Attukal Pongala | നടൻ സുരേഷ് ഗോപിയും കുടുംബവും വീട്ടിൽ പൊങ്കാല അർപ്പിച്ചു

Last Updated:
1990 ഫെബ്രുവരി എട്ടിന് വിവാഹശേഷം നടന്ന ആറ്റുകാൽ പൊങ്കാല മുതൽ പതിവ് തെറ്റിക്കാതെ എല്ലാത്തവണയും സുരേഷ് ഗോപിയും കുടുംബവും പൊങ്കാല അർപ്പിക്കാറുണ്ട് (ചിത്രങ്ങൾ- വി വി അരുൺ)
1/8
suresh-gopi_pongala
തിരുവനന്തപുരം: പതിവുതെറ്റിക്കാതെ നടൻ സുരേഷ് ഗോപിയും കുടുംബവും പൊങ്കാല അർപ്പിച്ചു. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി വീട്ടിലാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും പൊങ്കാല അർപ്പിച്ചത്.
advertisement
2/8
 1990 ഫെബ്രുവരി എട്ടിന് വിവാഹശേഷം നടന്ന ആറ്റുകാൽ പൊങ്കാല മുതൽ പതിവ് തെറ്റിക്കാതെ എല്ലാത്തവണയും സുരേഷ് ഗോപിയും കുടുംബവും പൊങ്കാല അർപ്പിക്കാറുണ്ട്.

3/8
 കഴിഞ്ഞ വർഷങ്ങളിലെല്ലാം ഔദ്യോഗികമായും സിനിമയുമായും ബന്ധപ്പെട്ട തിരക്കുകളൊക്കെ മാറ്റിവെച്ച് സുരേഷ് ഗോപി ആറ്റുകാൽ പൊങ്കാലദിവസം വീട്ടിൽ ഉണ്ടാകാറുണ്ട്.

4/8
 ഇത്തവണയും പൊങ്കാല അർപ്പിക്കുന്ന ഭാര്യ രാധികയ്ക്കൊപ്പം സദാസമയവും സുരേഷ് ഗോപി ഉണ്ടായിരുന്നു.

5/8
 പൊങ്കാല അടുപ്പിന് മുന്നിൽ പ്രാർഥനയോടെ സുരേഷ് ഗോപിയും ഭാര്യയും നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

6/8
 ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി സുരേഷ് ഗോപിയും കുടുംബവും

7/8

8/8

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement