Horoscope August 23| ക്ഷമ പാലിക്കുന്നത് ഗുണം ചെയ്യും; സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക: ഇന്നത്തെ രാശിഫലം അറിയാം

Last Updated:
ഈ രാശിക്കാർ ഇന്ന് ആരോഗ്യം ശ്രദ്ധിക്കണം. യോഗയും ധ്യാനവും പതിവാക്കുക. മേടം, മിഥുനം, മീനം രാശിക്കാര്‍ക്ക് ഇന്ന് തൊഴിലിലും ബന്ധങ്ങളിലും പുരോഗതി ഉണ്ടാകും. വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ആഗസ്റ്റ് 23-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/14
daily Horosope, daily predictions, Horoscope for 18 august, horoscope 2025, chirag dharuwala, daily horoscope, 18 august 2025, astrology, astrology news, horoscope news, news 18, news18 kerala, ദിവസഫലം, രാശിഫലം, 18 ഓഗസ്റ്റ് 2025, ചിരാഗ് ധാരുവാല, daily horoscope on 18 august 2025 by chirag dharuwala
ഇന്നത്തെ ദിവസം പുതിയ തുടക്കത്തിന്റേതാണ്. വൈകാരിക വ്യക്തത വരുത്താനും വ്യക്തിപരമായ പുരോഗതിക്കും വേണ്ടിയുള്ളതാണ്. മേടം, മിഥുനം, മീനം രാശിക്കാര്‍ക്ക് ഇന്ന് പ്രചോദനം ലഭിക്കും. ഉയര്‍ന്ന സര്‍ഗ്ഗാത്മകതയും ശുഭാപ്തി വിശ്വാസവും തൊഴിലിലും ബന്ധങ്ങളിലും പുഗോതി കൈവരിക്കാന്‍ നിങ്ങളെ സഹായിക്കും. ഇടവം, കന്നി, മകരം രാശിക്കാര്‍ ക്ഷമ പാലിക്കുന്നത് ഗുണം ചെയ്യും. ആത്മ അച്ചടക്കം പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ ഗുണം ചെയ്യും. 
advertisement
2/14
Horoscope April 5 | യോഗ പരിശീലിക്കുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കും; തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും: ഇന്നത്തെ രാശിഫലം Horoscope prediction on all zodiac signs for April 5 2025
കര്‍ക്കിടകം, വൃശ്ചികം രാശിക്കാര്‍ വൈകാരിക ആഴം കണ്ടെത്തും.ബന്ധങ്ങളില്‍ ഇത് ഗുണം ചെയ്യും. ചിങ്ങം, ധനു രാശിക്കാര്‍ പോസിറ്റിവിറ്റി ആസ്വദിക്കും. നിങ്ങളുടെ ഊര്‍ജ്ജവും ആവേശവും പുതിയ ആവസരങ്ങള്‍ ആകര്‍ഷിക്കും. തുലാം, കുംഭം രാശിക്കാര്‍ക്ക് സാമൂഹിക ഐക്യവും സ്ഥിരതയും കാണാനാകും. ആശയവിനിമയം നടത്താനും ബന്ധങ്ങള്‍ ആസ്വദിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്തുക. മികച്ച ആരോഗ്യ ശീലങ്ങള്‍ നിലനിര്‍ത്തുക. പ്രിയപ്പെട്ടവരുമായി ബന്ധം സൂക്ഷിക്കുക.
advertisement
3/14
 ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. പുതിയ രീതിയില്‍ നിങ്ങളുടെ പദ്ധതികളെ സമീപിക്കാന്‍ പ്രചോദനം ലഭിക്കും. ജോലിയില്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ അഭിനന്ദിക്കപ്പെടും. നിങ്ങളുടെ പോസിറ്റീവ് ചിന്തകള്‍ സഹപ്രവര്‍ത്തകരെയും പ്രചോദിപ്പിക്കും. പുതിയ പദ്ധതി ആരംഭിക്കാന്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ ഇന്ന് ശുഭകരമായ ദിവസമാണ്. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. മാനസിക സമാധാനം കുറയ്ക്കാന്‍ ശ്രദ്ധിക്കുക. യോഗയും ധ്യാനവും ഗുണം ചെയ്യും. ബന്ധങ്ങളില്‍ സൗഹൃദവും സഹകരണവും വര്‍ദ്ധിക്കും. കുടുംബ കാര്യങ്ങളില്‍ ഐക്യം കാണാനാകും. നിങ്ങള്‍ക്കായി കുറച്ച് സമയം ചെലവഴിക്കുക. ആത്മപരിശോധനയും സെല്‍ഫ് കെയറും ഊര്‍ജ്ജവും സംതൃപ്തിയും നല്‍കും. പോസിറ്റീവായിരിക്കുക. അവസരങ്ങള്‍ പ്രയോജനപ്പെടുത്താതിരിക്കരുത്.  ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: ഇളം നീല 

