Love Horoscope April 10 | വ്യക്തിത്വം ആകര്‍ഷിക്കപ്പെടും; പങ്കാളിയുമായി തമാശകള്‍ പങ്കുവയ്ക്കുക: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 10ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഒട്ടേറെപ്പേരെ പ്രണയിയായി തിരഞ്ഞെടുത്ത് സമയം കളയരുതെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ വ്യക്തിത്വം ആകര്‍ഷിക്കപ്പെടും. എന്നാല്‍, ഇന്ന്് ഭാഗ്യം നിങ്ങളുടെയൊപ്പം ഉണ്ടാകില്ല. എന്നാല്‍, ദിവസത്തിന്റെ അവസാനം ശരിയായ കാര്യങ്ങളാണ് നിങ്ങള്‍ ചെയ്‌തെന്ന് മനസ്സിലാക്കും. നിങ്ങളുടെ വിവാഹേതരബന്ധം നിങ്ങളുടെ ജീവിതം നശിപ്പിച്ചേക്കും.

advertisement
2/12
Vikram Samvat 2081, astrology, zodiac, horoscope, Taurus zodiac, വിക്രം സംവത് 2081, ഇടവം രാശി
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് നിറുത്തി വിശ്രമിക്കാന്‍ പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് പാര്‍ട്ടികള്‍ നടത്താന്‍ അനുകൂലമായ ദിവസമാണ്. നിങ്ങളുടെ പാര്‍ട്ടിയില്‍ സന്തോഷം നിറയും. നിങ്ങളുടെ കാമുകന്‍ അല്ലെങ്കില്‍ ഭാവി പങ്കാളി നിങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ടനാകും. ദാമ്പത്യജീവിതം നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് പരമാവധി ആസ്വദിക്കുക. ദമ്പതികള്‍ക്ക് പരസ്പരം പൂര്‍ണ പിന്തുണ ലഭിക്കും.
advertisement
3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജോലി ജീവിതവും കുടുംബജീവിതവും സന്തുലിതമാക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിങ്ങള്‍ രണ്ടുവശത്തും വളരെയധികം ശ്രദ്ധ നല്‍കേണ്ടി വന്നേക്കാം. എന്നാല്‍, ഇന്ന് അങ്ങനെ ചെയ്യുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ജോലി സംബന്ധമായ കാര്യങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. കുടുംബത്തോട് ന്യായമായി പെരുമാറണം. ബന്ധത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ അല്‍പം പ്രകോപിതമായ മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളോട് കോപിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പെരുമാറ്റം അനുചിതമായിരുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കിയേക്കാം. പങ്കാളിയുടെ നല്ല വശങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുന്നത് നിങ്ങള്‍ക്ക് വെല്ലുവിളിയാകും. പെരുമാറ്റത്തില്‍ സംയനമനം പാലിക്കണം. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. പ്രണയജീവിതം സന്തോഷത്താല്‍ നിറയും.

5/12
leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങളിലേക്ക് ഒരാള്‍ ആകര്‍ഷിക്കപ്പെടും. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം പുറത്ത് പോകുകയും ചെയ്യും. ഇതിനോടകം പ്രണയത്തിലുള്ളവരെ സന്തോഷവാര്‍ത്ത തേടിയെത്തും. പങ്കാളിയോടൊപ്പം പുറത്തുപോകാന്‍ അവസരം ലഭിക്കും.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ സ്‌നേഹം നിറഞ്ഞ ഒരു വ്യക്തിയായിരിക്കും. ഇന്ന് പങ്കാളിയുമായി തീവ്രമായ ബന്ധം അനുഭവിക്കും. നിങ്ങള്‍ രണ്ടുപേരും ഒന്നിച്ചുള്ള ജീവിതം ആസ്വദിക്കും. ഇരുവരും വികാരങ്ങളെ പരസ്പരം ബഹുമാനിക്കും. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കുറച്ചുസമയം അനുവദിക്കണം. പങ്കാളിയുമായി യാത്ര പോകാന്‍ അവസരം ലഭിക്കും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ വാക്കുകളോ പ്രവര്‍ത്തികളോ മറ്റുള്ളവരില്‍ എന്ത് ഫലമാണുണ്ടാക്കുകയെന്ന് നിങ്ങള്‍ തിരിച്ചറിയില്ല. അതിന്റെ ഫലമായി നിങ്ങളുടെ പങ്കാളി നിങ്ങളെ തെറ്റിദ്ധരിക്കും. ഈ സാഹചര്യം പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് വളരെയധികം ക്ഷമ ആവശ്യമാണ്.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളുടെ കാര്യത്തില്‍ ഇന്ന് അനുകൂലമായ ദിവസമായിരിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. നിങ്ങള്‍ സന്തോഷത്തോടെയിരിക്കും. ചെറിയ വീട്ടുജോലികളില്‍ പങ്കാളിയെ സഹായിക്കുക. ഇത് ജീവിതത്തില്‍ സംതൃപ്തി നല്‍കും. അത് നിങ്ങളെ സന്തോഷിപ്പിക്കുകയും നിങ്ങളുടെ പ്രണയത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടാക്കുകയും ചെയ്യും.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ പുതിയൊരു മാനം ലഭിക്കും. പങ്കാളിയോടൊപ്പം ദിവസം മുഴുവന്‍ ചെലവഴിക്കും. പങ്കാളിയുടെ പുതിയ ഗുണങ്ങളെ ക്കുറിച്ച് അറിയാന്‍ കഴിയും. അത് നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കും. പങ്കാളിയോട് അടുപ്പം തോന്നുകയും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്യും. ചില വെല്ലുവിളികള്‍ ഉണ്ടായേക്കാം. അതിനാല്‍ ജാഗ്രത പാലിക്കുക.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും മുറിവുകള്‍ ഉണക്കാനുമുള്ള സമയമാണിത്. നിങ്ങളുടെ ഭൂതകാലത്തുനിന്ന് നിങ്ങള്‍ മുന്നോട്ട് പോകണം. പഴയബന്ധങ്ങള്‍ക്കും ജീവിതത്തിനും കൂടുതല്‍ ശക്തി നല്‍കണം. നിങ്ങള്‍ക്ക് എന്തൊക്കെ പ്രശ്‌നങ്ങളും പരാതികളുമുണ്ടെങ്കിലും അവയെല്ലാം പരിഹരിക്കാന്‍ ശ്രമിക്കണം.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിക്ക് നിങ്ങള്‍ ഒരു സര്‍പ്രൈസ് നല്‍കും. നിങ്ങളുടെ ഏകാന്ത ജീവിതം അവസാനിക്കും. ബന്ധത്തില്‍ ഒരു ചുവട് മുന്നോട്ട് വയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. എന്നാല്‍, അത് ആവശ്യമാണെന്ന് പങ്കാളിയോട് പറയുക. നിങ്ങളുടെ കഠിനാധ്വാനത്തിനും പരിശ്രമങ്ങള്‍ക്കും ഇന്ന് ഫലം ലഭിക്കും.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ സ്വതന്ത്രമനസ്സുള്ള ആളായിരിക്കും. ഇന്ന് അവിവാഹിതരായവര്‍ ശാന്തരും അതേസമയം ഗൗരവത്തോടെയും നിലകൊള്ളും. എന്നാല്‍, മുന്‍കാല പ്രണയത്തിന്റെ ഓര്‍മകള്‍ അവരെ അലട്ടും. എന്നാല്‍ മുന്നോട്ട് പോകുന്നതാണ് ഉചിതം.
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement