Love Horoscope Feb 12 | പ്രിയപ്പെട്ട ഒരാളെ ഇന്ന് കണ്ടുമുട്ടും; മനസ്സ് മറ്റു ചിന്തകളാല്‍ അസ്വസ്ഥമാകും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഫെബ്രുവരി 12ലെ പ്രണയഫലം അറിയാം
1/11
 ഏരീസ് (Aries- മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ആദര്‍ശബോധം തോന്നും. ആരായിരിക്കും നിങ്ങളുടെ പ്രണയിനി എന്നത് സംബന്ധിച്ച് സ്വപ്‌നം കാണുകയം ചെയ്യും. ആ വ്യക്തിയെക്കുറിച്ച് അറിയാന്‍ നിങ്ങളുടെ മനസ്സ് അലഞ്ഞുതിരിയും. ഈ ചിന്തകള്‍ നിരുപദ്രവകരമാണെങ്കിലും ആത്മസാക്ഷാത്കാരത്തിന് വഴിയൊരുക്കിയേക്കും. നിങ്ങള്‍ ഇന്ന് കണ്ടുമുട്ടുന്നവര്‍ നിങ്ങളെ നിരാശരാക്കിയേക്കും.

advertisement
2/11
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങളെ ഇന്ന് ചിലര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചേക്കാം. നിങ്ങളെ വലിയ തോതില്‍ അഭിനന്ദിക്കാന്‍ ഇന്ന് ചിലര്‍ ശ്രമിച്ചേക്കാം. അതില്‍ ചില അപകടങ്ങള്‍ ഉണ്ടായേക്കും. ഇന്ന് പുതിയൊരു പ്രണയം ആരംഭിക്കാന്‍ അനുകൂലമായ ദിവസമല്ല.

3/11
gemini
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ നിങ്ങളുടെ യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്തും. ഡേറ്റിംഗില്‍ കാര്യമായതൊന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. അതേസമയം, നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും.
advertisement
4/11
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം ജാഗ്രത പാലിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ആരെങ്കിലും നിങ്ങളെ വേദനിപ്പിക്കാന്‍ ശ്രമിച്ചെന്ന് വരാം. നിങ്ങളെയാരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധനയ്ക്ക് വിധേയമാക്കണം. ഈ വ്യക്തി ചെയ്തതെല്ലാം അയാളുടെ നേട്ടങ്ങള്‍ക്ക് മാത്രമായി ചെയ്യാന്‍ സാധ്യതയുണ്ട്.

5/11
leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ പുതിയ പ്രണയബന്ധം ആരംഭിക്കുകയാണെങ്കില്‍ അതിന്റെ എല്ലാ ഗുണങ്ങളും ദോഷങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഈ ബന്ധം വിജയിപ്പിക്കാന്‍ നിങ്ങളുടെ യുക്തിസഹമായ മനസ്സ് ഉപയോഗിക്കേണ്ടി വരും.
advertisement
6/11
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇതിനെ മറികടക്കേണ്ടതുണ്ട്. പങ്കാളി നിങ്ങളോട് ക്ഷമയോടെ പരുമാറുകയും മാനസികാവസ്ഥയിലെ മാറ്റങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കുകയും ചെയ്യും. ഇന്ന് മതിയായ അളവില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ നിരാശകള്‍ ഇല്ലാതാകും. സ്വയം സംരക്ഷണം നല്‍കാന്‍ തയ്യാറാകണം.

7/11
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളെ ആകര്‍ഷിക്കുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടാന്‍ ഇടയുണ്ട്. എങ്കിലും ഈ വ്യക്തിയുമായി അല്‍പം അകലം പാലിക്കുന്നതാണ് നല്ലത്. മറ്റൊരാളുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം മറ്റൊരാള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരിക്കും അയാള്‍. നിങ്ങളുടെ പ്രണയ പങ്കാളിയെ പൂര്‍ണമായി മനസ്സിലാക്കാന്‍ ശ്രമിക്കുക. തുടക്കം മുതല്‍ തന്നെ വ്യര്‍ത്ഥമായ ഒന്നിലേക്ക് നിങ്ങള്‍ കടക്കരുത്.

8/11
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയപങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചേക്കാം. അവരുടെ ചിന്തകളില്‍ നിങ്ങള്‍ അത്ഭുതപ്പെട്ട് പോകാന്‍ സാധ്യതയുണ്ട്. അവരുടെ സ്‌നേഹം നിങ്ങള്‍ അനുഭവിക്കുകയും അതേരീതിയില്‍ തിരിച്ച് കൊടുക്കുകയും ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ എത്രമാത്രം കരുതുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കും. പ്രണയജീവിതം ആസ്വദിക്കുക.

9/11
sagittarius
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടി വരും. നിങ്ങളും നിങ്ങളുടെ പങ്കാളിയും ഇന്ന് പരസ്പരം സമയം ചെലവഴിക്കുകയും ദൈനംദിന ദിനചര്യയില്‍ അവരോടൊപ്പമായിരിക്കുകയും ചെയ്യുക. വളരെക്കാലത്തിന് ശേഷം നിങ്ങളുടെ പ്രണയബന്ധം മെച്ചപ്പെടുന്നത് നിങ്ങള്‍ തിരിച്ചറിയും.
advertisement
10/11
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പരം ഒന്നിച്ച് നില്‍്കും. ഇന്ന് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് വളരെ സവിശേഷമായ സമ്മാനം ലഭിക്കും. ഇത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ നേട്ടം നല്‍കും. നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ക്ക് എത്രമാത്രം കരുതലുണ്ടെന്ന് മനസ്സിലാക്കാന്‍ ഇന്നത്തെ ദിവസം പ്രയോജനപ്പെടുത്തുക.

11/11
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ട പ്രണയപങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇന്ന് ഒരു സമ്മാനം ലഭിക്കും. നല്ല ഉദ്ദേശ്യത്തോടെയും ശുദ്ധമായ ഹൃദയത്തോടെയും സമ്മാനം നല്‍കിയതിനാല്‍ അവരോട് നന്ദി പറയുക. പങ്കാളിയോട് കരുതലോടെ പെരുമാറുക. ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement