Love Horoscope May 9| പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; ഇന്ന് ശുഭദിനമായിരിക്കും: പ്രണയഫലം അറിയാം.

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 9-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത് ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ ഒരു ആവേശവും കാണുന്നില്ല. പതിവ് ജീവിതശൈലിയാണ് നിങ്ങള്‍ എല്ലാ ദിവസവും പിന്തുടരുന്നത്. ഇതില്‍ നിങ്ങള്‍ക്ക് മടുപ്പ് തോന്നിയേക്കാം. ജീവിതത്തില്‍ നിങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഒരു ചെറിയ അവധിയെടുത്താലോ എന്നാണ് നിങ്ങള്‍ ആലോചിക്കുന്നത്. എന്നാല്‍, ഇത്തരം ആലോചനകള്‍ക്കിടയിലും ജോലി സംബന്ധമായ ചില കാര്യങ്ങള്‍ നിങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. മനസ്സ് ശാന്തമാക്കുക. നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചയാളുകള്‍ ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കാനുള്ള പ്രയത്‌നത്തിലാണ്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് തോന്നിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് നിങ്ങള്‍. എന്നാല്‍ പ്രണയബന്ധത്തില്‍ നിങ്ങള്‍ അല്പം ഉത്തരവാദിത്ത കുറവ് കാണിക്കുന്നുണ്ട്. ബന്ധത്തോടുള്ള നിങ്ങളുടെ നിരുത്തരവാദപരമായ മനോഭാവം കാരണം അവര്‍ നിങ്ങളോട് ദേഷ്യപ്പെടുന്നു. ഭൗതിക കാര്യങ്ങള്‍ മാത്രം നല്‍കുന്നതിനു പകരം നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. ഇത് അവരെ ശാന്തരാക്കും. നിങ്ങളുമായി കൂടുതൽ അടുപ്പം അവർക്ക് അനുഭവപ്പെടും. കാര്യങ്ങൾ ശരിയായ രീതിയിലാകും.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരുടെ പ്രണയ ജീവിതം സുന്ദരമായിരിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വികാരഭരിതവും പ്രണയപരവും ആശ്വാസകരവുമായ കാര്യങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമൊത്ത് സമയം ചെലവഴിക്കാന്‍ ഇന്ന് വൈകുന്നേരം അവസരമുണ്ടാകും. ബന്ധത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം നിങ്ങളെ സംബന്ധിച്ച് ശുഭകരമായിരിക്കും.

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ പങ്കാളിയോട് പെരുമാറുന്നത് വളരെ നല്ല രീതിയില്‍ ആയിരിക്കും. അവര്‍ക്ക് നിങ്ങള്‍ മതിയായ പരിഗണന നല്‍കുന്നുണ്ട്. പ്രിയപ്പെട്ടവരോട് നിങ്ങള്‍ വളരെ മികച്ച രീതിയിലും രാജകീയമായും പെരുമാറുന്നതില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സംതൃപ്തി തോന്നും. നിങ്ങള്‍ക്ക് പങ്കാളിയുമായുള്ള ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളിക്ക് നിങ്ങള്‍ മതിയായ സമയം നല്‍കാന്‍ ശ്രമിക്കണം. അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും വേണം. നിങ്ങൾ നിങ്ങളുടെ ബന്ധത്തിൽ മികച്ച ഒരു സ്രോതാവായിരിക്കാൻ ശ്രമിക്കുക.

5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവര്‍ നിങ്ങളുടെ പ്രണയത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധയോടെ വേണം നീങ്ങാന്‍. ചെറിയ പ്രശ്‌നങ്ങളില്‍ വലിയ കാര്യങ്ങള്‍ ചെയ്ത് സങ്കീര്‍ണ്ണമാക്കരുത്. കാരണം അത് നിങ്ങളുടെ പങ്കാളിയുമായി വേര്‍പിരിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചേക്കും. നിങ്ങളുടെ ബന്ധത്തിന്റെ ഐക്യം തകര്‍ക്കുന്നത് നിങ്ങളുടെ ഭാഗത്ത് നിന്നും സംഭവിക്കുന്ന ഏറ്റവും വലിയ തെറ്റായിരിക്കും. കാരണം നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്കായി ധാരാളം വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ മൃദുഭാഷിയും മര്യാദയുള്ളവനുമായി തുടരാന്‍ ശ്രമിക്കണം. ഇത് ബന്ധത്തില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ സഹായിക്കും.

