Love horoscope August 9 | പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക; അത്ഭുതപ്പെടുത്തുന്ന സമ്മാനം ലഭിക്കും: ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ആഗസ്റ്റ് 9ലെ രാശിഫലം അറിയാം
1/13
daily Horosope, daily predictions, Horoscope for 5 august, horoscope 2025, chirag dharuwala, daily horoscope, 5 august 2025, astrology, astrology news, horoscope news, news 18, news18 kerala, ദിവസഫലം, രാശിഫലം, 5 ഓഗസ്റ്റ് 2025, ചിരാഗ് ധാരുവാല, daily horoscope on 5 august 2025 by chirag dharuwala
ഇന്ന് മേടരാശിക്കാര്‍ക്ക് പ്രണയം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ അവസരം ലഭിക്കും. അതേസമയം ഇടവം, ചിങ്ങം രാശിക്കാർ പങ്കാളികളോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാനും പഴയ ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കണമെന്ന് പ്രണയ രാശിഫലത്തിൽ പറയുന്നു. മിഥുനം ചിന്തനീയമായ ചില കാര്യങ്ങൾ ലഭിച്ചേക്കാം. കന്നിരാശിക്കാര്‍ സമ്മാനങ്ങളെ വിലമതിക്കുകയും അവയോട് ഊഷ്മളമായി പ്രതികരിക്കുകയും വേണം. കര്‍ക്കടകവും കുംഭവും സ്ഥിരതയുള്ള ഐക്യവും സമാധാനപരമായ സ്‌നേഹവും പ്രതീക്ഷിക്കണം, അതേസമയം തുലാം, വൃശ്ചികം രാശിക്കാർ പരസ്പരം പങ്കിട്ട പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും അവരുടെ സത്യസന്ധമായ ആശയവിനിമയം ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ധനു ആത്മവിശ്വാസം പുലർത്തുകയും തുറന്ന മനസ്സ് സ്വീകരിക്കുകയും വേണം. മകരം രാശിക്കാർ ഹൃദയംഗമമായ സംഭാഷണങ്ങൾ നടത്തുകയും പങ്കാളിയോടൊപ്പം വിശ്രമിക്കുകയും വേണം. മീനം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ വൈകാരികവും ബൗദ്ധികവുമായ സംതൃപ്തി അനുഭവപ്പെടും. മൊത്തത്തില്‍, പ്രിയപ്പെട്ടവരുമായുള്ള ബന്ധം, അഭിനന്ദനം, അര്‍ത്ഥവത്തായ നിമിഷങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ദിവസമാണിത്.
advertisement
2/13
 ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രണയത്തിന് അനുകൂലമായിരിക്കില്ല. അത് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ വളരെയധികം ശ്രമങ്ങള്‍ നടത്തേണ്ടി വരും. നിങ്ങളും പങ്കാളിയും ഇന്ന് പരസ്പരം സമയം ചെലവഴിക്കും. ദൈനംദിന ജീവിതത്തില്‍ മറച്ചുപിടിച്ച വികാരങ്ങള്‍ ഇന്ന് പുറത്തുവരും. പരസ്പരം ശ്രദ്ധ കേന്ദ്രീകരിച്ച് കുറച്ച് സമയം ചെലവഴിക്കുക.

3/13
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയുമായി ഒരു ഡേറ്റിംഗിന് സമയം കണ്ടെത്തണമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. ബന്ധത്തില്‍ പ്രതിബദ്ധത അനുഭവപ്പെടും. കുടുംബത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയോട് പ്രണയം വ്യക്തമാക്കുക. വിവാഹിതനാണെങ്കില്‍ പങ്കാളിയോടൊപ്പം ഡേറ്റിംഗിന് പോകുക.

4/13
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പരം പരമാവധി മനസ്സിലാക്കാന്‍ ശ്രമിക്കും. ഇന്ന് നിങ്ങള്‍ ആഘോഷിക്കുകയാണെങ്കില്‍ പങ്കാളിക്ക് സര്‍പ്രൈസായി സമ്മാനം നല്‍കും. അത് പങ്കാളി സന്തോഷത്തോടെ സ്വീകരിക്കും. ചിന്താശൂന്യമായ ഒരു പ്രവര്‍ത്തിയോട് എങ്ങനെ പ്രതികരിക്കണമെന്ന് ചിന്തിക്കാനും പങ്കാളിയോട് എത്ര കരുതലുണ്ടെന്ന് കാണിക്കാനും ഈ സമയം പ്രയോജനപ്പെടുത്തുക.

5/13
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രതിബദ്ധതയുള്ള ബന്ധങ്ങളില്‍ ഇന്ന് പങ്കാളിയും നിങ്ങളും ഒരേ ദിശയിലായിരിക്കുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. വലിയ ഉയര്‍ച്ച താഴ്ചകളുണ്ടാകില്ല. പോസിറ്റീവ് വികാരങ്ങളുടെയും സ്‌നേഹത്തിന്റെയും സ്ഥിരമായ ഒഴുക്ക് ആസ്വദിക്കാന്‍ കഴിയും.

