കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ നേർച്ച തൂക്കം തുടങ്ങി; ഇത്തവണ വില്ലിലേറുന്നത് 1370 കുട്ടികൾ

Last Updated:
പ്രധാന ചടങ്ങായ തൂക്ക നേർച്ച ഇന്ന് രാവിലെ 6 മണിക്കാണ് ആരംഭിച്ചത് (സജ്ജയകുമാർ)
1/10
 കന്യാകുമാരി : ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക നേർച്ച തുടങ്ങി. കഴിഞ്ഞ 16 നാണ് തൂക്ക മഹോത്സത്തിന് കോടിയേറിയത്. പ്രധാന ചടങ്ങായ തൂക്ക നേർച്ച ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി

advertisement
2/10
 ഇത്തവണ 343 വണ്ടികളിലായി 1370 കുട്ടികൾ തൂക്കക്കാരോടൊപ്പം വില്ലിലേറി ക്ഷേത്രത്തെ വലം വയ്ക്കും.

3/10
 കൊല്ലങ്കോട്‌ വെങ്കഞ്ഞി വട്ടവിള ശ്രീ‌ഭദ്രകാളി ക്ഷേത്രം കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് എന്ന തീരദേശ‌ഗ്രാമത്തിലാണ് നിലകൊള്ളുന്നത്.

4/10
 രണ്ട് മുടികളിലായി കുടികൊള്ളുന്ന കൊല്ലങ്കോട്ടമ്മയ്ക്ക് കൊല്ലങ്കോട്ടിലെ വട്ടവിള വെങ്കഞ്ഞി എന്നീ രണ്ടു ദേശങ്ങളിലായി രണ്ട് മുടിപ്പുരകളുമുണ്ട്.

5/10
 മൂലക്ഷേത്രമായ വട്ടവിള മുടിപ്പുരയിലാണ് നിത്യപൂജ നടക്കുന്നത്. പ്രസിദ്ധമായ 'കൊല്ലങ്കോട് തൂക്ക'മഹോത്സവം നടക്കുന്ന സമയത്തും (10 ദിവസങ്ങൾ) ഒന്നിടവിട്ട വർഷങ്ങളിലെ വൃശ്ചിക ചിറപ്പ് സമയത്തും(41 ദിവസങ്ങൾ) ദേവി വെങ്കഞ്ഞി ക്ഷേത്രത്തിൽ കുടിയിരിക്കും എന്നാണ് വിശ്വാസം

6/10
 ലിയവീട്‌, കാടാക്കുറിച്ചി,കോവിൽ വിളാകം ഇടവിളാകം, കടയാംതോട്ടം, റാവം, കുറ്ററ, നെടുവിള,കുട്ടമംഗലം, പള്ളിത്തോട്ടം,ചാത്തറ എന്നീ 11 കുടുംബത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്‌ ക്ഷേത്രഭരണം നിർവ്വഹിക്കുന്നത്‌.

7/10
 മീന ഭരണിയോട് അനുബന്ധിച്ച് കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിൽ നടക്കുന്ന തൂക്ക നേർച്ച

8/10

9/10

10/10

'ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും'; ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
'ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും'; സൂര്യകുമാർ യാദവ്
  • സൂര്യകുമാർ യാദവ് ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും നൽകും.

  • പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് നേടിയതിനു ശേഷം സൂര്യകുമാർ ഈ പ്രഖ്യാപനം നടത്തി.

  • തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ എന്നിവരുടെ മികച്ച പ്രകടനം ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

View All
advertisement