advertisement

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശ്രീകൃഷ്ണ ചിത്രം കൈമാറി ജസ്ന ; ആഗ്രഹം നിറവേറ്റിയതിനും കണ്ണനും സുരേഷ് ഗോപിക്കും നന്ദിയെന്ന് ചിത്രകാരി

Last Updated:
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ചിത്രം സമ്മാനിക്കണമെന്ന് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നുവെന്ന് ജസ്ന പറയുന്നു
1/5
 തൃശൂർ : സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് കൃഷ്ണ ചിത്രങ്ങൾ വരച്ചുകൊണ്ട് ശ്രദ്ധേയയായ ജസ്ന സലീം. ഒടുവിൽ കണ്ണന്റെ അനുഗ്രഹത്താൽ സുരേഷ് ഗോപിയുടെ ശ്രമം കൊണ്ട് ആ ആഗ്രഹം സാധിച്ചതായും ജസ്ന വ്യക്തമാക്കി.

2/5
 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ചിത്രം സമ്മാനിക്കണമെന്ന് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നുവെന്ന് ജസ്ന പറയുന്നു. ബുധനാഴ്ച ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജസ്ന സ്വന്തം കൈകൊണ്ട് വരച്ച ചിത്രം സമ്മാനിച്ചു.

3/5
 മകളുടെ വിവാഹ തിരക്കിനിടയിലും തന്റെ ആഗ്രഹം നിറവേറ്റി തരാനായി ആവശ്യമായ പ്രോട്ടോകോൾ വർക്കുകൾ ചെയ്തുതന്നുകൊണ്ട് സുരേഷ് ഗോപി സഹായിച്ചതിലുള്ള നന്ദിയും ജസ്ന അറിയിച്ചു.

4/5
 ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നാണ് മക്കളുടെ വിവാഹം. ആ തിരക്കിനിടയിൽ പോലും മറ്റൊരാളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കാണിച്ച സുരേഷ് ഗോപിയുടെ മനസ്സിന് ജസ്ന സലീം നന്ദി അറിയിച്ചു. പ്രധാനമന്ത്രിക്ക് ഒരു ചിത്രം സമർപ്പിക്കുക എന്ന ആഗ്രഹം നിറവേറ്റി തന്നതിന് നന്ദി അറിയിക്കാൻ കണ്ണന് പുതിയൊരു ചിത്രവും ജസ്ന സമർപ്പിച്ചു.

5/5
 കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജസ്ന സലീം കൃഷ്ണ ചിത്രങ്ങൾ വരച്ച് ഗുരുവായൂർ അമ്പലത്തിൽ സമർപ്പിച്ചു കൊണ്ടാണ് ശ്രദ്ധേയ ആകുന്നത്.

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement