Love Horoscope Jan 31| അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും; പ്രണയബന്ധം ദൃഢമാകും: ഇന്നത്തെ പ്രണയരാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 31ലെ പ്രണയഫലം അറിയാം
1/12
aries
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി വഴക്കുണ്ടാക്കും. അതില്‍ നിങ്ങള്‍ അല്‍പ്പം അസ്വസ്ഥരാകും. കുറച്ച് സമയം ഒറ്റയ്ക്കിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. എന്നാല്‍ ഈ വെല്ലുവിളികളെല്ലാം തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും. നിങ്ങള്‍ക്ക് മുന്നിലെ എല്ലാ തടസങ്ങളും വെല്ലുവിളികളും നീങ്ങും. നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇന്ന് നടക്കും.

3/12
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ ക്ഷമ പാലിക്കണം. നിങ്ങളുടെ വാക്കുകള്‍ വളരെ സൂക്ഷിച്ചുപയോഗിക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തണം. അല്ലെങ്കില്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരും. കഴിവതും മൗനം പാലിക്കുന്നതാണ് ഉചിതമെന്ന് രാശിഫലത്തില്‍ പറയുന്നു.
advertisement
4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി നിങ്ങളെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. അതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കണം.

5/12
leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ ക്ഷമ പാലിക്കണം. പങ്കാളിയുടെ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകണം. നിങ്ങള്‍ക്ക് മുന്നിലെ വെല്ലുവിളികള്‍ നേരിടാന്‍ സാധിക്കും.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അല്‍പ്പം നിരാശ തോന്നുന്ന ദിവസമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം നിങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കും. അതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കണം. തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കരുത്.

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: വിവാഹമോചിതരായവര്‍ക്ക് ഏകാന്തത അനുഭവപ്പെടും. നിങ്ങളുടെ നിലവിലെ സ്ഥിതി അനുകൂലമായിരിക്കില്ല. ബന്ധങ്ങളില്‍ അതീവ ശ്രദ്ധ പാലിക്കണം. പങ്കാളിയോടൊപ്പം കുറച്ചുസമയം ചെലവഴിക്കണം. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും.

8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിനായി നിങ്ങള്‍ അലഞ്ഞുതിരിയും. നിങ്ങള്‍ക്ക് പറ്റിയ പങ്കാളിയ്ക്കായി കാത്തിരിക്കേണ്ടി വരും. എന്നാല്‍ നിങ്ങളുടെ പങ്കാളിയെ വഞ്ചിക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ വലിയ തിരിച്ചടിയാകും.

9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിവാഹേതരബന്ധത്തില്‍ ചെന്നുചാടാന്‍ സാധ്യതയുണ്ട്. അത്തരം ചിന്തകള്‍ ഒഴിവാക്കണം. വളരെ ആലോചിച്ച് തീരുമാനങ്ങള്‍ കൈകൊള്ളണം. അല്ലെങ്കില്‍ ഭാവിയില്‍ ദു:ഖിക്കേണ്ടിവരും. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തണം.
advertisement
10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ദാമ്പത്യജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. നിങ്ങളുടെ അവിഹിത ബന്ധങ്ങളെപ്പറ്റി പങ്കാളി അറിയും. അത് നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. ഈ സാഹചര്യം വളരെ പക്വതയോടെ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ പിന്നീട് ഖേദിക്കേണ്ടിവരും.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണിത്. പങ്കാളിയോടൊപ്പം യാത്ര പോകാന്‍ അവസരം ലഭിക്കും. അതിലൂടെ നിങ്ങളുടെ ബന്ധം ആഴത്തിലാകും. നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും അവരുമായി പങ്കുവെയ്ക്കും.

12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയില്‍ മറ്റൊരാളുടെ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം ഇടപെടല്‍ ഒഴിവാക്കണം. ഇതേപ്പറ്റി നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കണം. എന്നാല്‍ മാത്രമെ നിങ്ങളുടെ ബന്ധം മുന്നോട്ട് പോകുകയുള്ളു.
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement