Love Horoscope March 9 | വികാരങ്ങള്‍ തുറന്നുപ്രകടിപ്പിക്കാന്‍ ലജ്ജ തോന്നും; സമാധാനത്തിന് പ്രാധാന്യം നല്‍കണം: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 9ലെ പ്രണയരാശിഫലം അറിയാം
1/12
aries
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ വെല്ലുവിളികളുണ്ടാകും. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകില്ല. ചില വെല്ലുവിളികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരും. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കണം.
advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയ്ക്ക് നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടിയെന്ന് വരില്ല. അതില്‍ തെറ്റിദ്ധരിക്കരുത്. ജോലിത്തിരക്കുകളാണ് ഇതിന് കാരണമെന്ന കാര്യം മനസിലാക്കണം. ഈ സമയം പരമാവധി സ്വയംപരിചരണത്തിനായി ഉപയോഗിക്കണം.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ പ്രണയം കുറയും. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ ആലോചിച്ച് കൈകൊള്ളണം.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്ന് പിന്തുണ ലഭിക്കും. ഈ ദിവസം അതീവ ജാഗ്രത പാലിക്കണം. ഓഫീസിലെ ചിലര്‍ നിങ്ങളോട് പ്രണയാതുരമായി പെരുമാറും. എന്നാല്‍ അതിനോട് പ്രതികരിക്കരുത്. ഭാവിയില്‍ നിങ്ങള്‍ക്ക് തിരിച്ചടിയാകും.

5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അടുത്ത സുഹൃത്ത് നിങ്ങളുടെ പങ്കാളിയായി മാറും. അവരുടെ സൗഹൃദം നിങ്ങള്‍ ഇഷ്ടപ്പെടും. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം. അവ അവഗണിക്കരുത്.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ക്കായി മറ്റുള്ളവര്‍ സംസാരിക്കുമെന്ന് കരുതരുത്. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും.

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. ജോലിസ്ഥലത്തും അല്‍പ്പം സമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ വെല്ലുവിളികള്‍ താല്‍ക്കാലികമാണെന്ന കാര്യം മറക്കരുത്. അമിത പ്രതീക്ഷ ഒഴിവാക്കണം.

8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അല്‍പ്പം നിരാശ തോന്നുന്ന സമയമാണിത്. നിങ്ങളുടെ പ്രണയജീവിതത്തില്‍ അല്‍പ്പം സമ്മര്‍ദ്ദമുണ്ടാകും. അല്‍പ്പം വിശ്രമിക്കാനും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമിക്കണം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പെരുമാറ്റമായിരിക്കും നിങ്ങളുടേത്.

9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകല്‍ച്ചയുണ്ടാകും. നിങ്ങള്‍ക്കിടയില്‍ അനാവശ്യമായ സംശയങ്ങള്‍ സംജാതമാകും. പങ്കാളിയെ ആവേശത്തിലാക്കുന്ന പദ്ധതികള്‍ ഒരുക്കാന്‍ ശ്രമിക്കണം. ജോലിത്തിരക്കുകള്‍ കഴിഞ്ഞ് പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സമയം കണ്ടെത്തണം.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതര്‍ പങ്കാളിയുമായി അനാവശ്യമായ തര്‍ക്കങ്ങളിലേര്‍പ്പെടും. ചെറിയ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ വാക്കുകളും സൂക്ഷിച്ചുപയോഗിക്കണം. അനാവശ്യമായി തര്‍ക്കങ്ങളുണ്ടാക്കരുത്. പ്രശ്‌നങ്ങളില്‍ ചെന്ന് തലവെയ്ക്കുന്ന സ്വഭാവവും ഒഴിവാക്കണം.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി നിങ്ങളുടെ വാക്കുകള്‍ മനസിലാക്കും. പ്രണയബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ മാനസിക സമാധാനത്തിന് പ്രാധാന്യം നല്‍കണം. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും പാര്‍ട്ടികളില്‍ പങ്കെടുക്കാനും സാധിക്കും.

12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ക്ക് അനുകൂലമായ ഫലം ലഭിക്കുന്ന സമയമാണിത്. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ അല്‍പ്പം ലജ്ജ തോന്നും. പതിയെ അതിനുള്ള ധൈര്യം നിങ്ങള്‍ക്ക് ലഭിക്കും. പ്രണയജീവിതത്തില്‍ നിരാശരാകേണ്ടി വരില്ല. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ മനസിലാക്കി പെരുമാറണം.
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement