Heart Attack | ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
യുവാക്കളിൽ ഹൃദയാഘാതം തടയുന്നതിൽ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതും അപകടസാധ്യത കുറയ്ക്കേണ്ടതിനും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
 കോവിഡാനന്തരകാലത്ത് ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് കോവിഡിന്‍റെയും വാക്സിനേഷന്‍റെയും അനന്തരഫലമാണെന്ന വാദങ്ങൾ ഉണ്ടെങ്കിലും അക്കാര്യം തെളിയിക്കാൻ ഇതുവരെ ഒരു പഠനത്തിനും സാധിച്ചിട്ടില്ല. ഹൃദയാഘാതം ചെറുപ്പക്കാരിൽ കൂടുതലായി കാണപ്പെടാൻ പ്രധാനകാരണം തെറ്റായ ജീവിതശൈലിയും ഭക്ഷണശീലവുമാണെന്ന് ഡോക്ടർമാർ പറയുന്നു. ഇവിടെയിതാ, യുവാക്കളിൽ ഹൃദയാഘാതം തടയുന്നതിൽ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതും അപകടസാധ്യത കുറയ്ക്കേണ്ടതിനും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ.
advertisement
 <strong>1. ആരോഗ്യകരമായ ഭക്ഷണക്രമം</strong>: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, പൂരിതവും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുകയോ നന്നായി നിയന്ത്രിക്കുകയോ ചെയ്യുക.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement



