാർച്ചിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ 220 കപ്പലുകളിൽ 51% ഇന്ധന ടാങ്കറുകളായിരുന്നു

  • LNG വഹിച്ചുകൊണ്ടുള്ള ഒരു കപ്പൽ പോലും ഈ മാസത്തിൽ ഹോർമുസ് കടലിടുക്ക് വഴി കടന്നില്ല

  • ഫ്രഞ്ച് ഉടമസ്ഥതയിലുള്ള CMA CGM ഗ്രൂപ്പിന്റെ 'ക്രിബി' കണ്ടെയ്നർ കപ്പൽ വിജയകരമായി കടന്നു

View All
advertisement