ആനന്ദിന്‍റെ പ്രിയപ്പെട്ടവള്‍ ; അംബാനി കുടുംബത്തിലേക്ക് രാധിക മര്‍ച്ചന്‍റ്
- Published by:Sarika KP
- news18-malayalam
Last Updated:
ഇഷ അംബാനി-ആനന്ദ് പിരാമല്‍, ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹങ്ങളിൽ രാധിക പങ്കെടുത്തിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നു. വധു രാധിക മെർച്ചന്റ്. എൻകോർ ഹെൽത്ത് കെയർ സിഇഒ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളാണ് രാധിക മെർച്ചന്റ്. നിലവിൽ എൻകോർ ഹെൽത്ത് കെയറിലെ ബോർഡ് ഓഫ് ഡയറക്ടരാണ് രാധിക.
advertisement
advertisement
advertisement
advertisement