Love Horoscope May 3 | നിങ്ങളുടെ ഏകാന്തത ഇന്ന് അവസാനിക്കും; പങ്കാളിയുമായി തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് മൂന്നിലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍ അത്ര സുഖകരമല്ല കാര്യങ്ങള്‍. നിങ്ങളുടെ പ്രണയജീവിതത്തെ അനാവശ്യമായി സങ്കീര്‍ണ്ണമാക്കുകയാണ് നിങ്ങളെന്ന് ഇന്നത്തെ പ്രണയ ഫലം പറയുന്നു. നിങ്ങളുടെ മുന്നിലുള്ളത് കാണാനും സ്വീകരിക്കാനും നിങ്ങള്‍ മടിക്കുന്നതുകൊണ്ടാണിത്. തുറന്ന മനസ്സോടെ സാഹചര്യം വ്യക്തമായി വിലയിരുത്തുകയും അതിനനുസരിച്ച് ശരിയായ പാത തിരഞ്ഞെടുക്കുകയും വേണം. നിങ്ങളുടെ അഹങ്കാരം കാരണം ഏത് വഴിയാണ് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കുന്നതെന്നും ഈ സമയത്ത് നിങ്ങള്‍ ഏത് വഴിയാണ് പിന്തുടരേണ്ടതെന്നും നിങ്ങള്‍ തിരിച്ചറിയും.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം ശുഭ സൂചനകളാണ് നല്‍കുന്നത്. ഇന്ന് നിങ്ങളുടെ പങ്കാളി നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങളുടെ ആഗ്രഹവും ഏകാന്തതയും ഇന്ന് അവസാനിക്കും. നിങ്ങളുടെ ബന്ധത്തില്‍ ഒരു ചുവട് മുന്നോട്ട് വയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ നിങ്ങളുടെ പങ്കാളിയുമായി അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണം. കാരണം അത് ചെയ്യേണ്ടത് ശരിയായ കാര്യമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയും നിങ്ങളുടെ പരിശ്രമത്തിലൂടെയുമാണ് ഈ സ്‌നേഹം നിങ്ങളിലേക്ക് എത്തിയത് എന്നതിനാല്‍ തിടുക്കം കാണിക്കുന്നത് ഒഴിവാക്കുക.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:മിഥുനം രാശിയില്‍ ജനിച്ചവര്‍ നിങ്ങളുടെ പ്രണയത്തിനായി നിങ്ങള്‍ നിങ്ങള്‍ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു, പക്ഷേ അന്വേഷണം ഇതുവരെ അവസാനിച്ചിട്ടില്ല. പക്ഷേ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ നിങ്ങളെ സ്‌നേഹിക്കുന്ന ഒരാള്‍ ഉണ്ട്. പക്ഷേ അവര്‍ നിങ്ങളോട് ഇതുവരെ അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. പ്രണയം നിരസിക്കപ്പെടുമെന്ന് അവര്‍ ഭയപ്പെട്ടിട്ടാകാം ഇക്കാര്യം തുറന്ന് സംസാരിക്കാത്തത്. അല്ലെങ്കില്‍ നിങ്ങള്‍ ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടാകും. അവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക. അവരുടെ ഹൃദയത്തിലേക്കുള്ള വഴി നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകിട്ടും.

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ കുറിച്ച് പങ്കാളിയില്‍ എപ്പോഴും ആശങ്കയായിരിക്കും. പലരും നിങ്ങളെ ഇഷ്ടപ്പെടുമെങ്കിലും യാത്ര ചെയ്യേണ്ട ജോലി കാരണം നിങ്ങള്‍ വീട്ടില്‍ വളരെ കുറച്ച് സമയം മാത്രമേ ചെലവഴിക്കുന്നുള്ളൂ. ഇതുകാരണം നിങ്ങള്‍ നിങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ല. യാത്ര കാരണം നിങ്ങള്‍ക്ക് വീട്ടില്‍ വളരെ കുറച്ച് സമയം മാത്രമേ ചെലവഴിക്കാന്‍ കഴിയുന്നുള്ളു. ഇത് നിങ്ങളുടെ പങ്കാളിയില്‍ ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. ഈ ആശങ്ക ന്യായവുമാണ്.

5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ചിങ്ങം രാശിയില്‍ ജനിച്ച നിങ്ങള്‍ വളരെ വികാരഭരിതനായിരിക്കും. പോസിറ്റീവ്, നെഗറ്റീവ് വികാരങ്ങള്‍ നിങ്ങളുടെ മനസ്സിനെ ഭരിക്കും. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ ഒരു തീരുമാനവും എടുക്കുന്നത് ശരിയല്ല. എന്നിരുന്നാലും, നിങ്ങള്‍ക്ക് പ്രണയത്തിനും പ്രണയ ജീവതത്തിനും ഈ സമയം വളരെ നല്ലതാണ്. പ്രത്യേകിച്ച് നിങ്ങള്‍ ഒരു പ്രതിബദ്ധതയുള്ള ബന്ധത്തിലാണെങ്കില്‍. അവിവാഹിതരാണെങ്കില്‍ ഇന്നത്തെ ദിവസം നിങ്ങളില്‍ ചെറിയ താല്‍പ്പര്യം മാത്രം കാണിക്കുന്ന ആരിലേക്കും ആകര്‍ഷിക്കപ്പെടും.

6/12
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:കന്നി രാശിയില്‍ ജനിച്ചിട്ടുള്ളവരാണെങ്കില്‍ നിങ്ങള്‍ ഒരു പടി പിന്നോട്ട് പോയി യുക്തിയുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ബന്ധത്തെ ശാന്തമായി പരിശോധിക്കേണ്ട സമയമാണിത്. നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ക്ക് ലഭിച്ച ഏതെങ്കിലും വിവരങ്ങള്‍ നിങ്ങള്‍ അവഗണിച്ചിരിക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നത് ആ ബന്ധത്തിന്റെ പ്രാധാന്യമോ സ്വാധീനമോ കുറയ്ക്കില്ലെന്ന് അറിയുക. നിങ്ങളുടെ ബന്ധം വിശകലനം ചെയ്യുമ്പോള്‍ നിങ്ങള്‍ ഇത് മനസ്സില്‍ സൂക്ഷിക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം.

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്ന പങ്കാളിയുമായി ശാരീരകമായും മാനസികമായും അടുക്കാന്‍ ആഗ്രഹിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി ശാരീരികമായും വൈകാരികമായും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും. നിങ്ങളുടെ അഹങ്കാരം മാറ്റിവെച്ച് ആദ്യപടി സ്വീകരിക്കുക. നിങ്ങളുടെ പങ്കാളിയും സമാനമായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. നിങ്ങളുടെ അഹങ്കാരത്തിന്റെ മതില്‍ തകര്‍ത്ത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാകും.

8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാര്‍ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള അവസരങ്ങള്‍ ഇന്നത്തെ ദിവസം നോക്കേണ്ടതുണ്ട്. നിങ്ങളുടെ വളരെ തിരക്കേറിയ പരിശീലന ഷെഡ്യൂളിനിടയിലും നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കണം. മറ്റുള്ളവര്‍ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിയുന്നത്ര സ്‌നേഹം നിങ്ങളുടെ പ്രണയ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ചു. ഒരുപക്ഷേ അതുകൊണ്ടാണ് നിങ്ങള്‍ക്ക് അതിന്റെ മൂല്യം മനസ്സിലാക്കാന്‍ കഴിയാത്തത്. നിങ്ങള്‍ക്ക് ഫോട്ടോ ഫ്രെയിം ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് നല്‍കാം.

9/12
 സാജിറ്റെറിയസ് (Sattgiarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം പ്രണയത്തിലും ചെറിയ സന്തോഷങ്ങളിലും നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുക. ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ബന്ധം വളരെ ശക്തമാണ്. നിങ്ങള്‍ ഈ സമയം ചില ലഘുവായ വിനോദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം. ഇതില്‍ മുഴുകുമ്പോള്‍ പരസ്പരമുള്ള നിങ്ങളുടെ അടുപ്പം നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ആസ്വദിക്കാനാകും.

10/12
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം അല്പം പിന്നിലേക്ക് പോയി നിങ്ങളുടെ പ്രണയ ബന്ധത്തെ കുറിച്ച് യുക്തിസഹമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കുറിച്ച് മനസ്സിലാക്കിയിട്ടുള്ള എന്തെങ്കിലും കാര്യങ്ങള്‍ അവഗണിച്ചേക്കാം. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ബന്ധത്തിന്റെ പ്രാധാന്യമോ തീവ്രതയോ കുറയ്ക്കില്ല. നിങ്ങളുടെ ബന്ധത്തെ കുറിച്ച് വിലയിരുത്തുമ്പോള്‍ ഇക്കാര്യം നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. ഈ സമയത്ത് നിങ്ങള്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും.

11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ബന്ധത്തിന്റെയും തീവ്രതയും പ്രതിബദ്ധതയും മനസ്സിലാക്കുന്നതിനുള്ള ചില പരീക്ഷണങ്ങള്‍ നേരിട്ടേക്കും. നിങ്ങളില്‍ നിങ്ങളുടെ പങ്കാളിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഈ പരീക്ഷണ ഘട്ടം കഴിയുന്നതോടെ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയിലുള്ള ബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങള്‍ക്ക് അനുകമ്പയും സഹാനുഭൂതിയും ഉണ്ടെങ്കില്‍ വിധി നിങ്ങളുടെ നേര്‍ക്ക് എന്ത് പ്രഹേളികകള്‍ എറിഞ്ഞാലും എല്ലാത്തിനെയും നിങ്ങള്‍ക്ക് മറികടക്കാനാകും.

12/12
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തെ സംബന്ധിച്ച് രസകരമായ നിമിഷമായിരിക്കും. പുതുതായി പ്രണയം ആരംഭിച്ച ഒരാളാണ് നിങ്ങളെങ്കില്‍ ആ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രണയവും കഴിവും ഒരുപോലെ കൊണ്ടുപോകാനാകും. ഭാവിയെ കുറിച്ച് തുറന്ന സമീപനം വെച്ചപുലര്‍ത്തുക. എന്നാല്‍, നിങ്ങള്‍ ഏതെങ്കിലും പദ്ധതികളില്‍ ഇപ്പോള്‍ അന്തിമ തീരുമാനം എടുക്കരുത്. കാലത്തിനൊത്ത് സഞ്ചരിക്കാന്‍ ശ്രമിക്കുക.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement