Love Horoscope March 21 | പങ്കാളിയോടൊപ്പം യാത്രകള്‍ പോകും; കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കും; ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 21 ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധങ്ങളോടുള്ള നിങ്ങളുടെ നിലപാട് വളരെ വ്യത്യസ്തമായിരിക്കും. റിസ്‌കുകള്‍ എടുക്കാനും പുതിയ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും നിങ്ങള്‍ ശ്രമിക്കും. അതില്‍ നിങ്ങളുടെ പങ്കാളിയ്ക്കും സന്തോഷം തോന്നും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ദാമ്പത്യജീവിതത്തിലും സന്തോഷമുണ്ടാകും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് സാധാരണ ദിവസമായിരിക്കും ഇന്ന്.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ അല്‍പ്പം സാഹസികതയോടെ പെരുമാറും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും. ബന്ധങ്ങളില്‍ നിരവധി പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരും. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശകള്‍ പറയരുത്. നിങ്ങളുടെ പങ്കാളിയുടെ സര്‍ഗാത്മക കഴിവുകള്‍ അഭിനന്ദിക്കണം.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പുതിയ ചില ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് പറയാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും. പങ്കാളിയുടെ തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കണം. പരസ്പര ബഹുമാനത്തോടെ മു്‌ന്നോട്ടുപോകാന്‍ ശ്രമിക്കണം.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പറ്റിയ സമയമാണിത്. മറ്റുള്ളവരോട് കരുണ കാണിക്കണം. പങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കാനും സമയം കണ്ടെത്തണം. നിങ്ങള്‍ നിരവധി ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകുന്ന ദിവസമാണിന്ന്.

5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം. രഹസ്യങ്ങള്‍ പങ്കാളിയോട് പറയണം. അവരോട് തുറന്ന് സംസാരിക്കുന്നത് നിങ്ങളുടെ ബന്ധം ആഴത്തിലാക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലമായി നിങ്ങളെ അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പങ്കാളികള്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കണം. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും.

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ കാര്യങ്ങളില്‍ ഇടപെടണം. ജോലിത്തിരക്കുകള്‍ കഴിഞ്ഞ് അവരോട് സംസാരിക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ മനസ് തുറന്ന് സംസാരിക്കാന്‍ ശ്രമിക്കണം. അതിലൂടെ നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കും. പങ്കാളിയോടൊപ്പം യാത്ര പോകാന്‍ അവസരം ലഭിക്കും. നിങ്ങളുടെ അടുത്ത സുഹൃത്തിനെ കാണാന്‍ സാധിക്കും.

8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അനിയോജ്യമായ സുഹൃത്തുക്കളെ കാണാന്‍ കഴിയും. പങ്കാളിയോട് വളരെ ശ്രദ്ധിച്ച് സംസാരിക്കണം. നിങ്ങളുടെ വാക്കുകള്‍ അവരെ വേദനിപ്പിക്കാന്‍ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.

9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അടുത്ത സുഹൃത്തിനോട് മനസ് തുറന്ന് സംസാരിക്കും. പങ്കാളികള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിക്കും. നിങ്ങള്‍ക്കിടയിലെ സൗഹൃദം കൂടുതല്‍ ശക്തമാകും. ദാമ്പത്യജീവിതത്തില്‍ പ്രണയത്തിനും സ്ഥാനമുണ്ടെന്ന് ഓര്‍ക്കണം.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരോട് വികാരങ്ങള്‍ തുറന്ന് പറയും. മുതിര്‍ന്നവരോട് വിനയത്തോടെ പെരുമാറാന്‍ ശ്രമിക്കണം. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കുന്ന ദിവസമാണിന്ന്.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ടുപോകും. പങ്കാളിയോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ അവസരം ലഭിക്കും. തമാശകള്‍ പറയാനും നിങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും അവസരം ലഭിക്കും. ഈ ദിവസം പരമാവധി ആസ്വദിക്കുക.

12/12
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം പ്രണയമാണെന്ന കാര്യം മറക്കരുത്. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്ന് പറയണം. അവരുടെ കഴിവുകളെ അഭിനന്ദിക്കണം. അവരുടെ നേട്ടങ്ങള്‍ നിങ്ങളെ സന്തോഷത്തിലാക്കും. മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement