Love Horoscope July 28 | ദേഷ്യം നിയന്ത്രിക്കണം; പങ്കാളിയുടെ അടുത്ത് സംയമനം പാലിക്കുക: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലൈ 28ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/13
 ഇന്നത്തെ പ്രണയഫലത്തിൽ പ്രണയത്തിലെ ആശയവിനിമയത്തിനും ക്ഷമയ്ക്കും പ്രാധാന്യം നല്‍കുന്നു. മേടം രാശിക്കാര്‍ക്ക് പങ്കാളിയുടെ പെരുമാറ്റം സംശയിപ്പിക്കുന്നതാണെങ്കിൽ, ബന്ധം അപകടത്തിലാക്കാതിരിക്കാന്‍ തുറന്നുപറയാന്‍ നിര്‍ദ്ദേശിക്കുന്നു. ഭാവിയില്‍ അവരുടെ ബന്ധം ശക്തമാകുന്നതിന്, കോപം നിയന്ത്രിക്കാനും പങ്കാളിയോട് ക്ഷമ കാണിക്കാനും ഓര്‍മ്മിപ്പിക്കുന്നു. മിഥുനം രാശിക്കാർക്ക് രസകരമായ ഒരാളെ കാണാന്‍ അവസരം ലഭിക്കും. നര്‍മ്മവും നല്ല പെരുമാറ്റവും കൊണ്ട് അവരെ ആകര്‍ഷിക്കണം. കാന്‍സര്‍ രാശിക്കാര്‍ക്ക് പങ്കാളിയുടെ സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന മാനസികാവസ്ഥയില്‍ ക്ഷമ കാണിക്കുകയും ദയാപൂർണമായ പെരുമാറ്റത്തോടെ അവരെ ആകര്‍ഷിക്കുകയും വേണം. ഒരു സാമൂഹിക ഒത്തുചേരലിന് ചിങ്ങം രാശിക്കാർക്ക് ഇന്ന് ഒരു സുവര്‍ണ്ണാവസരം ലഭിക്കും. അവര്‍ കണ്ടുമുട്ടുന്ന പുതിയ വ്യക്തിയെ സമയമെടുത്ത് മനസ്സിലാക്കാന്‍ ശ്രമിക്കണം. താരതമ്യേന പുതിയൊരു ബന്ധത്തില്‍ ഗൗരവമായി ഏര്‍പ്പെടുന്നതിന് മുമ്പ് കന്നി രാശിക്കാർ കൂടുതല്‍ സമയമെടുത്ത് ചിന്തിച്ച് തീരുമാനം എടുക്കണം.

advertisement
2/13
 തുലാം രാശിക്കാരുടെ നര്‍മ്മം നിറഞ്ഞ സംഭാഷണം തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്നതിനാല്‍ അവര്‍ അക്കാര്യത്തിൽ ശ്രദ്ധാലുവായിരിക്കുകയും മര്യാദ പാലിക്കുകയും വേണം. ആഴത്തിലുള്ള ഒരു പ്രണയ സാഹചര്യത്തിലേക്ക് തിരക്കുകൂട്ടരുതെന്നും അവരുടെ കാമുകനെ മനസ്സിലാക്കാന്‍ സമയമെടുക്കണമെന്നും വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയരാശിഫലം മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് അവരുടെ വാക്കുകളില്‍ ശ്രദ്ധാലുവായിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം പ്രധാനപ്പെട്ട ഒരാള്‍ അവരുടെ ജീവിതത്തില്‍ ഇന്ന് കടന്നുവന്നേക്കാം. മകരം രാശിക്കാര്‍ക്ക് വര്‍ത്തമാനകാലത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും നിലവിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മുന്‍കാല ബന്ധങ്ങള്‍ മറക്കാനും ഓര്‍മ്മിപ്പിക്കുന്നു. കുംഭ രാശിക്കാര്‍ക്ക് അവരുടെ വികാരങ്ങള്‍ വളരെക്കാലമായി ചിന്തിച്ചുകൊണ്ടിരുന്ന ഒരാളോട് തുറന്നുപറയാന്‍ നിര്‍ദ്ദേശിക്കുന്നു. മീനരാശിക്കാര്‍ ഇന്ന് അവരുടെ പ്രണയ ജീവിതത്തെക്കുറിച്ച് പ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്നും കൂടുതല്‍ അനുകൂലമായ സമയത്തിനായി കാത്തിരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. മൊത്തത്തില്‍, ഇന്നത്തെ പ്രധാന സന്ദേശമെന്തെന്നാൽ വ്യക്തമായി ആശയവിനിമയം നടത്തുക, ക്ഷമയോടെയിരിക്കുക, പ്രണയത്തില്‍ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുക എന്നതാണ്.

3/13
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് തോന്നിയാല്‍ അവരോട് കാര്യം സംസാരിക്കുക. ഇത് ഉടനടി അഭസംബോധന ചെയ്യുകയും പ്രശ്‌നം പരിഹരിക്കുകയും വേണം. അല്ലെങ്കില്‍ അത് നിങ്ങളുടെ ബന്ധത്തെ ബാധിക്കും. ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടേത് നല്ല സ്വഭാവമാണ് പ്രണയഫലത്തില്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ഇഷ്ടപ്പെടാതിരിക്കുകയോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ലഭിക്കാതിരിക്കുകയോ ചെയ്ുമ്പോള്‍ നിങ്ങള്‍ മറ്റൊരാളോട് ദേഷ്യപ്പെട്ട് തുടങ്ങും. ഭാവിയില്‍ നിങ്ങളുടെ ബന്ധം ശക്തമാകുന്നതിന് നിങ്ങളുടെ പങ്കാളിയോട് ക്ഷമയോടെ സംസാരിക്കുക.

4/13
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ രസകരമായ ഒരു വ്യക്തിയെ കാണുമെന്നും നിങ്ങള്‍ തമ്മിലുള്ള സംഭാഷണം രസകരമായിരിക്കുമെന്നും പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ ഉടന്‍ തന്നെ ഈ വ്യക്തിയെ ഇഷ്ടപ്പെടാന്‍ തുടങ്ങുകയും കൂടുതല്‍ തവണ കണ്ടുമുട്ടാന്‍ താത്പര്യപ്പെടുകയും ചെയ്യും. അവസരത്തിന് അനുസരിച്ച് വസ്ത്രം ധരിക്കുക. മറ്റള്ളവരോട് നന്നായി പെരുമാറുക. 

5/13
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ പങ്കാളി വളരെയധികം സമ്മര്‍ദം നേരിടുന്നുണ്ട്. അതിനാല്‍ നി്ങ്ങളോട് അയാള്‍ ദേഷ്യപ്പെട്ടേക്കാം. കുറച്ച് ദിവസമായി നിങ്ങള്‍ ഈ മാനസികാവസ്ഥയിലെ ഈ മാറ്റവും പങ്കാളിയുടെ ദേഷ്യവും അംഗീകരിക്കും. അതിനാല്‍ ക്ഷമയോടെയിരിക്കുക. മധുരതരമായ സംസാരത്തിലൂടെയും സമ്മാനങ്ങളിലൂടെയും അവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുക.

6/13
Mars transit Leo, Mars transit Leo in June 7 ,Mars ,Leo ,These zodiac signs will suffer financial losses, zodiac signs ,financial losses,ചൊവ്വ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു,ചൊവ്വ ചിങ്ങം രാശിയിലേക്ക്,ചൊവ്വ ,ചിങ്ങം രാശി,ജൂണ്‍ 7, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകും
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരു സാമൂഹിക ഒത്തുചേരലില്‍ പങ്കെടുക്കും. ഇത് നിങ്ങള്‍ക്ക് ഒരു സുവര്‍ണാവസരമാണ്. ഇന്ന് നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടും. ഈ വ്യക്തിയിലേക്ക് നിങ്ങള്‍ ഉടന്‍ തന്നെ ആകര്‍ഷിക്കപ്പെടും. ഈ വ്യക്തിയെ നിങ്ങള്‍ നന്നായി അറിയുകയും മനസ്സിലാക്കുകയും മുന്നോട്ട് പോകുകയും ചെയ്യുക.
advertisement
7/13
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിങ്ങള്‍ ഒരു ബന്ധത്തിലാണെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് നിങ്ങള്‍ ആഴത്തില്‍ പുനഃപരിശോധന നടത്തണം. ബന്ധത്തില്‍ പ്രതിബദ്ധത പുലര്‍ത്താന്‍ പങ്കാളിയോടൊപ്പം അല്‍പ സമയം ചെലവഴിക്കുകയും വ്യക്തിത്വ സവിശേഷതകള്‍ വിശദമായി അവലോകനം ചെയ്യുകയും ചെയ്യുക.

8/13
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നര്‍മം നിറഞ്ഞ സ്വഭാവം ഒരു വ്യക്തിയെ നിങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകും. അയാളുമായി നിങ്ങള്‍ വൈകാതെ ഡേറ്റിംഗ് ആരംഭിക്കും. നിങ്ങളുടെ സംഭാഷണത്തില്‍ തിടുക്കം കാണിക്കരുത്. കാരണം, ഇത് അയാള്‍ പരിഹാസമായി കണ്ടേക്കാം. നിങ്ങളുടെ പെരുമാറ്റത്തില്‍ വിനയവും മര്യാദയും പുലര്‍ത്തുക. എല്ലാം ശരിയാകും.

9/13
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഴത്തിലുള്ള ഒരു പ്രണയബന്ധത്തിലാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. പങ്കാളിയെക്കുറിച്ച് മതിപ്പ് തോന്നും. എന്നാല്‍ പങ്കാളി നിങ്ങളെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കും. തുടക്കത്തിലുള്ള പ്രണയത്തില്‍ വഞ്ചിതരാകരുത്.

10/13
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ പ്രണയത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കണം. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പരമാവധി ആസ്വദിക്കാന്‍ കഴിയും. നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ വരുത്തുന്ന ഒരാളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. അത് നിങ്ങളുടെ പ്രണയജീവിത്തില്‍ നല്ലതായി തീരും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ വാക്കുകളിലും അവ പറയുന്ന രീതിയിലും വളരെ ശ്ര്ദ്ധാലുവായിരിക്കണം.

11/13
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരു ഫാന്റസി ലോകത്ത് ജീവിക്കുകയും നിങ്ങളുടെ മുന്‍ കാമുകനോടൊപ്പം ചെലവഴിച്ച പഴയ നല്ല നിമിഷങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. വര്‍ത്തമാന കാലത്ത് ജീവിക്കുകയും നിങ്ങളുടെ നിലവിലെ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുക. വര്‍ത്തമാനകാലത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ഭൂതകാലം മറക്കുകയും ചെയ്യുക.

12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ വളരെക്കാലമായി ഒരു വ്യക്തിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും അപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുപോയി നിങ്ങളുടെ മനസ്സ് തുറന്ന് സംസാരിക്കുക. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ട സമയമാണിത്. ഇന്ന് നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ വളരെ വൈകിയേക്കാം. മൂന്നാമതൊരാള്‍ അവസരം പ്രയോജനപ്പെടുത്തിയേക്കാം.

13/13
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയബന്ധത്തെക്കുറിച്ച് ഒരു തീരുമാനവും എടുക്കരുത്. കാരണം ഇന്നത്തെ ദിവസം അതിന് ഉചിതമല്ല. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം അനുഭവപ്പെടും. നിങ്ങളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉറപ്പുണ്ട്. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നാളെ വരെയോ മറ്റേതെങ്കിലും ദിവസം വരെയോ കാത്തിരിക്കുക.

കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ

  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement