Love Horoscope Feb 20 | സമാധാനം അനുഭവപ്പെടും; സ്നേഹബന്ധം ആഴത്തിലാകും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഫെബ്രുവരി 20ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതവും കുടുംബബന്ധവും ഇന്ന് പ്രശ്‌നങ്ങളില്ലാതെ കടന്നുപോകും. നിങ്ങളുടെ പ്രണയബന്ധത്തില്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നും. ഇന്ന് നിങ്ങള്‍ക്ക് സമാധാനം അനുഭവപ്പെടും. പങ്കാളിയോടൊപ്പം ഒരുമിച്ച് ജീവിക്കുന്നതിന് അനുയോജ്യമായ ദിവസമാണിത്. അതിനാല്‍ ആ ജീവിതം കഴിയുന്നത്ര ആസ്വദിക്കാന്‍ ശ്രമിക്കുക.

advertisement
2/12
Vikram Samvat 2081, astrology, zodiac, horoscope, Taurus zodiac, വിക്രം സംവത് 2081, ഇടവം രാശി
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് അമിതമായി പണം ചെലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളെയും പങ്കാളിയെയും സന്തോഷിപ്പിക്കുന്നതിനുള്ള ഏതൊരു കാര്യത്തിലും മുഴുകാനുള്ള മാനസികാവസ്ഥയിലാണ് നിങ്ങള്‍. ഇന്ന് നിങ്ങള്‍ക്കിടയിലെ പ്രണയബന്ധം ശക്തമാകും. ഈ സമയം പരമാവധി പ്രയോജനപ്പെടുത്തുക. പങ്കാളിയ്ക്ക് ചില സമ്മാനങ്ങള്‍ വാങ്ങി നല്‍കാവുന്നതാണ്.
advertisement
3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സ്ഥിരതയും സമാധാനവും അനുഭവപ്പെടും. കുടുംബബന്ധം വളരെ സന്തോഷത്തോടെ മുന്നോട്ട് പോകും. ഇത് നിങ്ങള്‍ നന്നായി ആസ്വദിക്കും. കുടുംബം നിങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുകയും നിങ്ങളെ ആഴത്തില്‍ പരിപാലിക്കുകയും ചെയ്യും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിലെ ഒരു തടസ്സത്തില്‍ നിന്ന് നിങ്ങള്‍ മുക്തരാകും. അത് നിങ്ങള്‍ക്ക് വളരെയധികം സന്തോഷവും ആശ്വാസം നല്‍കുകയും ചെയ്യും. നിങ്ങളുടെ ബന്ധത്തില്‍ അര്‍ത്ഥവത്തായ വഴിത്തിരിവ് ഉണ്ടാകും. നിങ്ങള്‍ക്ക് അനുയോജ്യമായ വ്യക്തിയെ നിങ്ങള്‍ കണ്ടെത്തും.

5/12
leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ ആവേശം അനുഭവപ്പെടും. നൃത്ത പരിപാടിയോ സിനിമയോ പങ്കാളിയോടൊരുമിച്ചിരുന്ന് കാണുക. പങ്കാളിയുമായി തര്‍ക്കിക്കാന്‍ ഇടയുണ്ട്.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയുമായി സമയം പങ്കിടും. ഒരുമിച്ചുള്ള സമയത്തെ നിങ്ങള്‍ വളരെയധികം വിലമതിക്കും. ഇത് നിങ്ങള്‍ക്കിടയിലെ ബന്ധത്തെ ആഴത്തിലാക്കുന്നു. അവ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ അല്‍പം വെല്ലുവിളി ഉയരും. എങ്കിലും ചില കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. തടസ്സങ്ങള്‍ കുറയും. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. അനാവശ്യമായി കോപിക്കരുത്.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ശരിക്കും പ്രയോജനകരമാണെന്ന് തെളിയിക്കും. നിങ്ങളുടെ ബന്ധം മെച്ചപ്പെടും. നിങ്ങള്‍ ഇന്ന് മുഴുവന്‍ സന്തുഷ്ടരായിരിക്കും.

9/12
sagittarius
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് പ്രകടിപ്പിക്കുക. നിങ്ങളുടെ ബന്ധത്തില്‍ പുതിയ ചൈതന്യം നിറയ്ക്കും. ഇത് നിങ്ങളുടെ മേലുള്ള വലിയ വൈകാരിക ഭാരം ഒഴിവാക്കും. പരസ്പരം പ്രണയപരമായ സ്‌നേഹപ്രകടനത്തിന് വഴിയൊരുക്കുകയും ചെയ്യും. തുറന്നതും സത്യസന്ധവുമായ ആശയവിനിമയം നിങ്ങളുടെ ബന്ധത്തിന് ഗുണം ചെയ്യും.
advertisement
10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധം അടുത്തഘട്ടത്തിലേക്ക് കടക്കും. പങ്കാളിയുമായി അടുത്തിടപഴകും. മാനസികമായ അടുപ്പം നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കും. അതേസമയം നിങ്ങളുടെ ഹൃദയം പറയുന്നത് ശ്രദ്ധിക്കുക.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്‌നേഹബന്ധം ഇന്ന് വളരെയധികം സംതൃപ്തി നല്‍രും. പ്രണയബന്ധം പരിപോഷിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഏറ്റവും നല്ലതായിരിക്കും. വിനോദപ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുടെ പ്രണയം ആഴത്തിലാക്കുക. സ്‌നേഹം പ്രകടിപ്പിക്കാന്‍ കാത്ത് നില്‍ക്കരുത്.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ദിവസമായിരിക്കും ഇന്ന്. പ്രണയബന്ധം ആഴത്തിലാകും. എന്നാല്‍ ഇത് നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. പങ്കാളിയെ പിന്തുണയ്ക്കുക. പരസ്പരം തുറന്ന് സംസാരിക്കുക.
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement