Love Horoscope May 1 | സാമ്പത്തികഭാരം വര്‍ധിക്കും; പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങൾ പൂര്‍ത്തീകരിക്കും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് ഒന്നിലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ആകര്‍ഷകമായ വ്യക്തിത്വമുള്ള ഒരാളെ കണ്ടുമുട്ടും. ഈ കൂടിക്കാഴ്ച വളരെ വൈകാരികവും അടുപ്പമുള്ളതുമാകും. നിങ്ങളുടെ വൈകാരിക തടസ്സങ്ങള്‍ നീക്കം ചെയ്ത് ഇന്നത്തെ ദിവസം പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് കണ്ടുമുട്ടുന്നയാള്‍ നിങ്ങളെ വിട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാളെ തടയരുത്. അയാള്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. നിങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ അയാള്‍ക്ക് ഒരു അവസരം കൊടുക്കണം.

advertisement
2/12
Vikram Samvat 2081, astrology, zodiac, horoscope, Taurus zodiac, വിക്രം സംവത് 2081, ഇടവം രാശി
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പഴയ ചിലകാര്യങ്ങള്‍ മറക്കാനുള്ള സമയമാണിതെന്ന് പ്രണയഫലത്തില്‍ പറയുന്നു. എല്ലാ മേഖലയിലും ഒരു പുതിയ തുടക്കം ഉണ്ടാകും. പരസ്പരം സ്‌നേഹിക്കാനുള്ള നിങ്ങളുടെ പ്രതിജ്ഞകള്‍ പുതുക്കും. നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്ന ഒരാളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
advertisement
3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമ്പത്തിക ഭാരം വര്‍ധിക്കും. കുടുംബാംഗങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടി വരും. നിങ്ങളുടെ കുടുംബത്തോടുള്ള പ്രതിബദ്ധത നിറവേറ്റതുണ്ട്. ഇത് അമിതമാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ അത് അവർ അർഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിഷമിക്കേണ്ട കാര്യമില്ല. നിങ്ങള്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ ഒരു സഹപ്രവര്‍ത്തകനുമായി പ്രണയത്തിലാകുന്നത് നിങ്ങള്‍ക്ക് അനാവശ്യമായ സമര്‍ദ്ദങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ സ്വകാര്യ ജീവിതവും ജോലിയും വേര്‍തിരിച്ച് കാണാന്‍ ശ്രമിക്കുക. മനസ്സിലും ബന്ധത്തിലുമുള്ള സമ്മര്‍ദം കുറയ്ക്കാന്‍ പങ്കാളിയുമായി ഒരു ഫിറ്റ്‌നസ് പ്രോഗ്രാം ആസൂത്രണം ചെയ്യുന്നത് ഗുണകരമാകും. അനാവശ്യമായ ആശങ്കകളും സമ്മര്‍ദവും നിങ്ങളുടെ ബന്ധത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും.

5/12
leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങള്‍ക്ക് അറിയുന്ന ല്ലാവരും പിന്തുണയ്ക്കും. അവരുടെ ഉപദേശം നിങ്ങള്‍ക്ക് പിന്തുടരാവുന്നതാണ്. നിങ്ങള്‍ പ്രണയത്തിനായി അന്വേഷിക്കും. എന്നാല്‍ ക്ഷണികമായ സന്തോഷത്തിനായി കെണിയില്‍ വീഴുന്നത് ഒഴിവാക്കുക. പ്രണയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ഒരാള്‍ വളരെയധികം സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കും. ഇന്ന് നിങ്ങള്‍ ഒരു ചെറിയ കുട്ടിയെപ്പോലെ പെരുമാറും. പങ്കാശിയുടെ അഭിപ്രായം നിങ്ങള്‍ തേടും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇതുവരെയും നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ തീരുമാനമെടുത്തില്ലെങ്കില്‍ നിങ്ങളുടെ മനസ്സ് പലദിശകളിലേക്ക് ഓടും. ഇന്ന് നിങ്ങളുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകും. വിവാഹനിശ്ചയം നടത്തുകയും വിവാഹം കഴിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം മൂലം നിങ്ങളുടെ ബന്ധം പുതിയൊരു രൂപത്തിലാകും.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയത്തില്‍ സുഖകരമായ അനുഭവം ലഭിക്കും. പങ്കാളി നിങ്ങള്‍ക്ക് വളരെയധികം പ്രധാനപ്പെട്ട ഒരാളാണെന്ന് മനസ്സിലാക്കും. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ പ്രണയജീവിതത്തിന് ഗുണകരമാകും. നിങ്ങള്‍ ഇന്ന് പ്രണയത്തിലാകും. ഇന്ന് പങ്കാളിയുമായി നിങ്ങള്‍ക്ക് കുറച്ച് സ്വകാര്യമായി സമയം ചെലവഴിക്കും.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമൂഹികബന്ധങ്ങള്‍ നിരന്തരം മെച്ചപ്പെടും. ചുറ്റുപാടുകള്‍ മാറുന്നതിനാല്‍ നിങ്ങളുടെ പങ്കാളിക്ക് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ സമയത്ത് നിങ്ങള്‍ അവരെ സഹായിക്കേണ്ടതുണ്ട്. ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. ഇത് നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കും.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിക്ക് നിങ്ങളില്‍ വിശ്വാസം വര്‍ധിക്കും. പരസ്പരം സന്തോഷം പങ്കിടുക. പ്രണയപങ്കാളിക്കൊപ്പം സന്തോഷകരമായ സമയം ആസ്വദിക്കാന്‍ കഴിയും. ഒരുമിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാം. നിങ്ങളുടെ പങ്കാളിയെ കുടുംബത്തിന് പരിചയപ്പെടുത്തുക. നിങ്ങളുടെ കുടുംബത്തിന്റെ വികാരങ്ങള്‍ മനസ്സിലാക്കുക.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയോട് സംസാരിക്കുമ്പോള്‍ ക്ഷമപാലിക്കണം. വലിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കരുത്. ഇത് നിങ്ങളുടെ ബന്ധത്തിലെ സമാധാനം തകര്‍ക്കും. ചെറിയ അഭിപ്രായ വ്യത്യാസം പോലും വലിയ തര്‍ക്കമായി മാറിയേക്കാം. മൗനം പാലിക്കുന്നതാണ് ഏറ്റവും നല്ലത്. ശാന്തത പാലിക്കുക. പ്രയാസം നിറഞ്ഞ ഈ സമയം കടന്നുപോകും.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പഴയചില കാര്യങ്ങള്‍ മറക്കാനുള്ള ദിവസമാണിത്. എല്ലാ മേഖലയിലും പുതിയൊരു തുടക്കമുണ്ടാകും. പരസ്പരം സ്‌നേഹിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ജീവിത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുന്നതിന് ഒരാളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. ആത്മീയകാര്യങ്ങളില്‍ ഇന്ന് നിങ്ങള്‍ക്ക് താത്പര്യം വര്‍ധിക്കും.
advertisement
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും

  • ഇടവം രാശിക്കാർക്ക് ഇന്ന് സ്‌നേഹവും വാത്സല്യവും നിറഞ്ഞ ദിവസം

  • മിഥുനം രാശിക്കാർക്ക് ഇന്ന് പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും

View All
advertisement