Love Horoscope April 27 | പങ്കാളിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക; പ്രതിസന്ധികളെ തരണം ചെയ്യും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 27ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ സ്വപ്‌നം കണ്ട വ്യക്തിയുടെ സ്‌നേഹം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് അതിന് അനുകൂലമായ സമയമാണ്. പങ്കാളിയോട് പ്രായോഗിക സമീപനം സ്വീകരിക്കുന്നതിന് പകരം അല്‍പം പ്രണയത്തിലാകണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. മധുരതരമായ ആംഗ്യങ്ങളിലൂടെ അവളെ ആകര്‍ഷിക്കുക. അവള്‍ക്കായി പൂക്കള്‍ വാങ്ങി നല്‍കുക. നല്ലൊരു സമ്മാനം നല്‍കുക. അത് അവളെ സന്തോഷിപ്പിക്കും.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചില ആളുകളുമായി ഇടപഴകാന്‍ അവസരം ലഭിക്കും. ഒരു പ്രണയബന്ധത്തിന് അനുയോജ്യമായ വ്യക്തിയായി സ്വയം അവതരിപ്പിക്കാനുള്ള മികച്ച അവസരം ഇന്ന് ലഭിക്കും. സാമൂഹിക ഒത്തുചേരലുകള്‍ ഉണ്ടാകും. അവസരത്തിന് അനുസരിച്ച് ഉചിതമായ വസ്ത്രം ധരിക്കുക. ആകര്‍ഷകമായി പുഞ്ചിരിക്കുക. നിങ്ങളുടെ ശരീരഭാഷ ശ്രദ്ധിക്കുക. നിങ്ങളുട ഉദ്യമത്തില്‍ നിങ്ങള്‍ വിജയിക്കും.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തില്‍ നിങ്ങള്‍ വൈദഗ്ധ്യമുള്ളയാളായിരിക്കും. പങ്കാളിയെ ആകര്‍ഷിക്കാന്‍ നിങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കും. നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അധികം ചിന്തിക്കാതെ അത് ചെയ്യുക. വിവാഹിതര്‍ക്ക് ഇത് അനുകൂലമായ സമയമാണ്.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അല്‍പം ഊര്‍ജ്ജക്കുറവ് അനുഭവപ്പെടും. എ്ന്നാല്‍ വിഷമിക്കേണ്ടതില്ല. കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. കാമുകനോടൊപ്പം ഡേറ്റംഗിന് പോകും. പങ്കാളിയോട് വാത്സല്യത്തോടെ പെരുമാറുക. അയാളോട് നിങ്ങള്‍ക്ക് കരുതലുണ്ടെന്ന് ബോധ്യപ്പെടുത്തുക. അപ്പോള്‍ പങ്കാളി നിങ്ങലെ പരിപാലിക്കും. ചില പ്രതിസന്ധികളുണ്ടാകുമെങ്കിലും നിങ്ങള്‍ അവയെ തരണം ചെയ്യും.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ തിരക്കിലായിരിക്കും. അതിനാല്‍ പങ്കാളിയുമായി സമയം ചെലവഴിടാന്‍ കഴിഞ്ഞേക്കില്ല. അയാള്‍ക്ക് നിങ്ങളോടുള്ള താത്പര്യം വര്‍ധിക്കും. നിങ്ങളുടെശ്രദ്ധ പിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയില്ല.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍ അത് വെളിപ്പെടുത്തുക. അല്ലെങ്കില്‍ പ്രണയം നഷ്ടമായേക്കാം. ബുദ്ധിയും വാത്സല്യവും കരുതലുമുപയോഗിച്ച് നിങ്ങളുടെ പ്രണയത്തെ ആകര്‍ഷിക്കാനുള്ള സമയമാണിത്.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഏറെ വര്‍ഷങ്ങളായി വിവാഹിതരായ ഒരാളാണെങ്കില്‍ നിങ്ങളുടെ ബന്ധം ഇന്ന് കത്തി ജ്വലിക്കും. പങ്കാളിയെ ആകര്‍ഷിക്കുന്ന ചില അത്ഭുതകരമായ കാര്യങ്ങള്‍ നിങ്ങള്‍ തിരിച്ചറിയും. നിങ്ങള്‍ രണ്ടുപേരും ഒന്നിച്ചായിരിക്കാന്‍ ഇഷ്ടപ്പെടും. അവിവാഹിതര്‍ അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കണം.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയിക്കുന്നുണ്ടെങ്കിലും അമിത ആവേശം കാണിക്കരുത്. ക്ഷമയോടെ ഇരിക്കുക. നിങ്ങളുടെ വികാരങ്ങള്‍ ഉച്ചത്തില്‍ പ്രകടിപ്പിക്കരുത്. നിങ്ങളുടെ മനസ്സിലുള്ളത് പങ്കാളി മനസ്സിലാക്കും. നിങ്ങള്‍ക്ക് ചുറ്റും നിഗൂഢതയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടും.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസ്സ് ആകര്‍ഷിച്ച ഒരു വ്യക്തിയെ ഇന്ന് കണ്ടുമുട്ടും. അയാളുമായി നിങ്ങള്‍ ഡേറ്റിംഗ് ആരംഭിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. വികാരങ്ങള്‍ നിയന്ത്രിക്കണം. തിടുക്കത്തില്‍ പോകരുത്. മതിയായസമയം ചെലവഴിച്ചതിന് ശേഷം കൃത്യമായ തീരുമാനം എടുക്കുക.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയം തീവ്രമാകും. എല്ലാ ദിവസും പുതിയ ദിവസം പോലെ അനുഭവപ്പെടും. ആവേശം ഉന്നതയിലായിരിക്കും. പങ്കാളിയോട് അര്‍ത്ഥവത്തായ ചില സംഭാഷണങ്ങള്‍ നടത്തുകയും ആസ്വദിക്കുകയും ചെയ്യുക.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലമായി നിങ്ങള്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയെ ഇന്ന് നിങ്ങള്‍ അടുത്ത് അറിയും. നിങ്ങളുടെ പ്രണയം ശക്തമാകും. പങ്കാളിയെ ആകര്‍ഷിക്കാന്‍ ശ്രദ്ധാപൂര്‍വം പിന്തുടരേണ്ടതുണ്ട്.

12/12
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പെരുമാറ്റവും ആകര്‍ഷണീയതയും പങ്കാളിയെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. ഇന്ന് റൊമാന്റിക് ഡിന്നര്‍ ഡേറ്റിംഗ് പോകാന്‍ അനുകൂലമായ ദിവസമാണ്. തിടക്കപ്പെട്ട് ഒരു കാര്യവും ചെയ്യത്. കാത്തിരുന്ന് ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുക.

Love Horoscope September 28 | പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും ;  ഹൃദയം തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും ; ഹൃദയം തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാര്‍ പുതിയ ബന്ധത്തിലേക്ക് നീങ്ങാന്‍ തയ്യാറാകും

  • തുലാം രാശിക്കാര്‍ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കും

  • കന്നി രാശിക്കാര്‍ ബാഹ്യ സ്വാധീനങ്ങളെയും ഇടപെടലുകളെയും കുറിച്ച് ജാഗ്രത പാലിക്കണം

View All
advertisement