6/12
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരുടെ പ്രണയ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളോ കുഴപ്പങ്ങളോ ഇല്ല. നിങ്ങളുടെ ചുറ്റുമുള്ളവരുമായി നിങ്ങള്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. നിങ്ങളുടെ സുഹൃത്തുക്കള്‍, കുടുംബം, സഹപ്രവര്‍ത്തകര്‍, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്നിവരുമായി നിങ്ങള്‍ക്ക് ഒരു നല്ല ബന്ധം ഉണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള പ്രണയ സായാഹ്നത്തിന്റെ ഭാഗമായി ഇന്നത്തെ ദവിസം നിങ്ങള്‍ക്കിടയില്‍ തയ്യാറെടുപ്പുകളില്ലാതെയുള്ള ചില സംസാരങ്ങള്‍ ഉണ്ടാകും

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അത്ര ശുഭകരമല്ല. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് ചില ദുഷ്‌കരമായ കാര്യങ്ങള്‍ ഇന്നത്തെ ദിവസം നേരിടേണ്ടി വന്നേക്കും. കാര്യങ്ങള്‍ നല്ല രീതിയിലേക്ക് കൊണ്ടെത്തിക്കാന്‍ നിങ്ങള്‍ ഒരു മാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നു. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ സമാധാനപരവും ശാന്തവുമായ ചര്‍ച്ചകള്‍ നിങ്ങളുടെ ബന്ധത്തിന് പുതിയ ജീവന്‍ നല്‍കും. ഒരു ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പ്രതിബദ്ധതയും വിട്ടുവീഴ്ചയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയെ അദ്ഭുതപ്പെടുത്താനുള്ള ശ്രമത്തിലാണ്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ചില ആശ്ചര്യങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ പദ്ധതിയിടുന്നുണ്ട്. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വളരെയധികം വിലമതിക്കപ്പെടും. ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അവിസ്മരണീയവും സന്തോഷകരവുമായ സമയങ്ങള്‍ ചെലവഴിക്കാനുള്ള സാധ്യതയുണ്ട്.

9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവര്‍ക്കും ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുമ്പോള്‍ ഇന്ന് നിങ്ങള്‍ക്ക് സുരക്ഷിതത്വവും സന്തോഷവും അനുഭവപ്പെടും. നിങ്ങളുടെ മനോഹരമായ സായാഹ്നത്തെ നശിപ്പിക്കാന്‍ സാധ്യതയുള്ള ഒരു വാദത്തെക്കുറിച്ച് നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ ഒരു ചര്‍ച്ച ഉണ്ടായേക്കാം. ഇത് അല്പം ജാഗ്രതയോടെ വേണം നിങ്ങള്‍ കൈകാര്യം ചെയ്യാന്‍. അല്ലെങ്കില്‍ പ്രശ്‌നം വഷളാകാന്‍ ഇടയുണ്ട്.

10/12
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിക്ക് മുന്‍ഗണന നല്‍കാന്‍ ശ്രമിക്കും. നിങ്ങളുടെ പങ്കാളിയുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും ഇന്ന് നിങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും. ഇന്നത്തെ സായാഹ്നം നിങ്ങള്‍ക്കുള്ളതാണ്. അത് സന്തോഷകരവും അദ്ഭുതകരവുമാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. നിങ്ങള്‍ക്ക് ധാരാളം തമാശകള്‍ പറഞ്ഞുകൊണ്ട് നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ കഴിയുന്ന മനോഹരമായ ദിവസമാണിന്ന്.

11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രണയ ബന്ധത്തിന്റെ കാര്യത്തില്‍ അത്ര ശുഭകരമായിരിക്കില്ല. നിങ്ങളും നിങ്ങളുടെ പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടാകും. ചില തെറ്റിദ്ധാരണകള്‍ കാരണമാണ് നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇത് നിങ്ങളുടെ പ്രണയ ബന്ധത്തെ ബാധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിന് നിങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ ശ്രമിക്കണം.

12/12
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചയാളുകള്‍ നിങ്ങള്‍ പ്രണയിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഏറ്റവും ശുഭകരമാണ്. പ്രണയം അനുഭവിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് നിങ്ങള്‍ ഏറ്റവും വികാരഭരിതനും സന്തോഷവാനുമായി തോന്നും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ചെലവിടാനാകും. ഈ ദിവസത്തെ ഓര്‍മ്മകള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement