Love Horoscope May 13 | പോസിറ്റീവ് ഊര്‍ജം അനുഭവപ്പെടും; പ്രണയബന്ധം ശക്തമാകും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 13ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നിറഞ്ഞ ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ചില ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ചെലവഴിക്കാന്‍ കഴിയും. രണ്ടുപേര്‍ക്കും ഒരുമിച്ച് സമയം ചെലവഴിക്കാന്‍ കഴിയും. ഇത് നിങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. വിരസത മറികടക്കാന്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊ അടുത്ത ബന്ധുക്കളോടൊ ദേഷ്യപ്പെടരുത്. ദേഷ്യപ്പെടുന്നത് ഒന്നിനും പരിഹാരമാകില്ല, ജോലിയില്‍ വളരെയധികം സമ്മര്‍ദം നേരിടും. മാനസികനില വഷളാകുന്നത് നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കും. അതിനാല്‍ ഇടപഴകുമ്പോള്‍ മാധുര്യം നിലനിര്‍ത്തുകയും സംയമനം പാലിക്കുകയും ചെയ്യുക.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധങ്ങളില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കണം. നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാട് മനസ്സിലാക്കുകയും നിങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്യുക. ബന്ധങ്ങളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളിലേക്ക് എല്ലാവരും ആകര്‍ഷിക്കപ്പെടും. നിങ്ങള്‍ ആകര്‍ഷണ കേന്ദ്രമാകും. നിങ്ങള്‍ വളരെക്കാലമായി ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ആള്‍ ഇന്ന് നിങ്ങളുടെ സമീപത്ത് വരും. ഇന്ന് അയാളുടെ ഹൃദയത്തില്‍ നിങ്ങള്‍ക്ക് സ്ഥാനം ലഭിക്കും.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: സാധാരണ നിങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുമെങ്കിലു ഇന്ന് നിങ്ങള്‍ ഹൃദയം തുറന്ന് സംസാരിക്കും. ഇത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും. പങ്കാളിയുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്തും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരിക്കും.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കാമുകനുമായുള്ള വൈകാരിക ബന്ധം ശക്തമാകും. നിങ്ങള്‍ മികച്ച പ്രതിബദ്ധത കാത്തുസൂക്ഷിക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. സൗഹൃദം ശക്തിപ്രാപിക്കും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധം പുനര്‍മൂല്യനിര്‍ണയം നടത്തണം. കാലക്രമേണ സ്‌നേഹം കുറയുകയാമെന്ന് അനുഭവപ്പെടും. എന്നാല്‍, സ്‌നേഹം വീണ്ടും ജ്വലിപ്പിക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കണം. നിങ്ങള്‍ നിങ്ങളോട് സത്യസന്ധത പുലര്‍ത്തുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വികാരങ്ങള്‍ മനസ്സിലാക്കുകയും ചെയ്യണം.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലമായി നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും. അതിനായി പങ്കാളിയുമായി തുറന്ന് സംസാരിക്കണം. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും അവ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണം. സത്യസന്ധത പാലിക്കുക. ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടാകും.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കാന്‍ ശ്രമിക്കും. നിങ്ങള്‍ രണ്ടുപേരും ഇന്ന് ഒരുമിച്ച് ദിവസം ചെലവഴിക്കും. വീട്ടുജോലികളിലെ നിങ്ങളുടെ സഹായം വിലമതിക്കപ്പെടും. നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍പങ്കാളിയുമായി ചര്‍ച്ച ചെയ്യുക. നിങ്ങളുടെ സാന്നിധ്യം അവര്‍ക്ക് വളരെയധികം സഹായകരമാകും.

10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ രസകരമായ ദിവസമായിരിക്കും. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഒരുമിച്ച ്‌സമയം ചെലവിടാന്‍ കഴിയും. നിങ്ങളുടെ ബന്ധത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുക. അതിലൂടെ തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ കഴിയും.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ വിള്ളലുണ്ടാകും. എന്നാല്‍, അത് എളുപ്പത്തില്‍ നികത്താന്‍ കഴിയില്ല. എന്നാല്‍, നിങ്ങള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്. തെറ്റുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. അവ തിരുത്താനായി പരിശ്രമിക്കുക. ഒടുവില്‍ ബന്ധത്തില്‍ അടുപ്പമുണ്ടാകും.

12/12
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ആഴത്തിലുള്ള ആശയവിനിമയം നടത്തും. ഇത് നിങ്ങളെ പരസ്പരം വളരെയധികം അടുപ്പിക്കും. ഇന്നത്തെ ദിവസം പരിപൂര്‍ണമായി ആസ്വദിക്കും. പരസ്പരം സന്തോഷിക്കാന്‍ സമയം കണ്ടെത്തുക.
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement