Love Horoscope Dec 4 | കുടുംബത്തിൽ സന്തോഷം വർധിക്കും; ബന്ധങ്ങളിൽ സ്വീകാര്യതയുണ്ടാകും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഡിസംബർ നാലിലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/13
2025 love horoscope, 2025 പ്രണയഫലം, zodiac love predictions, marriage horoscope 2025, daily love astrology, relationship forecast, horoscope for marriage, zodiac compatibility, Love Horoscope, Daily Love Horoscope predictions , Astrology Predictions Today, astrology for 28 november 2025, Astrology, Astrology Today, Yours today's Astrology, News18 Astrology, ഇന്നത്തെ ദിവസഫലം, ജ്യോതിഷഫലം, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ
ഇന്നത്തെ പ്രണയ രാശിഫലം എല്ലാ രാശിക്കാർക്കും ആഴത്തിലുള്ള ബന്ധങ്ങളെയും ചിന്തനീയമായ ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നു. മേടം, തുലാം, മകരം എന്നീ രാശിക്കാർ പ്രതിബദ്ധതയോ വിവാഹമോ സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. അതിനാൽ അവർ അവരുടെ ഹൃദയങ്ങൾ പറയുന്നത് കേട്ട് ചിന്താപൂർവ്വം മുന്നോട്ട് പോകാൻ പ്രണയരാശിഫലത്തിൽ നിർദ്ദേശിക്കുന്നു. ഇടവം, കർക്കടകം, ധനു രാശിക്കാർ ബന്ധങ്ങളിൽ സ്വീകാര്യതയും കുടുംബത്തിൽ സന്തോഷവും ആസ്വദിക്കും. അതേസമയം മിഥുനം, കന്നി എന്നിവ തങ്ങളുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാനും ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ബന്ധങ്ങളിൽ ഐക്യം നിലനിർത്താൻ ചിങ്ങം,  കുംഭം രാശിക്കാർ അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കണം. വൃശ്ചികവും മീനവും തങ്ങളുടെ പ്രിയപ്പെട്ടവരെ മനസ്സിലാക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കുടുംബ കാര്യങ്ങളിൽ. മൊത്തത്തിൽ, ഈ ദിവസം സ്‌നേഹം വളർത്തുന്നതിനും വ്യക്തമായ ആശയവിനിമയത്തിനും ശാശ്വത സന്തോഷത്തിനുമായി വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നു.
advertisement
2/13
 ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: വിവാഹം കഴിച്ച് പുതിയ ജീവിതം ആരംഭിക്കാൻ ഇത് നിങ്ങൾക്ക് നല്ല സമയമായിരിക്കുമെന്ന് പ്രണയഫലത്തിൽ പറയുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം ഇടപഴകാനും നല്ല സമയം ആസ്വദിക്കാനും മികച്ച അവസരമായിരിക്കും. ഇന്ന് അനാവശ്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കി നിങ്ങളുടെ ബന്ധങ്ങൾ ശക്തമായി നിലനിർത്താൻ ശ്രമിക്കുക.

3/13
2025 ദീപാവലി ഇടവം രാശി പ്രവചനം, ഇടവം രാശി ദീപാവലി ഫലം, ദീപാവലി 2025 കരിയർ, ഇടവം രാശി ധനം ദീപാവലി, ദീപാവലി ആരോഗ്യ പ്രവചനം മലയാളത്തിൽ, 2025 Deepavali Taurus zodiac predictions, Deepavali horoscope 2025 for Taurus, Taurus zodiac Diwali 2025 forecast, Deepavali 2025 career, finance, health horoscope, 2025 Diwali astrology Taurus sign
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് സ്‌നേഹം പ്രതിഫലമായി ലഭിക്കുമെന്നും നിങ്ങളുടെ ബന്ധം സന്തോഷം കൊണ്ട് നിറയുമെന്നും രാശിഫലത്തിൽ പറയുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ, നിങ്ങളുടെ കുട്ടികളുമായി ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും വേണം. നിങ്ങളുടെ പങ്കാളിയുമായി ഈ ദിവസം സന്തോഷത്തോടെ ചെലവഴിക്കുകയും അവരുമായി നിങ്ങളുടെ ഹൃദയവികാരങ്ങൾ പങ്കിടുകയും വേണം.
advertisement
4/13
2025 ദീപാവലി മിഥുനം രാശി ഫലം, ദീപാവലി 2025 മിഥുനം പ്രവചനങ്ങൾ, മിഥുനം രാശി ദീപാവലി ജ്യോതിഷം, ദീപാവലി 2025 മിഥുനം ധനഫലം, മിഥുനം രാശി ദീപാവലി പ്രണയം, 2025 Diwali Gemini horoscope, Diwali 2025 Gemini predictions, Gemini sign Diwali 2025 forecast, 2025 Diwali astrology for Gemini, Gemini Diwali 2025 career & finance
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ സ്‌നേഹം നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും നിങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രണയഫലത്തിൽ പറയുന്നു. പ്രണയബന്ധത്തിൽ തുടരുന്നവർക്ക്, വിവാഹക്കാര്യം ഇന്ന് പരിഗണിക്കാം. നിങ്ങൾ തമ്മിലുള്ള ദൂരം കുറയുകയും നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും. ഇന്ന്, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അനുഭവിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.
advertisement
5/13
2025 ദീപാവലി കർക്കടക രാശി, കർക്കടക രാശിഫലം 2025 ദീപാവലി, ദീപാവലി 2025 കർക്കടക രാശി പ്രവചനങ്ങൾ, കർക്കടക രാശി ദീപാവലി ഫലം, 2025 ദീപാവലി കർക്കടക ജീവിതം, 2025 Deepavali Cancer horoscope, Cancer sign Diwali 2025 predictions, Deepavali 2025 for Karkadaka (Cancer), 2025 Diwali horoscope for Cancer, Cancer Deepavali 2025 life forecast
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന്, നിങ്ങളുടെ ബന്ധങ്ങളുടെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ അവസരം ലഭിക്കുകയും ചെയ്യുമെന്ന് പ്രണയഫലത്തിൽ പറയുന്നു. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിന് വളരെ പ്രത്യേകത നിറഞ്ഞ ദിവസമായിരിക്കാം. കൂടാതെ നിങ്ങളുടെ കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് അംഗീകാരം ലഭിച്ചേക്കാം. നിങ്ങളുടെ പങ്കാളിയോടൊപ്പം സന്തോഷകരവും സമൃദ്ധവും സ്‌നേഹനിർഭരവുമായ ജീവിതം നയിക്കുന്നതിന് ഇന്ന് വളരെ ശുഭകരമായ ദിവസമാണ്.
advertisement
6/13
Diwali 2025 predictions, ദീപാവലി 2025 ഫലം, Leo horoscope 2025, Diwali astrology, Leo career 2025, Leo love life 2025, Leo marriage predictions, Leo finance 2025
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകാമെന്ന് പ്രണയഫലത്തിൽ പറയുന്നു. നിങ്ങളുടെ കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് വളരെ മധുരമുള്ളതായിരിക്കാം. ഇന്ന് ആരുമായും അനാവശ്യമായ വാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ഇടയിലുള്ള ഐക്യത്തെ നശിപ്പിച്ചേക്കാം.
advertisement
7/13
 വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: അവിവാഹിതർക്ക് ഇന്ന് നല്ല വിവാഹാലോചനകൾ ലഭിച്ചേക്കാം, അത് അവർക്ക് വളരെയധികം സന്തോഷം നൽകും എന്ന് പ്രണയഫലത്തിൽ പറയുന്നു. നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനായി നിങ്ങൾക്ക് കൂടുതൽ സമയവും ചെലവഴിക്കാൻ കഴിയും. ഇത് നിങ്ങളുടെ കുടുംബത്തിന് വളരെയധികം സന്തോഷം നൽകും. എന്നിരുന്നാലും, ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അത് നിങ്ങൾക്ക് ചില അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. അവ വലിയ പ്രശ്നങ്ങളായി മാറുന്നതിന് മുമ്പ് പരസ്പരം സംസാരിച്ച് ഈ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക.

8/13
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പ്രണയം വിവാഹമായി മാറുമെന്ന് പ്രണയഫലത്തിൽ പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവളെ നിങ്ങളുടെ ജീവിത പങ്കാളിയായി സ്വീകരിക്കുന്നത് പരിഗണിക്കാവുന്നതാണ്. ഇന്ന്, നിങ്ങളുടെ പ്രണയം കൂടുതൽ ആഴത്തിലാകുമെന്നും, നിങ്ങളുടെ പങ്കാളിയെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഭാഗമായി നിങ്ങൾ കണക്കാക്കുമെന്നും പ്രണയഫലത്തിൽ പറയുന്നു. ഇന്ന് നിങ്ങളുടെ പ്രണയം കൂടുതൽ ആഴത്തിലാകുകയും നിങ്ങൾ പരസ്പരം കൂടുതൽ സ്‌നേഹിക്കുകയും ചെയ്യും.

9/13
Scorpio Diwali Horoscope 2025 | വിവാഹജീവിതത്തില്‍ ഊഷ്മളത നിറയും; സാമ്പത്തിക സ്ഥിരത ഉണ്ടാകും Scorpio Diwali Horoscope predictions for 2025 
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വിവാഹിതരായവരെ സംബന്ധിച്ച് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചില വെല്ലുവിളികൾ ഉണ്ടാകാം. പക്ഷേ നിങ്ങൾ വിഷമിക്കേണ്ടതില്ലെന്ന് പ്രണയഫലത്തിൽ പറയുന്നു. നിങ്ങൾ നിങ്ങളുടെ കുട്ടികളെ പിന്തുണയ്ക്കുകയും അവർക്ക് നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ അവസരങ്ങൾ നൽകുകയും വേണം. നിങ്ങളുടെ കാമുകനോ കാമുകിയോടൊപ്പമുള്ള നിങ്ങളുടെ ബന്ധം ആഴത്തിൽ മനസ്സിലാക്കാൻ ഇന്നത്തെ പ്രണയഫലം നിങ്ങളെ ഉപദേശിക്കുന്നു. നിങ്ങൾ അവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും അവരുമായി വൈകാരികമായി ബന്ധപ്പെടുകയും വേണം.
advertisement
10/13
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന്, നിങ്ങളുടെ ബന്ധത്തിന്റെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കിയേക്കാമെന്ന് പ്രണയഫലത്തിൽ പറയുന്നു. പ്രണയത്തിന് ഈ ദിവസം വളരെ പ്രത്യേകതയുള്ളതായിരിക്കാം. നിങ്ങളുടെ പ്രണയത്തിന് നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് സ്വീകാര്യത ലഭിച്ചേക്കാം. അതുവഴി നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താം.

11/13
 കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് ആരെങ്കിലും നിങ്ങളോട് വിവാഹാഭ്യർത്ഥന നടത്തിയേക്കാം എന്ന് പ്രണയഫലത്തിൽ പറയുന്നു. അതെ അല്ലെങ്കിൽ ഇല്ല എന്ന് പറയണോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലായിരിക്കാം. എന്നാൽ നിങ്ങൾ നിങ്ങളുടെ ഹൃദയം പറയുന്നത് ശ്രദ്ധിക്കുകയും ശരിയെന്ന് തോന്നുന്നത് ചെയ്യുകയും വേണം. പുതിയ ബന്ധത്തിലേക്ക് തിടുക്കം കൂട്ടരുത്; പതുക്കെ മുന്നോട്ട് പോകുക. നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുവർണ്ണാവസരം ഇന്ന് നിങ്ങൾക്ക് നൽകും.

12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിക്കുമെന്ന് പ്രണയഫലത്തിൽ പറയുന്നു. നിങ്ങളുടെ പങ്കാളിയോടൊപ്പം പുതിയ നിമിഷങ്ങൾ ആസ്വദിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ഇന്ന് ചില ഉയർച്ച താഴ്ചകൾ അനുഭവപ്പെട്ടേക്കാം. പക്ഷേ നിങ്ങൾ അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം, നിങ്ങളുടെ ബന്ധത്തിൽ സന്തോഷത്തിന് നല്ല സാധ്യതയുണ്ട്. ഇന്ന് അനാവശ്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കുകയും നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നിലനിർത്തുകയും ചെയ്യുക.

13/13
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ തമ്മിലുള്ള കാര്യങ്ങളെക്കുറിച്ച് ബുദ്ധിപൂർവ്വം ചിന്തിക്കേണ്ടതുണ്ടെന്ന് പ്രണയഫലത്തിൽ പറയുന്നു. നിങ്ങളുടെ സ്‌നേഹം മുമ്പ് ഉണ്ടായിരുന്നത് പോലെ ശക്തമായി തുടരും. നിങ്ങളുടെ സംഭാഷണങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുകയും നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇന്ന്, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അത് കൂടുതൽ ശക്തമാക്കാൻ നിങ്ങൾ പ്രവർത്തിക്കണം.

ഇൻഡിഗോയുടെ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി
ഇൻഡിഗോയുടെ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി
  • ഇൻഡിഗോ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി.

  • പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമം, സാങ്കേതിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.

  • ബുധനാഴ്ച 42 ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഗോവ, കൊൽക്കത്ത, ലഖ്‌നൗ.

View All
advertisement