കൊറോണ വൈറസിനെക്കുറിച്ചുള്ള നൂറുകണക്കിന് പഠനങ്ങൾ വിവിധ രാജ്യങ്ങളിൽ ഇപ്പോഴും നടക്കുന്നു. ഒരു വശത്ത്, കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. മറുവശത്ത്, കൊറോണ വൈറസ് നമ്മളെ എങ്ങനെയൊക്കെ ബാധിക്കും എന്നതിനെക്കുറിച്ചും പഠനങ്ങൾ നടക്കുന്നു.