Love Horoscope Feb 7 | ദാമ്പത്യത്തില് കലഹമുണ്ടാകും; പ്രണയജീവിതം അനുകൂലമാകും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 7ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ബന്ധുക്കള്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടുമുട്ടും. നിങ്ങള്‍ക്ക് മുന്നിലെത്തുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങളുണ്ടാകും. നിങ്ങള്‍ക്ക് ചിലരോട് പ്രണയം തോന്നും. പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ വെല്ലുവിളി നേരിടേണ്ടിവരും. എന്നാല്‍ അവയെല്ലാം തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. കുടുംബത്തോടൊപ്പം ചില മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പങ്കാളിയില്‍ നിന്ന് അകന്ന് കഴിയേണ്ടി വരും. അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടുമുട്ടും. അവരെ നിങ്ങളുടെ കുടുംബത്തിന് പരിചയപ്പെടുത്തിക്കൊടുക്കും. നിങ്ങളുടെ ആഗ്രഹത്തിന് കുടുംബം അംഗീകാരം നല്‍കും. നിങ്ങളുടെ കുടുംബത്തെ മനസിലാക്കുന്ന പങ്കാളിയായിരിക്കും അതെന്ന് രാശിഫലത്തില്‍ പറയുന്നു.
advertisement
advertisement
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാകും. പ്രശ്നങ്ങള്‍ ഗുരുതരമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ ദിവസം പങ്കാളിയോടൊപ്പം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. അവരോട് മനസ് തുറന്ന് സംസാരിക്കാന്‍ സാധിക്കും. പരസ്പരം മനസിലാക്കാനും സാധിക്കും. പങ്കാളിയോടൊപ്പം യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകും. ബന്ധങ്ങള്‍ ശക്തമാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മാതാപിതാക്കള്‍ മക്കള്‍ക്കായി അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രശ്നങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്യണം.
advertisement