Love Horoscope May 26 | സ്‌നേഹബന്ധങ്ങളില്‍ നിന്ന് വിട്ടു നിൽക്കും; പങ്കാളിക്ക് സ്‌നേഹസമ്മാനം വാങ്ങി നല്‍കുക: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 26ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സ്‌നേഹം നിറഞ്ഞ ദിവസമായിരിക്കുമെന്നും അത് പങ്കാളിയുമായി പങ്കിടാന്‍ ആഗ്രഹിക്കുമെന്നും പ്രണയഫലത്തില്‍ പറയുന്നു. എന്നാല്‍, മറ്റ് ഉത്തരവാദിത്തങ്ങള്‍ കാറണം ഇന്ന് നിങ്ങള്‍ പ്രണയബന്ധത്തില്‍ നിന്ന് അകന്നുപോയേക്കാം. സമയക്കുറവ് കാരണം പ്രണയബന്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിയും വന്നേക്കാം. പക്ഷേ, നിങ്ങള്‍ക്ക് പങ്കാളിയോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ സമ്മാനം വാങ്ങി നല്‍കാം.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെക്കുറിച്ച് കൂടുതലായി അറിയാന്‍ സഹായിക്കുന്ന ചില വിവരങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇത് നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പങ്കാളി നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയേക്കാം. എന്നാല്‍ ഇന്ന് അയാളുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: എല്ലായിടത്തുനിന്നുമുള്ള ഉത്തരവാദിത്വങ്ങള്‍ കാരണം നിങ്ങള്‍ക്ക് ഇന്ന് തിരക്ക് അനുഭവപ്പെട്ടേക്കാമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങളുടെ മേലുള്ള സമ്മര്‍ദം കുറഞ്ഞേക്കാം. വിശ്രമിക്കാനും നിങ്ങളുടെ പങ്കാളിയുമായോ കുടുംബവുമായോ സന്തോഷത്തോടെ സമയം ചെലവഴിക്കാനോ ഈ അവസരം പ്രയോജനപ്പെടുത്തുക. പരിചിതമായ കാര്യങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും. പങ്കാളിയോടൊപ്പം വീട്ടിലിരുന്ന് സായാഹ്നം ആസ്വദിക്കുക.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹങ്ങളുടെ സ്ഥാനമാറ്റം കാരണം നിങ്ങളുടെ മുന്നില്‍ തടസ്സം വരാന്‍ പോകുന്നതായി പ്രണയഫലത്തില്‍ പറയുന്നു. ഇത് നിങ്ങളുടെ പ്രണയജീവിതത്തെയും കരിയറിനെയും ബാധിച്ചേക്കാം. ഈ സമയം പങ്കാളിയോട് വൈകാരികമായി പ്രതികരിക്കരുത്. ശരിയായ തീരുമാനമെടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി മികച്ച ധാരണ വളര്‍ത്തിയെടുക്കുക. നിങ്ങള്‍ ഒരേ സമയം മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. എന്നാല്‍, അത് ക്ഷണികമായ ആകര്‍ഷണം മാത്രമാണ്. നിങ്ങളുടെ പങ്കാളി നല്ല വ്യക്തിത്വത്തിന് ഉടമയായിരിക്കും. നിങ്ങള്‍ അയാളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കണം. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക. ഇത് ജീവിതത്തില്‍ ശാന്തത പാലിക്കാന്‍ നിങ്ങളെ സഹായിക്കും.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം പ്രത്യേകത നിറഞ്ഞ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. എന്നാല്‍ സംസാരിക്കുമ്പോള്‍ സംയമനം പാലിക്കുക. വാക്കുകള്‍ ചുരുക്കി സംസാരിക്കുക. പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ മനസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ തുറന്ന് പറയുക.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതം ആരോടൊപ്പം ജീവിക്കണമെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. പണത്തിനായി വിവാഹം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ പങ്കാളിയെ കണ്ടെത്തി നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്നുവരുന്ന വികാരങ്ങള്‍ അതിന് തെളിവാണ്. നിങ്ങളുടെ ഹൃദയം പറയുന്നതിന് അനുസരിച്ച് മുന്നോട്ട് പോകുക.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: യുക്തിയുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ശാന്തമായി പരിശോധിക്കുക. നിങ്ങളുടെ പങ്കാളിയെക്കുറിച്ച് അറിഞ്ഞ ഏതെങ്കിലും വിവരം നിങ്ങള്‍ അവഗണിച്ചിരിക്കാം. എന്നാല്‍ അങ്ങനെ ചെയ്യുന്നത് അതിന്റെ പ്രാധാന്യമോ സ്വാധീനമോ കുറയ്ക്കില്ലെന്ന് മനസ്സിലാക്കണം. ഈ ദിവസം നിങ്ങള്‍ കടുത്ത ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന്റെ മാന്ത്രികത നിങ്ങള്‍ ഇന്ന് അനുഭവിക്കും. അവിവാഹിതനാണെങ്കില്‍ പ്രണയപങ്കിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ നിങ്ങള്‍ ഇപ്പോള്‍ ആരംഭിക്കും. ഇതിനോടകം പ്രണയത്തിലാണെങ്കില്‍ അത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി ഇന്ന ്‌വിചിത്രമായി പെരുമാറും. വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയുംചെയ്യും. ഇതിന് പിന്നിലെ യുക്തിയും വിചിത്രമായിരിക്കും. പരീക്ഷണങ്ങള്‍ നടത്താനും സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഇത് മികച്ച സമയമാണ്. എന്നാല്‍, ബന്ധങ്ങളില്‍ നിങ്ങള്‍ എപ്പോഴും ഗൗരവമുള്ളയാളാണ്. അമിതമായ ഗൗരവ സ്വഭാവം ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദത്തെ വളരെയധികം കുറയ്ക്കും.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. പ്രണയജീവിതം നന്നായി മുന്നോട്ട് പോകും. നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് നിങ്ങള്‍ വളരെ പ്രധാനപ്പെട്ടയാളാണെന്ന് തോന്നിപ്പിക്കുക.ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങള്‍ക്ക് അനുകൂലമാകും.

12/12
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസം അനുഭവപ്പെടും. അതിരുകള്‍ നിര്‍വചിക്കുന്നത് നിങ്ങളുടെ ബന്ധത്തിന് അന്തസ്സും ബഹുമാനവും നല്‍കുമെന്ന് നിങ്ങള്‍ മനസ്സിലാക്കും.
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement