Love Horoscope April 11 | പങ്കാളിയുടെ പിന്തുണയുണ്ടാകും ; അപ്രതീക്ഷിത സമ്മാനങ്ങള്‍ ലഭിക്കും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 11ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങളുടെ പ്രണയ ജീവിതത്തിന് മികച്ചതായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ കാമുകന്‍ നിങ്ങളെ സാമ്പത്തികമായി സഹായിക്കും. നിങ്ങളുടെ വികാരങ്ങളെ മാനിക്കും. നിങ്ങളുടെ ദാമ്പത്യജീവിതവും സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ എല്ലാകാര്യത്തിലും പിന്തുണയ്ക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണയോടെ നിങ്ങളുടെ ബന്ധം കൂടുതല്‍ മനോഹരമാകും.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയ ജീവിതം സാധാരണ നിലയിലായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പ്രണയം രഹസ്യമായി സൂക്ഷിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം സ്നേഹം നിറഞ്ഞതായിരിക്കും. ചില കാര്യങ്ങളില്‍ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ സന്തോഷം മറ്റുള്ളവരുമായി പങ്കിടും.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വിവാഹജീവിതം സാധാരണഗതിയിലാകും. പങ്കാളിയുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാകും. പ്രിയപ്പെട്ടവരുടെ വികാരങ്ങള്‍ മനസിലാക്കാനും അവരെ ബഹുമാനിക്കാനും ശ്രമിക്കണം. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കണം.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങളുണ്ടാകും. നിങ്ങളുടെ പങ്കാളിയുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. പ്രണയ പങ്കാളിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടും. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധങ്ങള്‍ക്ക് അനുകൂല ദിവസമാണിന്ന്. പ്രണയബന്ധത്തില്‍ ചെറിയ തര്‍ക്കങ്ങളുണ്ടാകും. പങ്കാളിയെ സംശയിക്കാനിടവരും. പങ്കാളിയുമായി സമയം ചെലവഴിക്കും. പങ്കാളിയുടെ ആരോഗ്യത്തെയോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടും.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:പ്രണയിതാക്കള്‍ക്ക് അനുകൂലമായ ദിവസമല്ല. പ്രണയത്തില്‍ തര്‍ക്കങ്ങളുണ്ടാകും. പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. അവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. മുതിര്‍ന്നവരെ ബഹുമാനിക്കണം. ബന്ധങ്ങള്‍ ശക്തിപ്പെടും. സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാകും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ സാധിക്കും.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് അനുകൂലദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയുമായി ചെറിയ തര്‍ക്കങ്ങളുണ്ടാകും. ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. കുടുംബബന്ധങ്ങള്‍ ആഴത്തിലാകും. മുതിര്‍ന്നവരുടെ അഭിപ്രായം സ്വീകരിക്കണം.

9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദമ്പതികള്‍ക്ക് അനുകൂല ദിവസമാണിന്ന്. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം പങ്കാളി നിങ്ങള്‍ക്കായി പാചകം ചെയ്യും. പ്രണയിതാക്കള്‍ക്കും അനുകൂലദിവസമാണിന്ന്. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ സാധിക്കും.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങളുടെ പങ്കാളിയെ കാണാന്‍ ആഗ്രഹിക്കും. എന്നാല്‍ അത് നടക്കില്ല. പങ്കാളി നിങ്ങളെ വീട്ടുകാര്യങ്ങളില്‍ സഹായിക്കും. പ്രിയപ്പെട്ടവരുടെ സ്നേഹം ആസ്വദിക്കാന്‍ കഴിയും. ബന്ധങ്ങളില്‍ സത്യസന്ധത പാലിക്കണം.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: തിരക്കുള്ള ജീവിതം നയിക്കുന്നവര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരും. ബന്ധങ്ങളിലും വെല്ലുവിളികളുണ്ടാകും. വിവാഹിതര്‍ക്ക് അനുകൂലദിവസമാണിന്ന്. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കണം. വീട്ടിലേക്ക് അതിഥികള്‍ എത്താന്‍ സാധ്യതയുണ്ട്.

12/12
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: അനുകൂലദിവസമായിരിക്കില്ല. പങ്കാളികളെ വിഷമിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കരുത്. വിവാഹിതര്‍ക്ക് അനുകൂലദിവസമാണിന്ന്. നിങ്ങളുടെ ബന്ധങ്ങളെ ബഹുമാനിക്കണം.
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement