Love Horoscope April 22 | പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും; തര്‍ക്കത്തിലേര്‍പ്പെടരുത്: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 22ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. അതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് ആവേശകരമായ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ സാഹസികത ഇഷ്ടപ്പെടും. പങ്കാളിയോടൊപ്പം അത്താഴം കഴിക്കാന്‍ നിങ്ങള്‍ പുറത്തുപോകും. നിങ്ങളുടെ ആകര്‍ഷീണയതും സത്യസന്ധവുമായ പെരുമാറ്റം നിങ്ങളുടെ പങ്കാളിയെ നിങ്ങളിലേക്ക് ആകര്‍ഷിക്കുകയും മതിപ്പുളവാക്കുകയും ചെയ്യും.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാകും. അതിനാല്‍ പങ്കാളിയുമായി ഇടപഴകുമ്പോള്‍ ജാഗ്രത പാലിക്കണം. നിങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അതിനാല്‍ പങ്കാളിയുടെ സ്വഭാവുമായി പൊരുത്തപ്പെടാനും വിട്ടുവീഴ്ച ചെയ്യാനും തയ്യാറാകണം. ചെറിയ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നതിന് മുമ്പ് അവ അവസാനിപ്പിക്കാന്‍ ശ്രമിക്കണം.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: കഠിനാധ്വാനവും തിരക്കേറിയ ഷെഡ്യൂളും ജോലിയിലെ ഉത്തരവാദിത്തങ്ങളും നിങ്ങളുടെ പ്രണയജീവിതത്ത ബാധിച്ചേക്കും. എന്നാല്‍ ഇന്ന് നിങ്ങള്‍ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. അവര്‍ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റും. നിങ്ങളുടെ ഒരുമ ശ്രദ്ധിക്കപ്പെടും. സഹോദരങ്ങള്‍ക്കിടയിലെ ബന്ധം ശക്തമാകും. പങ്കാളിയുടെ ആശങ്കകള്‍ പരിഹരിക്കും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയുമായി തര്‍ക്കിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ നയതന്ത്രപരമായ കഴിവുകള്‍ പുറത്തെടുക്കണം. പങ്കാളിയുടെ മനോഭാവത്തോടും ശൈലിയോടും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകും. സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ ശ്രദ്ധാലുവായിരിക്കണം. പങ്കാളിയോട് ക്ഷമാപൂര്‍വം സംസാരിക്കുക.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന്റെയും ബന്ധങ്ങളുടെയും കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ പോസിറ്റീവായ ദിവസമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഇന്ന് വിവാഹഭ്യാര്‍ത്ഥന നടത്തും. ഇതിനോടകം പ്രണയബന്ധത്തിലുള്ളവരാണെങ്കില്‍ അത് അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകും. മൊത്തത്തില്‍ ഇന്ന് മനോഹരമായ ഒരു ദിവസമായിരിക്കും. ഓരോ നിമിഷവും നിങ്ങള്‍ ആസ്വദിക്കും.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സമ്മര്‍ദരഹിതമായ ദിവസമായിരിക്കും. ഇന്നത്തെ ഓരോ നിമിഷവും പങ്കാളിയോടൊപ്പം ആസ്വദിക്കും. എല്ലാ വിഷയങ്ങളെക്കുറിച്ചും പങ്കാളിയോട് വിശദമായി സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കണം. ചെറിയ ഒരു പിഴവ് പോലും ബന്ധത്തില്‍ പിരിമുറുക്കം ഉണ്ടാക്കും. ഇത് നിങ്ങള്‍ പങ്കാളിയെ ബോധ്യപ്പെടുത്താന്‍ പ്രയാസപ്പെടും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയിക്കുന്നവര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയെ പിന്തുണയ്ക്കുക. പങ്കാളിക്ക് ഇന്ന് ദുഃഖകരമായ ഒരു ദിവസമായി മാറിയേക്കാം. അതിനാല്‍ അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുകയും വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുകയും വേണം.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അനുകൂലമായ കാര്യങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് സന്തോഷകരമായ ബന്ധം നിലനിര്‍ത്താന്‍ യഥാര്‍ത്ഥ ബോധ്യമുള്ള പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുക.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് മനോഹരമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് വളരെ അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിച്ചേക്കാം. അത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. എന്നാല്‍ ജോലിയില്‍ സമ്മര്‍ദം അനുഭവപ്പെടും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതിന് ചെറിയൊരു യാത്ര പ്ലാന്‍ ചെയ്യുക.

10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലെ സമ്മര്‍ദം നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിച്ചേക്കാം. ജോലിയും പ്രണയജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞേക്കില്ല. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് ശരിയായ വിധത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ പങ്കാളി നിരാശ പ്രകടിപ്പിച്ചേക്കും. നിങ്ങളുടെ വിഷമതകള്‍ മാന്യമായി പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. എല്ലാം ശരിയാകുന്നത് വരെ കാത്തിരിക്കുക.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ കാര്യങ്ങള്‍ അല്‍പം സങ്കീര്‍ണമായേക്കും. പ്രണയജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കും. പങ്കാളിയോട് മധുരതരമായി സംസാരിക്കുക. വീട്ടുജോലികളില്‍ പങ്കാളിയെ സഹായിക്കാന്‍ ശ്രമിക്കുക. ഒരുമിച്ച് ഒരു റൊമാന്റിക് ഡിന്നര്‍ നൈറ്റിന് പോകുക. ഇന്നത്തെ ദിവസം നല്ല രീതിയില്‍ അവസാനിപ്പിക്കുക.

12/12
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ നിങ്ങളുടെ പ്രണയപങ്കാളിയെ കണ്ടുമുട്ടും. കാമുകനെ ആകര്‍ഷിക്കാനായി നിങ്ങള്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടി വരും. അതിനായി ക്ഷമയോടെ കാത്തിരിക്കുക. മറ്റുള്ളവരോട് മാന്യമായി പെരുമാറുക. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക.
advertisement
Kuldeep Yadav | പാക് ബാറ്റിംഗ് നിരയെ കറക്കി വീഴ്ത്തിയ കുൽദീപ് യാദവ് ഏഷ്യാ കപ്പിൽ രചിച്ചത് പുതു ചരിത്രം

  • കുൽദീപ് യാദവ് ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി മാറി, 36 വിക്കറ്റുകൾ നേടി.

  • ഫൈനലിൽ കുൽദീപ് 4 ഓവറിൽ 30 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി

  • കുൽദീപ് ഏഷ്യാ കപ്പിന്റെ ഒരു പതിപ്പിൽ 17 വിക്കറ്റുകൾ നേടി, അജന്ത മെൻഡിസിന്റെ റെക്കോർഡിനൊപ്പമെത്തി.

View All
advertisement