Love Horoscope Dec 12 | വാക്കുതര്‍ക്കം ഒഴിവാക്കണം; പങ്കാളിയുടെ പിന്തുണ ലഭിക്കും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഡിസംബര്‍ 12ലെ രാശിഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയില്‍ നിന്ന് അകന്ന് കഴിയേണ്ടി വരും. അത് നിങ്ങള്‍ക്ക് അല്‍പ്പം വിഷമമുണ്ടാക്കും. നിങ്ങളുടെ പങ്കാളിയെ കാണാനായി യാത്ര ചെയ്യേണ്ടി വരും.

advertisement
2/12
Taurus
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് അനുകൂല ദിവസമായിരിക്കും. പങ്കാളി നിങ്ങളെ മനസിലാക്കും. അവരുടെ സാമിപ്യം നിങ്ങള്‍ക്ക് സന്തോഷം തരും. നിങ്ങളുടെ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.
advertisement
3/12
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്തകള്‍ ലഭിക്കും. അവരെ കാണാനായി നിങ്ങള്‍ കാത്തിരിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പങ്കാളിയോട് എല്ലാകാര്യങ്ങളും തുറന്ന് സംസാരിക്കണം.
advertisement
4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യങ്ങളും തുറന്ന് സംസാരിക്കും. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ നിങ്ങളുടെ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കണം.

5/12
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള അടുപ്പം വര്‍ധിക്കും. നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. പ്രണയം ആരംഭിക്കാന്‍ പറ്റിയ ദിവസമാണ്.
advertisement
6/12
Virgo
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ പങ്കാളിയുടെ സാന്നിദ്ധ്യം നിങ്ങളെ സന്തോഷത്തിലാക്കും. പ്രണയിതാക്കള്‍ക്ക് അനുകൂല ദിവസമാണ്. പങ്കാളിയോടൊപ്പമുള്ള ഓര്‍മ്മകള്‍ മനസില്‍ സൂക്ഷിക്കും.
advertisement
7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഈ സമയം പരമാവധി പ്രയോജനപ്പെടുത്തണം. അത് നിങ്ങളുടെ ബന്ധം ആഴത്തിലാക്കും. പങ്കാളിയെ മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
8/12
Scorpio
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ അഭിനന്ദിക്കാന്‍ ശ്രമിക്കണം. അവരുടെ നേട്ടങ്ങളില്‍ നിങ്ങള്‍ സന്തോഷിക്കും. ചില ഒത്തുച്ചേരലുകളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ സ്‌നേഹം പങ്കാളിയോട് തുറന്ന് പ്രകടിപ്പിക്കണം.
advertisement
9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് അനുകൂല ദിവസമായിരിക്കും ഇന്ന്. പ്രണയത്തില്‍ നിങ്ങള്‍ തീരുമാനങ്ങളെടുക്കും. പങ്കാളിയെ കണ്ടുമുട്ടും. നിങ്ങളുടെ ബന്ധം പതിയെ വളരും.
advertisement
10/12
capri
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധം ആരംഭിക്കാന്‍ പറ്റിയ ദിവസമാണിന്ന്. നിങ്ങളുടെ പങ്കാളിയുടെ സാന്നിദ്ധ്യം നിങ്ങള്‍ക്ക് സന്തോഷം പകരും. നിങ്ങളൊരുമിച്ച് യാത്ര പോകാന്‍ പദ്ധതിയിടും.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പമുള്ള ഓര്‍മ്മകള്‍ നിങ്ങള്‍ക്ക് സന്തോഷം പകരും. അവരോട് എല്ലാകാര്യവും തുറന്ന് പറയും. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാകും.

12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണം. അനാവശ്യമായ തര്‍ക്കങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വരുത്തും. പ്രണയിതാക്കള്‍ക്ക് അനുകൂല ദിവസമാണിന്ന്. പോസിറ്റീവ് ചിന്ത നിലനിര്‍ത്താന്‍ ശ്രമിക്കണം.
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement