Love Horoscope Feb 3| വിവാഹകാര്യത്തില്‍ തീരുമാനമാകും; പങ്കാളിയുടെ പിന്തുണ ലഭിക്കും; ഇന്നത്തെ പ്രണയരാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഫെബ്രുവരി 3 ലെ പ്രണയഫലം അറിയാം
1/12
aries
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായി നിങ്ങളുടെ വിവാഹം നിശ്ചയിക്കപ്പെടും. നിങ്ങള്‍ക്ക് അനിയോജ്യമായ നിലപാടും അഭിപ്രായവുമുള്ള വ്യക്തിയെ പങ്കാളിയായി ലഭിക്കും. അവരോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. നിങ്ങളുടെ കുടുംബത്തിനുള്ളില്‍ സന്തോഷമുണ്ടാകും.
advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോട് അടുപ്പം വര്‍ധിക്കും. നിങ്ങളുടെ വികാരങ്ങള്‍ അവരോട് തുറന്ന് പ്രകടിപ്പിക്കാന്‍ സാധിക്കും. നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ പങ്കാളി നിങ്ങളോട് പെരുമാറും.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ചിലരോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. നിങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ കുടുംബം പ്രവര്‍ത്തിക്കും. നിങ്ങളുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. മറ്റുള്ളവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറരുത്.

5/12
leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയയാളോട് നിങ്ങള്‍ക്ക് പ്രണയം തോന്നും. അവരുമായി ദീര്‍ഘനേരം സംസാരിക്കാന്‍ അവസരം ലഭിക്കും. വിവാഹകാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം അംഗീകരിക്കേണ്ടിവരും.
advertisement
6/12
virgo
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് വളരെ അനുകൂലമായ ദിവസമാണിത്. പങ്കാളികള്‍ അവരുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കും. നിങ്ങള്‍ക്ക് ചില അസ്വസ്ഥതകളുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കണം.
advertisement
7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതം നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്ന് രാശിഫലത്തില്‍ പറയുന്നു. പഴയൊരു സുഹൃത്തിനെ കാണാന്‍ സാധിക്കും. അവരോട് സംസാരിക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം പകരും. നിങ്ങളുടെ പഴയകാല ഓര്‍മകള്‍ അയവിറക്കാന്‍ സാധിക്കും.
advertisement
8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അനിയോജ്യമായ സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കും. ചിലരോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. എന്നാല്‍ ചിലകാര്യങ്ങളില്‍ പരിധിവിട്ട് പെരുമാറരുത്. നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും നിറവേറ്റാന്‍ സാധിക്കും.

9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയം തുറന്ന് പറയാന്‍ അവസരം ലഭിക്കും. പഴയൊരു സുഹൃത്ത് വഴി പരിചയപ്പെടുന്നയാളോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. അവരോട് കൂടുതല്‍ സമയം ചെലവഴിക്കും. അവര്‍ക്ക് വേണ്ടി പണം ചെലവഴിക്കാനും നിങ്ങള്‍ തയ്യാറാകും.
advertisement
10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണിത്. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. ജോലി ചെയ്യുന്നവര്‍ ഓഫീസ് ജോലിയില്‍ അതീവ ശ്രദ്ധ കേന്ദ്രീകരിക്കണം.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തിലുണ്ടായിരുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സാധിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ആഴത്തിലാകും. കുടുംബാംഗങ്ങള്‍ നിങ്ങളുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം.

12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. ചില തിരിച്ചടികള്‍ നേരിടേണ്ടിവന്നേക്കാം. എന്നാല്‍ അതെല്ലാം തരണം ചെയ്ത് നിങ്ങളുടേതായ വഴി കണ്ടെത്തണം. നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കും.
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement