Weekly Love Horoscope March 3 to March 9 | സൗഹൃദം പ്രണയബന്ധമായി മാറും; പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും: പ്രണയവാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 3 മുതല്‍ മാര്‍ച്ച് 9വരെയുള്ള പ്രണയവാരഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയിക്കുന്നയാളോട് മനസ് തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടും. നിങ്ങളുടെ ഭയം മാറ്റി പങ്കാളിയോട് സത്യങ്ങള്‍ തുറന്ന് പറയാന്‍ ശ്രമിക്കണം. നിങ്ങളുടെ പങ്കാളിയുടെ എല്ലാ പിന്തുണയും ലഭിക്കും.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ചില വെല്ലുവിളികള്‍ ഉണ്ടാകും. പരസ്പരം വിശ്വസിക്കാന്‍ ശ്രമിക്കണം. കഴിഞ്ഞകാല തെറ്റുകള്‍ മറക്കാന്‍ സാധിക്കണം. അവിവാഹിതര്‍ ക്ഷമ കൈവിടാതെ മുന്നോട്ട് പോകണം.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയുടെ ഉപദേശം സ്വീകരിച്ച് മുന്നോട്ട് പോകണം. നിങ്ങളുടെ പങ്കാളിയ്ക്കായി ചില കാര്യങ്ങള്‍ ത്യജിക്കേണ്ടിവരും.

4/12
cancer
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. ജോലിസ്ഥലത്ത് അല്‍പ്പം വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള ആശയവിനിമയം കൂടുതല്‍ സുതാര്യമാകും. അവരെ മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടും. പങ്കാളിയില്‍ നിന്ന് സര്‍പ്രൈസ് സമ്മാനങ്ങള്‍ ലഭിക്കും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും.

6/12
virgo
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് സമ്മിശ്രഫലം ലഭിക്കുന്ന ആഴ്ചയാണിത്. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് പറയണം. അവിവാഹിതര്‍ക്ക് മെച്ചപ്പെട്ട വിവാഹാലോചനകള്‍ ലഭിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം.
advertisement
7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തില്‍ അമിതാവേശം പാടില്ല. ജീവിതത്തില്‍ അപ്രതീക്ഷിതമായ വ്യത്യാസങ്ങള്‍ ഉണ്ടാകും. അവയെല്ലാം നേരിടാന്‍ സാധിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വരും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.

8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. പങ്കാളിയുമായുള്ള ആശയവിനിമയം സുതാര്യമാകും.

9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹിച്ച മാറ്റമുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കണം. വിവാഹത്തിന് അനിയോജ്യമായ ദിവസമാണിത്.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ക്ക് അനിയോജ്യമായ സമയമാണിത്. പരസ്പരം മനസിലാക്കാന്‍ അവസരം ലഭിക്കും. നിങ്ങളെ മനസിലാക്കാന്‍ പങ്കാളിയ്ക്ക് സാധിക്കും. അവരുടെ ഉപദേശങ്ങള്‍ നിങ്ങളെ മുന്നോട്ട് നയിക്കും.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമൂഹിക ജീവിതത്തില്‍ സന്തോഷമുണ്ടാകും. എല്ലാവരെയും ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ നിങ്ങളുടെ ബന്ധത്തില്‍ വെല്ലുവിളിയാകും. നിങ്ങളുടെ പ്രണയത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. ദമ്പതികള്‍ തമ്മില്‍ നിസാരകാര്യത്തിന് വഴക്കുണ്ടാകും.
advertisement
'മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്' ; തുറന്ന കത്തുമായി കെ.ടി ജലീൽ

  • കെ.ടി ജലീൽ എംഎൽഎ, കുഞ്ഞാലിക്കുട്ടിക്കും ഫിറോസിനും മുസ്ലിം ലീഗിനും എതിരെ വിമർശനവുമായി.

  • മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ നിയമസഭയിൽ ഉന്നയിക്കാൻ ജലീൽ ലീഗിനെ വെല്ലുവിളിച്ചു.

  • കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുതെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നെഴുതി.

View All
advertisement