Love Horoscope April 15 | പങ്കാളിയെ അഭിനന്ദിക്കണം; പ്രണയബന്ധത്തില്‍ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കണം: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 15ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജീവിത പങ്കാളിയെ അഭിനന്ദിക്കും. അവര്‍ നിങ്ങളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് അവരോട് പറയാന്‍ ഇതാണ് ഏറ്റവും ഉചിതമായ സമയം. ഇത് നിങ്ങളുടെ ധൈര്യം വര്‍ധിപ്പിക്കുകയും അവര്‍ നിങ്ങളോട് കൂടുതല്‍ അടുക്കുകയും ചെയ്യും. പങ്കാളിയോട് മനസ്സിലുള്ളത് തുറന്ന് പറയുക. റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: സ്‌നേഹബന്ധത്തിലും ജോലിയ്ക്കും ഇടയില്‍ സന്തുലിതാവസ്ഥ നേടാന്‍ നിങ്ങള്‍ ഇന്ന് ബുദ്ധിമുട്ടുമെന്ന് രാശിഫലത്തില്‍ പറയുന്നു. വിജയകരമായ പ്രൊഫഷനും പ്രണയബന്ധവും മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് അവയ്ക്ക് തുല്യ ശ്രദ്ധ ചെലുത്തണം. ദാമ്പത്യജീവിതത്തില്‍ സന്തോഷം നിറയും. പങ്കാളിയുമായി ആശയവിനിയമം നടത്തും. ഇന്ന് പ്രണയബന്ധം ആഴത്തിലാകും.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതനാണെങ്കില്‍ നിങ്ങള്‍ അല്‍പം ക്ഷമാപൂര്‍വം കാത്തിരിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് അനുയോജ്യമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ധൈര്യപൂര്‍വം മുന്നോട്ട് പോകണം. ഇന്ന് നിങ്ങള്‍ ഒരാളുമായി പ്രണയബന്ധത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ലഭിക്കും. പങ്കാളി നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കിയേക്കും. ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കേണ്ടതില്ല. ഇന്ന് പങ്കാളിയോടൊപ്പം പുറത്തുപോകും. ഇന്ന് അടുത്ത ഒരു സുഹൃത്തിനെ കാണാന്‍ കഴിയും.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: കാര്യങ്ങള്‍ മന്ദഗതിയിലായിരിക്കും നീങ്ങുക. എന്നാല്‍ പ്രണയബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ വേണ്ടത്ര ശ്രമങ്ങള്‍ നടത്താതെ പോകും. നിങ്ങള്‍ ഒന്നിച്ച് അവധിക്കാലം ചെലവഴിക്കുകകയോ അല്ലെങ്കില്‍ റൊമാന്റിക് ഡിന്നര്‍നൈറ്റിന് പോകുകയോ ചെയ്യാം. ദാമ്പത്യബന്ധത്തില്‍ പിരിമുറുക്കം അനുഭവപ്പെടും.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോള്‍ നിങ്ങള്‍ ഡേറ്റിംഗിലാണെങ്കില്‍ നിങ്ങളുടെ ബന്ധത്തില്‍ ചില ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. തെറ്റിദ്ധാരണകള്‍, അനാവശ്യമായ വഴക്കുകള്‍, വാദപ്രതിവാദങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ എന്നിവയുണ്ടായേക്കാം. സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടതുണ്ട്. പിന്നീട് ഖേദിക്കേണ്ടി വരുന്ന ഒരു കാര്യവും ചെയ്യേണ്ടതുണ്ട്.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഈ ബന്ധത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങളിലും നിങ്ങളുടെ പങ്കാളിയിലും നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കണം. പ്രണയജീവിതത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു നല്ല ദിവസമായിരിക്കാം. ഇന്ന് നിങ്ങല്‍ പരസ്പരം അടുക്കും.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയപങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടും. ഇന്ന് മുതല്‍ നിങ്ങളുടെ അന്തരീക്ഷത്തില്‍ ഒരു ചെറിയ മാറ്റം അനുഭവപ്പെടും. അതിനാല്‍ വളരെയധികം ആലോചിച്ച ശേഷം മാത്രം മുന്നോട്ട് പോകുക. നിങ്ങള്‍ക്കിടയിലെ പിരിമുറുക്കം കുറയുകയും ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയുമായുള്ള ബന്ധം ഇന്ന് വഷളായേക്കാം. പങ്കാളിയോട് അതേക്കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ ഇന്നത്തെ ദിവസം ഉപയോഗിക്കുക. സംസാരത്തില്‍ സംയമനം പാലിക്കുക.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രധാനപ്പെട്ട വിഷയങ്ങള്‍ പങ്കാളിയുമായി പങ്കുവയ്ക്കാന്‍ അനുയോജ്യമായ ദിവസമല്ല. ഇന്ന് പങ്കാളിയുടെ മാനസികാവസ്ഥ മോശമായിരിക്കാം. അതിനാല്‍ അവരെ സമ്മര്‍ദത്തിലാക്കുന്നതിന് പകരം അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതരായ ദമ്പതികളുടെ ജീവിതത്തില്‍ ഇന്ന് അത്ഭുതകരമായ ഒരു കാര്യം സംഭവിക്കും. ഭൂതകാലത്തെ ഉപേക്ഷിച്ച് ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കഴിയും. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും. അവിവാഹിതര്‍ക്ക് അവരുടെ ഡേറ്റിംഗ് സാധ്യതതകള്‍ പര്യവേഷണം ചെയ്യാന്‍ അവസരം ലഭിക്കും. ഇന്ന് സ്‌നേഹവും സന്തോഷവും നിറഞ്ഞ ദിവസമായിരിക്കും. പങ്കാളിയുമായി തര്‍ക്കിക്കരുത്.

12/12
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: അസൂയ ജീവിതത്തെ നശിപ്പിക്കും. നിങ്ങള്‍ക്കും പങ്കാളിയ്ക്കും ഇടയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് അസൂയ നീക്കം ചെയ്യണം. നിങ്ങളുടെ പങ്കാളിയോട് തുറന്നതും സത്യസന്ധമായതുമായ ബന്ധം നിലനിര്‍ത്തുക. പ്രണയബന്ധങ്ങള്‍ക്ക് ഇത് ശുഭകരമായ ദിവസമാണ്.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement