advertisement

ഈ നാല് ലക്ഷണങ്ങൾ ഉണ്ടോ? അണ്ഡാശയ അർബുദം തുടക്കത്തിൽ തന്നെ തിരിച്ചറിയാം

Last Updated:
വയറു വീർക്കുക, ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നൽ, വയറു വേദന ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക
1/5
 ഇന്ന് സ്ത്രീകളിൽ വലിയതോതിൽ കണ്ടുവരുന്ന അസുഖമാണ് അണ്ഡാശയ അർബുദം.അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം (Ovarian cancer). കോശങ്ങൾ വേഗത്തിൽ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ നശിപ്പിക്കുകയും ചെയുന്നു. ഇത് രോഗം മൂർച്ഛിക്കാൻ ഇടയാക്കുന്നു.

2/5
 അണ്ഡാശയ അർബുദം തുടക്കത്തിൽ തന്നെ രോഗം കണ്ടുപിടിക്കാൻ ഏറെ പ്രയാസമുള്ള കാര്യമാണ് .പലപ്പോഴും അത് ​ഗുരുതരമാവുകയും ചികിത്സിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യുമ്പോൾ മാത്രമേ തിരിച്ചറിയൂ. എന്നാൽ, ഈ നാല് ലക്ഷണങ്ങളിലൂടെ അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുമെന്ന് പുതിയ പഠനം പറയുന്നു.

3/5
 രോ​ഗം നേരത്തെ കണ്ടെത്തുന്നത് അതിജീവന സാധ്യത കൂട്ടുന്നു. രോ​ഗലക്ഷണങ്ങൾ അവ്യക്തവും മറ്റ് രോ​ഗ ലക്ഷണങ്ങൾക്ക് സാമാനമായ ലക്ഷണങ്ങളാണെന്നതുമാണ് പലപ്പോഴും അണ്ഡാശയ അർബുദത്തെ തിരിച്ചറിയാൽ വൈകുന്നത്. അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തിൽ തന്നെ രോ​ഗനിർണയം നടത്തുന്നത് രോ​ഗമുക്തിക്കുള്ള സാധ്യത 92 ശതമാനമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

4/5
 അണ്ഡാശയ അർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട നാല് ലക്ഷണങ്ങളെ കുറിച്ചാണ് ക്വീൻസ്ലാൻഡ് ബ്രിസ്ബേൻ സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നത്.വയറു വീർക്കുക, ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നൽ, വയറു വേദന ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

5/5
 നാല് ലക്ഷണങ്ങളിൽ ഒന്നെങ്കിലും സ്ഥിരമായി അല്ലെങ്കിൽ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്ത 1,741 സ്ത്രീകളിൽ നടത്തിയ പഠനത്തിലൂടെ അവരെ പരിശോധിക്കുകയും അവരിൽ കാൻസർ ആൻ്റിജൻ 125 (CA125) അളക്കുന്ന ഒരു രക്തപരിശോധന നടത്തുകയും ചെയ്തു. രോഗലക്ഷണങ്ങളില്ലാത്തവരിൽ പൊതുവായ സ്ക്രീനിങ്ങിനെക്കാൾ അണ്ഡാശയ അർബുദം കണ്ടെത്തുന്നതിൽ ഈ പ്രക്രിയ മികച്ചതാണെന്ന് ​ഗവേഷകർ പറയുന്നു.<span style="color: #333333; font-size: 1rem;">.</span>
നാല് ലക്ഷണങ്ങളിൽ ഒന്നെങ്കിലും സ്ഥിരമായി അല്ലെങ്കിൽ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്ത 1,741 സ്ത്രീകളിൽ നടത്തിയ പഠനത്തിലൂടെ അവരെ പരിശോധിക്കുകയും അവരിൽ കാൻസർ ആൻ്റിജൻ 125 (CA125) അളക്കുന്ന ഒരു രക്തപരിശോധന നടത്തുകയും ചെയ്തു. രോഗലക്ഷണങ്ങളില്ലാത്തവരിൽ പൊതുവായ സ്ക്രീനിങ്ങിനെക്കാൾ അണ്ഡാശയ അർബുദം കണ്ടെത്തുന്നതിൽ ഈ പ്രക്രിയ മികച്ചതാണെന്ന് ​ഗവേഷകർ പറയുന്നു..
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി

  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement