Love Horoscope Aug 1| അടുത്ത സുഹൃത്തിനെ പ്രോപ്പൊസ് ചെയ്യും; നല്ല പെരുമാറ്റം മറ്റുള്ളവരെ നിങ്ങളിലേക്ക് ആകര്‍ഷിക്കും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഓഗസ്റ്റ് 1ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/13
 ഇന്നത്തെ ദിവസം എല്ലാ രാശിക്കാര്‍ക്കും ആവേശകരമായ പ്രണയ സാധ്യതകള്‍ നിറഞ്ഞതാണ്. മേടം രാശിക്കാര്‍ ഇന്നത്തെ ദിവസം ആസ്വദിക്കുകയും ആത്മവിശ്വാസവും ആകര്‍ഷകത്വവും തോന്നുകയും ചെയ്യും. വൃശ്ചികം രാശിക്കാര്‍ക്ക് ഒരു അടുത്ത സുഹൃത്തിനോട് വിവാഹാഭ്യര്‍ത്ഥന നടത്താൻ അവസരം ലഭിക്കും. രസകരവും പ്രണയപരവുമായ മാനസികാവസ്ഥയിലുള്ള മിഥുനം രാശിക്കാര്‍ക്ക് അവരുടെ പ്രണയ ശ്രമങ്ങള്‍ അപ്രതീക്ഷിതമായി വിജയിക്കുന്നതായി കാണാന്‍ കഴിയും. വിശ്വാസം ഇതിനകം നേടിയിട്ടുള്ള ഒരു പഴയ സുഹൃത്തിനോട് പ്രണയം തോന്നിയേക്കാം. ചിങ്ങം രാശിക്കാര്‍ക്ക് ഇതിനകം പരിചയമുള്ള ഒരാളുമായി ഒരു പുതിയ പ്രണയബന്ധം കണ്ടെത്താന്‍ കഴിഞ്ഞേക്കാം, എന്നാല്‍ ഇരു കക്ഷികളും നിന്നുമുള്ള പ്രതിബദ്ധത പ്രധാനഘടകമാണ്. കന്നിരാശിക്കാര്‍ക്ക് ജോലിയില്‍ താല്‍പ്പര്യമുള്ള ഒരാളെ കണ്ടുമുട്ടാം, പക്ഷേ അവര്‍ ഓഫീസിലെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തുലാം രാശിക്കാര്‍ പോകുന്നിടത്തെല്ലാം ശ്രദ്ധ ആകര്‍ഷിക്കും. ഇത് അവർക്ക് ഒരു പുതിയ ബന്ധം ആരംഭിക്കുന്നതിന് അനുകൂല ദിവസമാക്കി മാറ്റുന്നു. വൃശ്ചികരാശിക്കാരുടെ ആകര്‍ഷണീയത ആളുകളെ അവരിലേക്ക് ആകര്‍ഷിക്കും, സാമൂഹികമായി ഇടപഴകുമ്പോള്‍ അവര്‍ അവരുടെ സ്വാതന്ത്ര്യം ആസ്വദിക്കും. പ്രണയ ബന്ധങ്ങളില്‍ ധനു രാശിക്കാര്‍ക്ക് ഭാഗ്യകരമായ ഒരു ദിവസമായിരിക്കും, അര്‍ത്ഥവത്തായ ഒരു ബന്ധം രൂപപ്പെടുത്താന്‍ സാധ്യതയുള്ള പുതിയ ഒരാളെ കണ്ടുമുട്ടും. മകരം രാശിക്കാര്‍ക്ക് അവരുടെ ഊര്‍ജ്ജവുമായി പൊരുത്തപ്പെടുന്ന, നല്ല വെല്ലുവിളി ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടുമുട്ടും. ഇത് ആവേശകരമായ ഒരു ബന്ധമാക്കി മാറ്റുന്നു. ഒരു പുതിയ സുഹൃത്തില്‍ നിന്നുള്ള ഒരു പ്രണയ അഭ്യർത്ഥനയിൽ കുംഭം രാശിക്കാര്‍ക്ക് അത്ഭുതം തോന്നിയേക്കാം. ഇത് മുന്നോട്ട് കൊണ്ടുപോകേണ്ട ഒരു ബന്ധമാണ്. ഒടുവില്‍, മീനം രാശിക്കാര്‍ക്ക് ഒരു പുതിയ പ്രണയ പങ്കാളിയെ കണ്ടെത്താനാകും. മാര്‍ഗനിര്‍ദേശത്തിനായി അവര്‍ക്ക് ഒരു അടുത്ത സുഹൃത്തിനെ സമീപിക്കേണ്ടി വന്നേക്കാം. മൊത്തത്തില്‍, പ്രണയ സാധ്യതകളും പുതിയ തുടക്കങ്ങളും നിറഞ്ഞ ഒരു ദിവസമാണിന്ന്.

advertisement
2/13
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തിന് ഇന്നത്തെ ദിവസം അനുകൂലമാണെന്ന് രാശിഫലത്തില്‍ പറയുന്നു. മാനസികസമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കും. ഇത് സ്വാഗതാര്‍ഹമാണ്. ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ ഇത് ശ്രദ്ധിക്കും. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കുക. ആഭരണങ്ങളും ധരിക്കുക. എല്ലാ കണ്ണുകളും നിങ്ങളിലായിരിക്കും.

3/13
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് വളരെ ആശ്ചര്യം നിറഞ്ഞ ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് ഒരു സുഹൃത്തിനോട് അപ്രതീക്ഷിതമായി പ്രൊപ്പേസ് ചെയ്‌തേക്കാം. അയാള്‍ നിങ്ങളെ ജോലിയില്‍ സഹായിക്കും. ഒടുവില്‍ സ്‌നേഹപൂര്‍വം നിങ്ങളുടെ കണ്ണിലേക്ക് നോക്കുകയും ചെയ്യും. ഈ ബന്ധം അവഗണിക്കരുത്. അത് വിജയിച്ചേക്കാം.

4/13
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ റൊമാന്റിക്കായി തോന്നും. അത് നിങ്ങള്‍ വളരെ നന്നായി ആസ്വദിക്കും. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടും. ഇന്ന് നിങ്ങളുടെ പ്രണയജീവിതം പൂവണിയും. ബന്ധങ്ങളില്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ അപ്രതീക്ഷിതമായ രീതിയില്‍ ഫലം നല്‍കും.

5/13
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ പഴയൊരു സുഹൃത്തില്‍ നിന്ന്പ്രണയാഭ്യര്‍ത്ഥന ലഭിക്കും. ഈ വികാരം വളരെക്കാലമായി നിലനില്‍ക്കുന്നു. ഇന്നത്തെ ദിവസം ഒരു പ്രണയബന്ധം അഭിവൃദ്ധിപ്പെടുത്തുന്നതിന് ഗുണകരമാണ്. ഈ വ്യക്തിയെ ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ ഗൗരവത്തോടെ പരിഗണിക്കുക. അത് ഒരു ആജീവനാന്ത പങ്കാളിത്തമായി മാറിയേക്കാം.

6/13
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ അറിയാവുന്നതും നിങ്ങളെ പൂര്‍ണമായും മനസ്സിലാക്കുന്നതുമായ ഒരാളെ നിങ്ങള്‍ കണ്ടെത്തും. ഇത് ഒരു ദീര്‍ഘകാല ബന്ധണായി മാറിയേക്കും. എന്നാല്‍ പങ്കാളി പ്രതിബദ്ധതയുള്ള ആളാണെന്ന് നിങ്ങള്‍ ഉറപ്പാക്കണം. കുറച്ചുകാലമായി നിങ്ങളുടെ സുഹൃത്തായിരുന്ന ഒരാളില്‍ നിന്ന് ഈ ആകര്‍ഷണം വരുന്നതെങ്കില്‍ അത് വിജയിക്കാന്‍ സാധ്യതയുണ്ട്.

7/13
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ പുതിയതായി എത്തിയ ഒരാള്‍ അപ്രതീക്ഷിതമായി നിങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇയാള്‍ നിങ്ങളുടെ മേലുദ്യോഗസ്ഥനല്ലെന്ന് ഉറപ്പാക്കണം. ഇത് നിങ്ങളുടെ കരിയറിന് ഗുണകരമാകില്ല. ഇയാളെക്കുറിച്ച് കൂടുതലായി അറിയാന്‍ ശ്രമിക്കുക.

8/13
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനോഹാരിത കൊണ്ട് ഇന്ന് നിങ്ങള്‍ ഒരാളെ ആകര്‍ഷിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ എവിടെ പോയാലും എല്ലാ കണ്ണുകളും നിങ്ങളിലായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ശ്രദ്ധയും പ്രയോജനപ്പെടുത്തുക. കാരണം ഇത് എല്ലാക്കാലവും നിലനില്‍ക്കില്ല. ഇത് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഗുണകരമാകും. ഇന്ന് നിങ്ങള്‍ കണ്ടുമുട്ടുന്ന ഒരാളുമായി നിങ്ങള്‍ക്ക് തീര്‍ച്ചയായും ബന്ധം ആരംഭിക്കാന്‍ കഴിയും.

9/13
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മനോഹരമായ ഒരാളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെടും. നിങ്ങളുടെ വഴിയില്‍ വരുന്ന ഏതൊരു മിടുക്കനായ ആളിലേക്കും നിങ്ങള്‍ ആകര്‍ഷിക്കപ്പെടും. സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുക. സാമൂഹികമായി ഇടപെടുക. നിങ്ങളുടെ ഉന്മേഷദായകമായ മാനസികാവസ്ഥ നിങ്ങളെ പ്രിയങ്കരനാക്കും.

10/13
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ ഭാഗ്യവാനായിരിക്കും. പുതിയ ഒരാളെ ഇന്ന് കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയബന്ധം മെച്ചപ്പെടും. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നിങ്ങളെ നയിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കണം. പുതിയ ബന്ധത്തെ വളരെ സവിശേഷമായ ഒന്നാക്കി മാറ്റാന്‍ കഴിയും.

11/13
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെയധികം താത്പര്യമുള്ള ഒരാളെ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങള്‍ക്ക് വളരെ താത്പര്യമുള്ള ഒരാളെ പരിചയപ്പെടാന്‍ കഴിയും. നിങ്ങള്‍ രണ്ടുപേരും വെല്ലുവിളി ഇഷ്ടപ്പെടും. വിരസത ഇഷ്ടപ്പെടുകയില്ല.

12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഒരു സുഹൃത്ത് നിങ്ങളോട് പ്രണയം പറയും. നിങ്ങളുടെ ഇമെയിലിലോ ഇന്‍ഫോക്‌സിനോ നിങ്ങള്‍ ഇന്ന് ഒരു സര്‍പ്രൈസ് ലഭിക്കും. എന്നാല്‍ ആശ്ചര്യപ്പെടരുത്. അനുകമ്പയോടെയും തുറന്ന മനസ്സോടെയും ഈ വാര്‍ത്തയെ ഉള്‍ക്കൊള്ളുക. ഈ ബന്ധത്തിലെ സാധ്യതകള്‍ തിളക്കമേറിയതാണ്.

13/13
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ പ്രണയപങ്കാളി ഇന്ന് നിങ്ങളുടടെ ജീവിതത്തിലേക്ക് വന്നേക്കാം. തുടക്കത്തില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ തോന്നും. ഒന്നിച്ചിരുന്ന് സംസാരിച്ചാല്‍ പ്രണയബന്ധം തുടങ്ങാനുള്ള സാധ്യതകള്‍ ലഭിക്കും. ആവശ്യമെങ്കില്‍ പ്രിയപ്പെട്ട സുഹൃത്തിന്റെ ഉപദേശം തേടാവുന്നതാണ്.

കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ

  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement