Daily Love Horoscope Nov 29| പങ്കാളിയില്‍ നിന്ന് സമ്മാനം ലഭിക്കും; സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ച പ്രണയിതാക്കളുടെ 2024 നവംബര്‍ 29 ലെ രാശിഫലം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. നിങ്ങളുടെ പങ്കാളി നിങ്ങളെ മനസിലാക്കാന്‍ ശ്രമിക്കില്ല. നിങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുണ്ട്. സുഹൃത്തിന്റെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ഒന്നിച്ചിരുന്ന് സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും. ചിലരോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കായി അല്‍പ്പസമയം ചെലവഴിക്കണം.

3/12
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെ അനിയോജ്യമായ ദിവസമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ പ്രണയത്തിന് കുടുംബം അംഗീകാരം നല്‍കും.
advertisement
4/12
cancer
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ സന്തോഷമുണ്ടാകും. ചില സര്‍പ്രൈസുകള്‍ നിങ്ങളെത്തേടിയെത്തും. നിങ്ങളുടെ ബന്ധം പുനരുജ്ജീവിപ്പിക്കാനായി സമയം നല്‍കും. നിങ്ങളുടെ പ്രണയിനിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കണം.
advertisement
5/12
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയെ കണ്ടുമുട്ടാന്‍ സാധിക്കുന്ന ദിവസമാണിന്ന്. പങ്കാളിയോടൊപ്പം യാത്ര പോകാന്‍ സാധിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ സംതൃപ്തി ലഭിക്കും. പങ്കാളി നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ സ്വപ്‌നങ്ങള്‍ സഫലമാകും.
advertisement
6/12
Virgo
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയോടൊപ്പം ഡേറ്റിംഗിന് പോകും. ഒരുമിച്ച് നൃത്തം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. പ്രണയം നിങ്ങളെ സ്വാധിനിക്കും. നിങ്ങളുടെ നഗരം ചുറ്റിക്കറങ്ങാന്‍ അവസരം ലഭിക്കും. അത് പാഴാക്കരുത്.
advertisement
7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ നിങ്ങള്‍ സത്യസന്ധത പാലിക്കും. ഈ ദിവസങ്ങള്‍ പരമാവധി ആസ്വദിക്കുക. വൈകുന്നേരം പങ്കാളിയോടൊപ്പം പുറത്തേക്ക് പോകും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ശ്രമിക്കണം.
advertisement
8/12
Scorpio
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് മെച്ചപ്പെട്ട വിവാഹാലോചനകള്‍ ലഭിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ പ്രണയത്തില്‍ സംഭവിക്കും.
advertisement
9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ ഒന്നിച്ച് കഴിയാന്‍ അവസരം ലഭിക്കും. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. നിങ്ങളുടെ പങ്കാളിയ്ക്കായി സര്‍പ്രൈസ് പാര്‍ട്ടികളൊരുക്കും.
advertisement
10/12
capri
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തില്‍ വഴിത്തിരിവുണ്ടാകും. പങ്കാളി നിങ്ങളുടെ എല്ലാകാര്യത്തിലും പിന്തുണയ്ക്കും. അതില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. നിങ്ങള്‍ വിഷമിച്ചിരിക്കുന്ന അവസരങ്ങളിലും നിങ്ങളെ സന്തോഷിപ്പിക്കാന്‍ അവര്‍ ശ്രമിക്കും.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി അവരുടെ സ്‌നേഹം തുറന്ന് പ്രകടിപ്പിക്കും. നിങ്ങളുടെ പ്രണയം അവരെ അറിയിക്കും. ദമ്പതികള്‍ക്കിടയില്‍ ഐക്യവും സമാധാനവും ഉണ്ടാകും.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സിനിമ കാണാന്‍ പോകാന്‍ തയ്യാറെടുക്കും. ദമ്പതികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണം.
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement