Love Horoscope Mar 5 |പങ്കാളിയോടൊപ്പം ഡേറ്റിംഗിന് പോകും; ക്ഷമ കൈവിടരുത്: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 5ലെ പ്രണയഫലം അറിയാം
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ തെറ്റിദ്ധാരണയും പ്രശ്നങ്ങളും വെല്ലുവിളികളുമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ചില കാര്യങ്ങളില്‍ നിങ്ങള്‍ അതീവ ശ്രദ്ധ പാലിക്കണം. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും.
advertisement
advertisement
advertisement
advertisement
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കണം. അനിയോജ്യമായ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സാധിക്കും. നിങ്ങളെ മോശമായി പരിഗണിക്കുന്നവരെ അവഗണിക്കുക.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകളുണ്ടാകും. അനാവശ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ പങ്കാളിയോട് മനസ് തുറന്ന് സംസാരിക്കുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധം കൂടുതല്‍ ഊഷ്മളമാകും. നിങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകും. നിങ്ങളുടെ മനസിലെ എല്ലാകാര്യങ്ങളും പങ്കാളിയോട് തുറന്ന് പറയണം. പ്രണയിനിയുടെ എല്ലാപിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കംഫര്‍ട്ട് സോണിന് പുറത്തേക്ക് പോകും. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കും. പരിശ്രമിക്കാന്‍ നിങ്ങള്‍ തയ്യാറാകും. റിസ്ക് എടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മുന്നിലെ വെല്ലുവിളികള്‍ ഇല്ലാതാകും. കുടുംബാംഗങ്ങളുടെ വാക്കുകള്‍ കേള്‍ക്കണം. അവരുടെ പിന്തുണ നിങ്ങളെ വിജയങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും. പങ്കാളിയുടെ വിശ്വാസം നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ പരമാവധി ഉപയോഗിക്കണം. നിസാരപ്രശ്നങ്ങള്‍ ഗുരുതരമാക്കരുത്. പങ്കാളിയുമായി എല്ലാകാര്യവും ചര്‍ച്ച ചെയ്യണം. അനാവശ്യമായ തര്‍ക്കങ്ങളില്‍ തലയിടരുത്.