4/14
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവും ആവേശം നിറഞ്ഞതുമായിരിക്കും. നിങ്ങളിലും നിങ്ങളുടെ തീരുമാനങ്ങളിലും വിശ്വാസിച്ച് ലക്ഷ്യങ്ങളിലേക്ക് നീങ്ങുക. നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടും. സുഹുത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ക്ഷമയോടെ നിങ്ങളുടെ ശ്രമങ്ങള്‍ തുടരുക. സാമ്പത്തിക സാഹചര്യങ്ങള്‍ ശക്തമാകും. ചെലവുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യം മെച്ചപ്പെടും. ചെറിയ പ്രശ്‌നങ്ങള്‍ അവഗണിക്കരുത്. കുടുംബാംഗങ്ങളുമായി ആശയവിനിമയം വര്‍ദ്ധിപ്പിക്കുക. ഇത് ബന്ധങ്ങള്‍ ശക്തമാക്കും. നിങ്ങള്‍ക്കായി സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്. അതുവഴി നിങ്ങള്‍ക്ക് മാനസിക സമാധാനം ലഭിക്കും. നിങ്ങളുടെ സ്ഥിരതയും പ്രതിബദ്ധതയുമായിരിക്കും ഭാവിയിലേക്കുള്ള നിങ്ങളുടെ ദിശ തീരുമാനിക്കുന്നത്.  ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം: വെള്ള 

5/14
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പുതിയ സാധ്യതകളും അവസരങ്ങളും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചിന്തകളില്‍ വ്യക്തതയും സര്‍ഗ്ഗാത്മകതയും കാണാനാകും. അതുകൊണ്ട് നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. പഴയ പരിഹരിക്കപ്പെടാത്ത പ്രശ്‌നത്തിന് ഇന്ന് പരിഹാരം കാണാനാകും. ആശയവിനിമയത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കും. പ്രത്യേകിച്ചും നിങ്ങളുടെ അടുത്ത ബന്ധങ്ങളില്‍. നിങ്ങളുടെ സാമൂഹിക ജീവിതവും സജീവമാകും. പുതിയ ആളുകളെ കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ധാര്‍മ്മികതയിലും ആത്മവിശ്വാസത്തിലും ഈ സമയത്ത് ശ്രദ്ധകേന്ദ്രീകരിക്കുക. ഇത് നിങ്ങളെ വിജയത്തിലേക്ക് നയിക്കും. ജോലിയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ പറ്റിയ സമയമാണിത്. ഹ്രസ്വപരിപാടികളെ കുറിച്ച് ബോധവാനായിരിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. യോഗയും ധ്യാനവും പതിവാക്കുക. ഇത് മാനസിക സമാധാനം നല്‍കും. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങുക. ഉള്ളിലെ ഊര്‍ജ്ജം ശരിയായി ഉപയോഗപ്പെടുത്തുക. ആവേശം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: പിങ്ക്

6/14
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വൈകാരികമായും മാനസികമായും സ്ഥിരത നിലനിര്‍ത്തേണ്ട സമയമാണിത്. നിങ്ങളുടെ വികാരങ്ങളില്‍ ഇന്ന് ശ്രദ്ധകേന്ദ്രീകരിക്കുക. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. നിങ്ങളുടെ ഉള്ളിലെ ശക്തി നിങ്ങള്‍ തിരിച്ചറിയും. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും മികച്ച തീരുമാനങ്ങള്‍ എടുക്കുക. പഴയ സുഹൃത്തുക്കളെ കാണുന്നതും അവരോട് സംസാരിക്കുന്നതും നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ബന്ധങ്ങളില്‍ മാധുര്യം കൊണ്ടുവരിക.നിങ്ങള്‍ക്ക് ചുറ്റമുള്ളവര്‍ നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കും. നിങ്ങളെ സഹായിക്കാന്‍ തയ്യാറായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.  വ്യായാമവും യോഗയും ഊര്‍ജ്ജം പകരും. നെഗറ്റിവിറ്റി ഒഴിവാക്കി ചുറ്റുമുള്ള പോസിറ്റീവ് എനര്‍ജി സ്വീകരിക്കുക. നിങ്ങളുടെ അവബോധം ശ്രദ്ധിച്ച് വികാരങ്ങള്‍ പ്രകടിപ്പിക്കുക. ഇത് ഗുണം. ചെയ്യും. ആത്മപരിശോധന നടത്താന്‍ കുറച്ച് സമയമെടുക്കുക. നിങ്ങള്‍ക്ക് ജീവിതത്തിന്റെ പുതിയ ദിശയിലേക്ക് സഞ്ചരിക്കാനാകും.  ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: ഓറഞ്ച് 

7/14
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സന്തോഷത്തിന്റെയും പോസിറ്റീവിറ്റിയുടെയും ദിവസമാണ്. നിങ്ങളുടെ ആന്തരിക ശക്തി നിങ്ങള്‍ക്ക് അനുഭവപ്പെടും. ഇത് പുതിയ ലക്ഷ്യങ്ങള്‍ നേടാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ വാക്കുകളുടെ മാന്ത്രികത ഇന്ന് പ്രത്യേകിച്ച് ശ്രദ്ധേയമാകും. മറ്റുള്ളവരെ എളുപ്പത്തില്‍ പ്രചോദിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കും. ബിസിനസില്‍ പുതിയ അവസരങ്ങളെ നേരിടാന്‍ സ്വയം തയ്യാറായിരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും സമര്‍പ്പണവും അംഗീകരിക്കപ്പെടും. ചെറിയ തടസ്സങ്ങള്‍ വന്നേക്കാം. പക്ഷേ നിങ്ങള്‍ അവയെ എളുപ്പത്തില്‍ മറികടക്കും. ആരോഗ്യത്തിനായുള്ള നിങ്ങളുടെ ദിനചര്യയില്‍ ധ്യാനവും യോഗയും ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. നിങ്ങളുടെ മാനസികാരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ആവശ്യത്തിന് വിശ്രമം നേടുകയും ചെയ്യുക. നിങ്ങളുടെ സര്‍ഗ്ഗാത്മകത ഇന്ന് അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. അതിനാല്‍ കലയിലോ എഴുത്തിലോ ഏര്‍പ്പെടുക. നിങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനും നിങ്ങളുടെ ഫാന്റസികള്‍ സാക്ഷാത്കരിക്കാനുമുള്ള സമയമാണിത്. ഈ ദിവസം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി പ്രതീക്ഷയോടും പുരോഗതിയോടും കൂടി ചെലവഴിക്കുക. ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: ആകാശനീല

8/14
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം ജോലിയിലും വ്യക്തിജീവിതത്തിലും വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനവും ശ്രദ്ധയും നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നിങ്ങളെ അടുപ്പിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി നല്ല ഐക്യം ഉണ്ടാകും. ഇത് ടീമിന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. വ്യക്തിപരമായ ജീവിതത്തില്‍ കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയവും സഹകരണവും അത്യാവശ്യമാണ്. നിങ്ങളുടെ ചിന്തയും സര്‍ഗ്ഗാത്മകതയും ഇന്ന് പ്രത്യേകിച്ച് സജീവമായിരിക്കും. ഇത് പുതിയ ആശയങ്ങളും പദ്ധതികളും നടപ്പിലാക്കാന്‍ നിങ്ങളെ പ്രാപ്തമാക്കും. ആരോഗ്യത്തെക്കുറിച്ച് ബോധവാനായിരിക്കുക. അല്‍പ്പം ജാഗ്രത നിങ്ങളുടെ ഊര്‍ജ്ജ നില നിലനിര്‍ത്തും. സാമ്പത്തിക കാര്യങ്ങളും ഇന്ന് ചില നല്ല സൂചനകള്‍ നല്‍കുന്നു. നിങ്ങള്‍ നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ഉപദേശം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇന്ന് നിങ്ങളുടെ ചിന്തകളില്‍ വ്യക്തത നിലനിര്‍ത്തുകയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: മെറൂണ്‍

9/14
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒരു പോസിറ്റീവും സന്തുലിതവുമായിരിക്കും. നിങ്ങളുടെ ചിന്തകള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനവും സന്തോഷവും നല്‍കും. ഈ സമയത്ത് ജോലിസ്ഥലത്ത് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കാനും നിങ്ങള്‍ക്ക് കഴിയും. ഇന്ന് നിങ്ങളുടെ കാര്യക്ഷമതയും സര്‍ഗ്ഗാത്മകതയും ഉയര്‍ന്ന തലത്തിലായിരിക്കും. അതിനാല്‍ നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാന്‍ മടിക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യോഗയും ധ്യാനവും നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ട ശരിയായ സമയമാണിത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമാണെന്ന് തോന്നുന്നു. പക്ഷേ ചെലവുകളില്‍ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. ബജറ്റ് ശ്രദ്ധിക്കുകയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്യുക. മൊത്തത്തിലുള്ള സമ്മിശ്ര അന്തരീക്ഷം നിങ്ങള്‍ക്ക് പ്രചോദനം നല്‍കും. ഇന്ന് നിങ്ങളുടെ വ്യക്തിത്വത്തില്‍ ഒരു തിളക്കം അനുഭവപ്പെടും. അത് നിങ്ങളില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും സംയമനത്തോടെ മുന്നോട്ട് പോകുക. പോസിറ്റീവ് ചിന്തകളോടെ നിങ്ങളുടെ ദിവസം ചെലവഴിക്കുക. ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം: കടും പച്ച

10/14
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ ഊര്‍ജ്ജസ്വലമായ ദിവസമായിരിക്കും. നിങ്ങളുടെ ആഴത്തിലുള്ള ചിന്ത വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും. ബന്ധങ്ങള്‍ക്ക് പുതിയ ആഴം ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചെലവഴിക്കുന്ന സമയം നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കും. ജോലി ജീവിതത്തില്‍ നിങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും വിലമതിക്കപ്പെടും. ഒരു പുതിയ പ്രോജക്‌റ്റോ ജോലിയോ നിങ്ങള്‍ക്ക് വന്നാല്‍ അത് സ്വീകരിക്കാന്‍ മടിക്കരുത്. ഇന്ന് നിങ്ങള്‍ക്ക് സ്വയം തെളിയിക്കാനുള്ള ഒരു നല്ല അവസരമാണ്. നിങ്ങളുടെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ഓര്‍മ്മിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ദിനചര്യ സന്തുലിതമായി നിലനിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത അനുഭവപ്പെടും. പതിവ് വ്യായാമവും ശരിയായ ഭക്ഷണശീലങ്ങളും നിങ്ങളുടെ മാനസികാരോഗ്യത്തെ സുസ്ഥിരമായി നിലനിര്‍ത്തും. ഈ ദിവസം പോസിറ്റീവ് ചിന്തകളുമായി മുന്നോട്ട് പോകുക. ഇത് നിങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതിയെ പോസിറ്റീവായി നിലനിര്‍ത്തും. കൂടാതെ നിങ്ങള്‍ ചെയ്യുന്ന ഏതൊരു കാര്യത്തിലും വിജയം നേടാനുള്ള സാധ്യത കൂടുതലാണ്. ഭാഗ്യ സംഖ്യ: 13 ഭാഗ്യ നിറം: ചുവപ്പ്

11/14
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സാധ്യതകള്‍ തുറന്നുകിട്ടുന്ന ദിവസമായിരിക്കും. നിങ്ങളുടെ ഊര്‍ജ്ജവും ആവേശവും ഉപയോഗിക്കുക. സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പോസിറ്റീവ് മനോഭാവം മറ്റുള്ളവരിലും സ്വാധീനം ചെലുത്തും. ഇത് നിങ്ങളുടെ സാമൂഹിക പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കാണാനാകും. അവ ഉപയോഗപ്പെടുത്താന്‍ മടിക്കരുത്. ഇത് നിങ്ങളുടെ പുരോഗതിക്ക് അത്യാവശ്യമാണ്. നിങ്ങളുടെ മാനസികാരോഗ്യത്തില്‍ ഇന്ന് ശ്രദ്ധകേന്ദ്രീകരിക്കണം. യോഗയും ധ്യാനവും ഗുണം ചെയ്യും. വൈകാരിക നില സ്ഥിരതയുള്ളതാക്കാന്‍ കുറച്ച് സമയമെടുക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും ആശങ്ക ഉണ്ടെങ്കില്‍ അടുപ്പമുള്ള ആളുകളോട് സംസാരിക്കുക. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്നത് ഗുണം ചെയ്യും. പോസിറ്റീവ് മാറ്റങ്ങള്‍ക്കായി തയ്യാറായിരിക്കുക. ഇന്ന് പുതിയ തുടക്കത്തിന്റെ ദിവസമാണ്. ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം: നീല

12/14
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറിലും ജീവിതത്തിലും ഇത് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ പരിശ്രമങ്ങളുടെ ഫലം നിങ്ങള്‍ക്ക് കാണാനാകും. അതുകൊണ്ട് കഠിനാധ്വാനത്തില്‍ നിന്നും പിന്നോട്ട് പോകരുത്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. പെട്ടെന്നുള്ള ചെലവുകള്‍ നിങ്ങളുടെ പദ്ധതികളെ ബാധിച്ചേക്കാം. വീട്ടിലും കുടുംബകാര്യങ്ങളിലും ഏകോപനം ആവശ്യമാണ്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ചെറിയ എന്തെങ്കിലും അസുഖം തോന്നിയാലും അവഗണിക്കരുത്. നിങ്ങളുടെ മാനസിക സ്ഥിരത ഇന്ന് വളരെ പ്രധാനമാണ്. യോഗയും ധ്യാനവും നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. എന്തെങ്കിലും തടസങ്ങള്‍ മുന്നില്‍ വരാന്‍ അനുവദിക്കരുത്. നിങ്ങളുടെ ആത്മവിശ്വാസം പുതിയ അവസരങ്ങളെ നേരിടാന്‍ തയ്യാറാകുക.  ഭാഗ്യ സംഖ്യ: 14 ഭാഗ്യ നിറം: മഞ്ഞ

13/14
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞതായിരിക്കും. ചുറ്റുമുള്ള ആളുകളുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ സാമൂഹിക ബന്ധങ്ങളും മെച്ചപ്പെടും. ജോലിയില്‍ നിങ്ങളുടെ ആശയങ്ങള്‍ വിലമതിക്കപ്പെടും. നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാന്‍ മടിക്കരുത്. സാമ്പത്തിക കാര്യങ്ങളും മെച്ചപ്പെടും. എന്നാല്‍ ചെലവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. പുതിയ പദ്ധതിയെ കുറിച്ച് ചിന്തിക്കാനും അത് നടപ്പാക്കാനും ഇത് നല്ല സമയമാണ്. നിക്ഷേപം നടത്താനും ഈ സമയം ശുഭമാണ്. എന്നാല്‍ തീരുമാനമെടുക്കും മുമ്പ് നന്നായി ചിന്തിക്കുക. വ്യക്തിജീവിതത്തില്‍ ഐക്യം കാണാനാകും. നിങ്ങള്‍ ഒരു ബന്ധത്തിലാണെങ്കില്‍ നിങ്ങളുടെ പ്രതിബദ്ധതയും വിശ്വാസവും വര്‍ദ്ധിക്കും. നിങ്ങളുടെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നത് പരസ്പര ധാരണ വര്‍ദ്ധിപ്പിക്കും. ആരോഗ്യം ശ്രദ്ധിക്കുക. വ്യായാമവും ഡയറ്റും ഗുണം ചെയ്യും. നിങ്ങളുടെ ഊര്‍ജ്ജത്തെ ഉണര്‍ത്താന്‍ കുറച്ച് സമയമെടുക്കുക. ഇന്ന് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.  ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: കറുപ്പ് 

14/14
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം അനുഭവപ്പെടും. നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉയരും. എന്തെങ്കിലും പുതിയതായി ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കും. നിങ്ങളുടെ ചിന്തകള്‍ വ്യക്തവും സൂക്ഷ്മവും ആയിരിക്കും. നിങ്ങളുടെ ജോലികളില്‍ വിജയം കാണാനാകും. നിങ്ങളുടെ കുടുംബ, വ്യക്തി ജീവിതത്തില്‍ മാധുര്യം കാണാനാകും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനുള്ളതാണ് ഈ സമയം. അവരുമായി വൈകാരികമായി അടുക്കുക. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ചെലവ് നിയന്ത്രിക്കുകയും അനാവശ്യ ഷോപ്പിംഗ് ഒഴിവാക്കുകയും ചെയ്യുക. സാമ്പത്തികകാര്യങ്ങളിലും ശ്രദ്ധ വേണം. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ശാന്തമായിരിക്കുക. ഇത് നിങ്ങളെ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. ഇന്ന് പോസിറ്റീവായി ലക്ഷ്യങ്ങളിലേക്ക് നീങ്ങുക. നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശരിയായ സമയമാണിത്.  ഭാഗ്യ സംഖ്യ: 15 ഭാഗ്യ നിറം: പച്ച
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി

  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement