Vantara: ഗുജറാത്തിലെ ബന്നി പുല്‍മേടുകളില്‍ പുള്ളിമാനുകള്‍ക്ക് ജീവിതമൊരുക്കി വന്‍താര

Last Updated:
ഗുജറാത്ത് സര്‍ക്കാരിന്റെ വനം വകുപ്പുമായി ചേര്‍ന്നാണ് 20 പുള്ളിമാനുകളെ 70 ഹെക്ടര്‍ സംരക്ഷിത പ്രദേശത്തേക്ക് എത്തിച്ചിരിക്കുന്നത്
1/6
 ഗുജറാത്തിലെ ബന്നി പുല്‍മേടുകളിലെ പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുള്ളിമാനുകള്‍ക്ക് ആവാസവ്യവസ്ഥയൊരുക്കി വന്‍താര.

advertisement
2/6
 അനന്ത് അംബാനി നേതൃത്വം നല്‍കുന്ന സംരംഭമാണ് വന്‍താര. ഗുജറാത്ത് സര്‍ക്കാരിന്റെ വനം വകുപ്പുമായി ചേര്‍ന്നാണ് 20 പുള്ളിമാനുകളെ 70 ഹെക്ടര്‍ സംരക്ഷിത പ്രദേശത്തേക്ക് എത്തിച്ചിരിക്കുന്നത്.

3/6
 ഏഷ്യയിലെ ഏറ്റവും വലുതും ദുര്‍ബലവുമായ പുല്‍മേടുകളുടെ ആവാസവ്യവസ്ഥകളില്‍ ഒന്നാണ് ബന്നി ഗ്രാസ് ലാന്‍ഡ്‌സ്. ഇവിടുത്തെ ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

4/6
 ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡ് അംഗമായ അനന്ത് അംബാനി സ്ഥാപിച്ച വന്‍താര വന്യജീവി സംരക്ഷണ സംരംഭമെന്ന നിലയില്‍ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.

5/6
 ജാംനഗറില്‍ ഗ്രീന്‍സ് സുവോളജിക്കല്‍, റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററും വന്‍താര നടത്തുന്നു. ഇവിടെ നിന്നാണ് പുള്ളിമാനുകളെ എത്തിച്ചത്.

6/6
 പ്രത്യേകം ഡിസൈന്‍ ചെയ്ത ആംബുലന്‍സുകളിലാണ് പുള്ളിമാനുകളെ ബന്നി ഗ്രാസ് ലാന്‍ഡ്‌സിലേക്ക് എത്തിച്ചത്. ഗുജറാത്തിലെ കച്ച് ജില്ലയില്‍ 2600 സ്‌ക്വയര്‍ കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതാണ് ബന്നി ഗ്രാസ് ലാന്‍ഡ്‌സ്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement