Love Horoscope Dec 17 | ആശയക്കുഴപ്പങ്ങളോ തെറ്റിദ്ധാരണകളോ നേരിടേണ്ടി വന്നേക്കാം; പങ്കാളിയിൽ നിന്ന് വലിയ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഡിസംബർ 17-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത് : ചിരാഗ് ധാരുവാല
1/13
2025 love horoscope, 2025 പ്രണയഫലം, zodiac love predictions, marriage horoscope 2025, daily love astrology, relationship forecast, horoscope for marriage, zodiac compatibility,Love Horoscope, Daily Love Horoscope predictions , Astrology Predictions Today, astrology for october 2025, Astrology, Astrology Today, Yours today's Astrology, News18 Astrology, ഇന്നത്തെ ദിവസഫലം, ജ്യോതിഷഫലം, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ,
ഇന്ന് വിവിധ രാശിയിൽ ജനിച്ചവർക്ക് പോസിറ്റീവ് ഊർജ്ജവും വൈകാരിക വ്യക്തതയും കാണാനാകും. മേടം, കർക്കിടകം, മകരം രാശിയിൽ ജനിച്ചവർക്ക് ഇന്നത്തെ ദിവസം മുമ്പുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കാൻ അവസരം ലഭിക്കും. തുറന്ന ആശയവിനിമയത്തിലൂടെ നിങ്ങളുടെ വൈകാരിക ബന്ധം ശക്തമാക്കാനാകും. ഇടവം, ചിങ്ങം, ധനു രാശിയിൽ ജനിച്ചവർക്ക് പ്രണയ നിമിഷങ്ങൾ ആസ്വദിക്കാനും പങ്കാളികളിൽ നിന്ന് വലിയ പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്. ചിലർ ഈ സമയത്ത് വിവാഹം കഴിക്കുന്നതിനെ കുറിച്ചും കുടുംബം വലുതാക്കുന്നതിനെ കുറിച്ചും ആലോചിക്കും. മിഥുനം, കന്നി, മീനം രാശിയിൽ ജനിച്ചവർക്ക് താരതമ്യേന ശാന്തവും സ്ഥിരതയുള്ളതുമായ ദിവസമായിരിക്കും. ചില വൈകാരിക ആശയക്കുഴപ്പങ്ങളോ തെറ്റിദ്ധാരണകളോ നേരിടേണ്ടി വന്നേക്കാം. ഇന്ന് വ്യക്തമായ ആശയവിനിമയം ആവശ്യമാണ്. കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം പ്രണയ ജീവിതത്തിൽ കാര്യമായി ഒന്നും സംഭവിക്കില്ല. എന്നാൽ  നിങ്ങൾക്ക് സൗഹൃദവും അർത്ഥവത്തായ സംഭാഷണങ്ങളും ആസ്വദിക്കാനാകും. മൊത്തത്തിൽ നിങ്ങൾക്ക് ഇന്നത്തെ ദിവസം ബന്ധം, ഐക്യം, വൈകാരിക വളർച്ച എന്നിവ കാണാനാകും.
advertisement
2/13
 ഏരീസ് (Arise  മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള നിലവിലുള്ള എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കപ്പെടും. നിങ്ങളുടെ വികാരങ്ങൾ നന്നായി പ്രകടിപ്പിക്കാനും നിങ്ങളുടെ പങ്കാളിയോട് സ്്‌നേഹം പങ്കിടാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പങ്കാളിയുടെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കും. നിങ്ങളുടെ അഹങ്കാരം മാറ്റിവെച്ച് നിങ്ങളുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കും. ഇന്ന് നിങ്ങൾക്ക് ഒരു നിർദ്ദേശം ലഭിച്ചേക്കാം. നിങ്ങൾ ആശയക്കുഴപ്പം നേരിടും. നിങ്ങൾ മനസ്സ് പറയുന്നത് കേൾക്കുകയും ശരിയെന്ന് തോന്നുന്നത് ചെയ്യുകയും ചെയ്യുക. ഒരു ബന്ധത്തിലും തിരക്കുകൂട്ടരുത്.

3/13
ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങളോ മാനസിക സമ്മര്‍ദ്ദമോ നേരിടേണ്ടി വന്നേക്കാം. സ്ഥിരത നിലനിര്‍ത്താനും ക്ഷമ നിലനിര്‍ത്താനുമുള്ള സമയമാണിത്. വെല്ലുവിളികള്‍ നേരിടുമ്പോള്‍ മാത്രമേ നിങ്ങളുടെ ആന്തരിക ശക്തി തിരിച്ചറിയാന്‍ കഴിയൂ. ബന്ധങ്ങളിലെ ചെറിയ ഉയര്‍ച്ച താഴ്ചകള്‍ സാധാരണമാണ്. പക്ഷേ ഊഷ്മളവും സ്‌നേഹപൂര്‍ണ്ണവുമായ ആശയവിനിമയത്തിലൂടെ നിങ്ങള്‍ക്ക് ഈ വെല്ലുവിളികളെ മറികടക്കാന്‍ കഴിയും. മൊത്തത്തില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും പരസ്പര ധാരണ വര്‍ദ്ധിപ്പിക്കാനുമുള്ള സമയമാണിത്. നിങ്ങളില്‍ വിശ്വാസമുണ്ടായിരിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. എല്ലാ സാഹചര്യങ്ങളിലും പോസിറ്റിവിറ്റി നിലനിര്‍ത്തിക്കൊണ്ട് നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയും. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: കറുപ്പ്
ടോറസ് (Taurus  ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് സ്‌നേഹത്തിന്റെ കാര്യത്തിൽ അദ്ഭുതകരമായ ദിവസമായിരിക്കും. നിങ്ങളുടെ ദാമ്പത്യത്തിൽ സന്തോഷവും സ്‌നേഹവും നിറയും. നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാൻ ഇന്ന് നിങ്ങൾക്ക് ധാരാളം സമയം ലഭിക്കും. നിങ്ങളുടെ വികാരങ്ങൾ അവരുമായി പങ്കിടാൻ അവസരം ലഭിക്കും. നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും.
advertisement
4/13
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയത്തിന് സാധാരണമായിരിക്കും. നിങ്ങളുടെ സ്വകാര്യ ജീവിതം പരമാവധി ആസ്വദിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾ ഇഷ്ടപ്പെടും. ഇത് നിങ്ങളുടെ വീട്ടിൽ സന്തോഷം നിലനിർത്തും. ഇന്ന് നിങ്ങളുടെ വീട്ടിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബത്തെ പരിപാലിക്കാൻ നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും.

5/13
 കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതം ഇന്ന് വളരെ നല്ലതായിരിക്കും. നിങ്ങളുടെ ബന്ധത്തിൽ സന്തോഷം കണ്ടെത്താനാകും. നിങ്ങൾക്കും പങ്കാളിക്കും ഇടയിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിക്കും. നിങ്ങളുടെ ബന്ധത്തിന് പുതിയ തുടക്കം ലഭിച്ചേക്കാം.

6/13
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ നിങ്ങളുടെ മൊത്തത്തിലുള്ള അനുഭവത്തെ ബാധിച്ചേക്കാം. നിങ്ങളുടെ ആത്മവിശ്വാസം അല്‍പ്പം ദുര്‍ബലമായതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. ഇത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായുള്ള ബന്ധത്തെയും ബാധിച്ചേക്കാം. നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത് ആശയവിനിമയത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. ക്ഷമയോടെ, ശാന്തമായ മനസ്സോടെ എല്ലാ സാഹചര്യങ്ങളെയും നേരിടുക. ആത്മീയതയോട് നേരിയ ആകര്‍ഷണം ഉണ്ടായേക്കാം. പക്ഷേ ശരിയായ ദിശയിലേക്ക് നീങ്ങാന്‍ നിങ്ങള്‍ സ്വയം സമര്‍പ്പിക്കണം. ഒരു പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുക. ഈ ദിവസവും കടന്നുപോകും. ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം: പിങ്ക്
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനെ കുറിച്ച് ആലോചിക്കാം. നിങ്ങളുടെ മാതാപിതാക്കളുമായി സംസാരിക്കുന്നതും പരിഗണിക്കാം. വിവാഹിതർ അവരുടെ കുടുംബത്തെ കുറിച്ച് ചിന്തിക്കണം. നിങ്ങളുടെ പങ്കാളിക്കൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോകാം. നിങ്ങളുടെ പ്രണയം നല്ലതായിരിക്കും.
advertisement
7/13
 വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സാധാരണമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പ്രണയം കാണാനാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടും. നിങ്ങൾക്ക് പരസ്പരം സന്തോഷവും സ്‌നേഹവും അനുഭവപ്പെടും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ നിങ്ങൾക്ക് സമയം ലഭിക്കും. അവിവാഹിതർക്ക് ഇന്ന് നിരവധി പ്രണയാഭ്യർത്ഥനകൾ ലഭിച്ചേക്കാം. നിങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം.

8/13
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായി ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടി വരും. ഇന്ന് നിങ്ങൾക്കിടയിൽ പരസ്പര ധാരണ കുറവായിരിക്കും. നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കേണ്ടതുണ്ട്. വിവാഹത്തിന് ഇന്ന് അനുകൂല ദിവസമാണ്. നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കം സാധ്യമാകും. ഇത് നിങ്ങൾക്ക് വളരെ നല്ല സമയമാണ്. ഇന്ന് നിങ്ങളുടെ കുടുംബ ബന്ധങ്ങൾക്കും മികച്ച അവസരമാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള അനാവശ്യ വാദപ്രതിവാദങ്ഹൾ ഒഴിവാക്കുക. അവയെ മനസ്സിലാക്കി കൈകാര്യം ചെയ്യുക.

9/13
 സ്‌കോർപിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ സാധാരണമായി തോന്നാം. നിങ്ങളുടെ പ്രണയ ജീവിതവും സാധാരണമായി തുടരും. നിങ്ങളുടെ വികാരങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെ പ്രാധാന്യം നിങ്ങൾ മനസസ്സിലാക്കും. നിങ്ങളുടെ അഹങ്കാരം മാറ്റിവെച്ച് നിങ്ങളുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ നിങ്ങൾ ശ്രമിക്കും. ഇന്ന് നിങ്ങൾക്ക് ഒരു വിവാഹാഭ്യർത്ഥന ലഭിച്ചേക്കാം. പക്ഷേ, അത് സ്വീകരിക്കണോ വേണ്ടയോ എന്ന് നിങ്ങൾ ആശയക്കുഴപ്പത്തിലാകും.

10/13
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് സ്‌നേഹം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ പിന്തുണ ഉണ്ടാകും. നിങ്ങൾ രണ്ടുപേരും പരസ്പരം വളരെ നല്ലതായിരിക്കും. ഇന്ന് നിങ്ങളുടെ സ്‌നേഹത്തിന് വളരെ സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളി എപ്പോഴും നിങ്ങളെ സന്തോഷിപ്പിക്കാൻ ശ്രമി്കും. ഇന്ന് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് വളരെ നല്ല ദിവസമായിരിക്കും. നിങ്ങൾക്ക് പുറത്തുപോയി ഭക്ഷണം കഴിക്കാം. നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും.

11/13
 കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ മികച്ചതായിരിക്കും. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഇടയിലുണ്ടായിരുന്ന ഭിന്നതകൾ പരിഹരിക്കപ്പെടും. നിങ്ങളുടെ വികാരങ്ങൾ നന്നായി പ്രകടിപ്പിക്കാൻ കഴിയും. നിങ്ങളുടെ പങ്കാളിയുമായി ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ ബന്ധം ശക്തിപ്പെടും. അതിനാൽ നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ അനുഭവങ്ങളും വികാരങ്ങളും പങ്കിടുക. ഇന്ന് നിങ്ങൾക്ക് പങ്കാളിയുമായി സമയം ചെലവഴിക്കാനാകും.

12/13
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് മറ്റേതൊരു ദിവസത്തെയും പോലെ ആവേശകരമായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിൽ ഇന്ന് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. നിങ്ങളുടെ ബന്ധം സാധാരണമായി തുടരും. നിങ്ങളുടെ പങ്കാളിയുമായി വീട്ടിലിരിക്കാൻ തോന്നും. നിങ്ങളുടെ പദ്ധതികൾ നിങ്ങൾ പങ്കാളിയുമായി പങ്കുവെക്കും.

13/13
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ പ്രണയത്തിന്റെ തിളക്കം കാണില്ല. നിങ്ങളുടെ ദിവസം സാധാരണമായിരിക്കും. നിങ്ങളുടെ ബന്ധത്തിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല. നിങ്ങളുടെ പ്രിയപ്പെട്ടയാൾ നിങ്ങളെ നന്നായി മനസ്സിലാക്കുകയും നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യും. നിങ്ങളുടെ പ്രണയത്തിൽ സന്തുഷ്ടനാകാൻ നിങ്ങൾ മരുന്നൊന്നും കഴിക്കേണ്ടതില്ല. നിങ്ങളുടെ പ്രണയത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ പ്രണയത്തിന്റെ തിളക്കം കാണില്ല. നിങ്ങളുടെ ദിവസം സാധാരണമായിരിക്കും. നിങ്ങളുടെ ബന്ധത്തിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല. നിങ്ങളുടെ പ്രിയപ്പെട്ടയാൾ നിങ്ങളെ നന്നായി മനസ്സിലാക്കുകയും നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യും. നിങ്ങളുടെ പ്രണയത്തിൽ സന്തുഷ്ടനാകാൻ നിങ്ങൾ മരുന്നൊന്നും കഴിക്കേണ്ടതില്ല. നിങ്ങളുടെ പ്രണയത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക.
advertisement
Love Horoscope Dec 17 | ആശയക്കുഴപ്പങ്ങളോ തെറ്റിദ്ധാരണകളോ നേരിടേണ്ടി വന്നേക്കാം;  പങ്കാളിയിൽ നിന്ന് വലിയ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയഫലം
ആശയക്കുഴപ്പങ്ങളോ തെറ്റിദ്ധാരണകളോ നേരിടേണ്ടി വന്നേക്കാം; പങ്കാളിയിൽ നിന്ന് വലിയ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ചില രാശികൾക്ക് ഇന്ന് ആശയക്കുഴപ്പമോ തെറ്റിദ്ധാരണയോ നേരിടാം, വ്യക്തമായ ആശയവിനിമയം ആവശ്യമാണ്.

  • പങ്കാളിയിൽ നിന്ന് വലിയ പിന്തുണയും ബന്ധം, ഐക്യം, വൈകാരിക വളർച്ച എന്നിവയും അനുഭവപ്പെടും.

  • ചില രാശികൾക്ക് പ്രണയത്തിൽ സന്തോഷം, വിവാഹാഭ്യർത്ഥനയും കുടുംബം വലുതാക്കാനുള്ള ആലോചനയും സാധ്യത.

View All
advertisement