6/13
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില മനോഹരമായ നിമിഷങ്ങള്‍ നിര്‍മിക്കപ്പെടും. നിങ്ങള്‍ക്കും പങ്കാളിക്കും ആദ്യ ഡേറ്റിംഗ് പോലെ ഒരു ഡേറ്റിംഗ് നടത്താവുന്നതാണ്. പരസ്പരം സന്തോഷം ആസ്വദിക്കാന്‍ കഴിയും. ഈ സന്തോഷ  നിമിഷങ്ങളുടെ ഉത്ഭവം എന്തായാലും അവരെക്കുറിച്ചുള്ള ഓര്‍മകള്‍ നിങ്ങളില്‍ നിലനില്‍ക്കും.

7/13
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു സമ്മാനം ലഭിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. സമ്മാനം നല്ല ഉദ്ദേശ്യത്തോടെയും ശുദ്ധമായ ഹൃദയത്തോടെയും നല്‍കിയതിനാല്‍ പങ്കാളിയോട് നന്ദി പറയുക. ഇന്ന് നിങ്ങളുടെ പങ്കാളിയെ നന്നായി കരുതുന്നുവെന്ന് തോന്നലുണ്ടാക്കണം. നിങ്ങള്‍ പങ്കാളിയോട് എങ്ങനെ പ്രതികരിക്കണമെന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്യാം. ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങല്‍ പരമാവധി പ്രയോജനപ്പെടുത്തുക.

8/13
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹങ്ങളുടെ സ്വാധീനം കാരണം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ക്ക് മികച്ച ബന്ധം അനുഭവപ്പെടുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് ഇക്കാര്യം ആസ്വദിക്കാന്‍ കഴിയും. നിങ്ങള്‍ രണ്ടുപേര്‍ക്കും ഒന്നിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ബന്ധം ശക്തിപ്പെടുത്തും. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഒന്നു ചേര്‍ന്ന് ഇന്നത്തെ ദിവസം ആസ്വദിക്കുക.

9/13
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന്, നിങ്ങളുടെ പങ്കാളിയുമായി ചെലവഴിക്കുന്ന സമയത്തിന്റെ അളവിനേക്കാള്‍ ഗുണനിലവാരത്തിലാണ് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. ഇന്ന്, നിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ പരസ്പരം സ്വയം തുറന്നുപറയുന്നുവെന്ന് ഉറപ്പാക്കുക. അവര്‍ നിങ്ങള്‍ക്ക് എത്രമാത്രം അര്‍ത്ഥവത്താണെന്ന് അവര്‍ക്കറിയാമെന്ന് ഉറപ്പാക്കുക. വരും ദിവസങ്ങളില്‍ നിങ്ങളുടെ പരിശ്രമങ്ങളുടെ ഫലം നിങ്ങള്‍ കാണും.

10/13
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ ചില അത്ഭുതകരമായ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. അവ പ്രയോജനപ്പെടുത്തുകയും നിങ്ങളുടെ ആത്മവിശ്വാസമുള്ള തിളക്കം ലോകത്തിന് കാണിക്കുകയും ചെയ്യുക. നിങ്ങളുടെ പങ്കാളിയോട് തുറന്നു സംസാരിക്കുക. നിങ്ങള്‍ക്ക് എത്രത്തോളം സത്യസന്ധതയും സ്‌നേഹവും തിരികെ ലഭിക്കുമെന്ന് കാണുക. നിങ്ങളുടെ പങ്കാളിയുടെ ജീവിതത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും.

11/13
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന്, നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെ ശ്രദ്ധിക്കാതെ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വിശ്രമിക്കാനും സമയം ചെലവഴിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. പരസ്പരം പറയാന്‍ ആഗ്രഹിക്കുന്ന എണ്ണമറ്റ കാര്യങ്ങളുണ്ട്. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള സമയമാണിത്. അവരെ വളരെ സ്വാഗതം ചെയ്യുകയും നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് നിങ്ങളെ അടുപ്പിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ ഒരുമ ആസ്വദിക്കുകയും ചെയ്യും.

12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സ്‌നേഹവും പ്രണയവും നിറഞ്ഞതായി നിങ്ങള്‍ക്ക് അനുഭവപ്പെടുമെന്നും നിങ്ങളുടെ ബന്ധത്തില്‍ സമാധാനമുണ്ടാകുമെന്നും പ്രണയരാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങളുടെ പങ്കാളിക്ക് വേണ്ടി ചില മധുരമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമയമെടുക്കുക. അവര്‍ നിങ്ങളോട് പറയുന്ന മധുരമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും നിങ്ങള്‍ എവിടെ വരെ എത്തിയെന്ന് തിരിച്ചറിഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുക.

13/13
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ സ്‌നേഹത്തിന്റെ ശക്തി അനുഭവിക്കാനും അത് നിങ്ങളുടെ പങ്കാളിയുമായി പങ്കിടാനുമുള്ള ദിവസമാണിതെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ശാരീരിക ആവശ്യങ്ങള്‍ മാത്രമല്ല, വൈകാരികവും ബൗദ്ധികവുമായ ആവശ്യങ്ങളും നിറവേറ്റും. നിങ്ങളുടെ പ്രണയ സാഹചര്യം ഇന്ന് വളരെ അനുകൂലമാണ്, അതിനാല്‍ ഈ സാഹചര്യം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുക. ദീര്‍ഘകാല പ്രണയം പങ്കാളികള്‍ അവരുടെ ബന്ധത്തിന്റെ സ്ഥിരതയെ വിലമതിക്കാന്‍ കാരണമാകും.

തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്

  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement